"പഴയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 19:
|പ്രധാന ആകർഷണങ്ങൾ = [[പഴയങ്ങാടിപ്പുഴ]], മാടായിപ്പാറ|}}
 
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ചെറുപട്ടണമാണ്‌ '''പഴയങ്ങാടി'''. [[മാടായി ഗ്രാമപഞ്ചായത്ത്|മാടായി]],[[ഏഴോം ഗ്രാമപഞ്ചായത്ത്|ഏഴോം]],[[ചെറുകുന്ന് ഗ്രാമപഞ്ചായത്ത്|ചെറുകുന്ന്]] എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പഴയങ്ങാടി വ്യാപിച്ചു കിടക്കുന്നത്. മാടായിക്കാവ്, [[മാടായിപ്പള്ളി]], അഹമദ്ദീയ്യ പള്ളി, വടുകുന്ദ ശിവക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ദേവാലയങ്ങൾ.
 
[[ഏഴിമല]],[[മാടായി]] തുടങ്ങിയ പ്രദേശങ്ങൾ ഇതിനടുത്താണ്‌. ഒരു കടൽ തീരപ്രദേശമാണ് പഴയങ്ങാടി. [[മുസ്ലീം]], ഹിന്ദു വിഭാഗങ്ങളുടെ മതമൈത്രിയോടെ വസിക്കുന്ന ഒരു സ്ഥലമാണിവിടം. ഇവിടെയുളള റെയിൽ‌വേ സ്റ്റേഷൻ [[തളിപ്പറമ്പ്]] ഭാഗത്തുള്ളവരുടെ ഏറ്റവുമടുത്തുള്ള റെയിൽ‌വേ സ്റ്റേഷനാണു്.
"https://ml.wikipedia.org/wiki/പഴയങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്