"മെറീ അന്റോനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 41:
മേരിക്കെതിരെ പൊതുജനാഭിപ്രായം ശക്തിപ്പെടാനുള്ള മറ്റൊരു കാരണം ഒരു '''വൈര നെക്ലേസ്''' ആയിരുന്നു. കർദ്ദിനാൾ റോഹനേയും മദാം ലാമോട്ടിനേയും ഇടനിലക്കാരാക്കി, ആഭരണവ്യാപാരിയായ ബൂമറെ കബളിപ്പിച്ച് 3000,000 ഫ്രാങ്ക് വിലവരുന്ന വൈരനെക്ലെസ് കൈവശപ്പെടുത്തിയെന്നതായിരുന്നു മേരിക്കെതിരായുള്ള ആരോപണം. വിചാരണസമയത്ത് മേരിയുടെ നിരപരാധിത്വം വെളിപ്പെട്ടെങ്കിലും, ആ കളങ്കം പൂർണമായും മാഞ്ഞുപോയില്ല.<ref name= Yonge/>,<ref name= Antoinette/>, <ref>[https://books.google.co.in/books?id=QTMOAAAAQAAJ&pg=PA241&lpg=PA241&dq=montjoie,+%22history+of+marie+antoinette+Vol+2&source=bl&ots=01Lo_US1v5&sig=w99rbO0lGbOkkwQ2T-UO83I65Gw&hl=en&sa=X&ei=elgWVauvIceiugSHl4HQDg&ved=0CCIQ6AEwAQ#v=onepage&q&f=false The private Life of Marie Antoinette -Memoirs by Madam Campan,1823, Vol.II page 1-15]</ref>
====സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം ====
പതിനെട്ടാം ശതകത്തിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിൽ ഫ്രാൻസിൽ സാമൂഹ്യവും രാഷ്ട്രീയവുമായ വൻമാറ്റങ്ങൾ സംഭവിച്ചു.<ref>[https://archive.org/stream/marieantoinetted01imbe#page/n8/mode/1up Marie Antoinette and the downfall of Royalty-Imbert de Saint-Amand 1891]</ref> നിരന്തരമായ യുദ്ധക്കെടുതികൾ, കാലാവസ്ഥ മോശമായതു കാരണം തുടർച്ചയായുള്ള വിളവുനാശങ്ങൾ,ഭക്ഷ്യക്ഷാമം ഇവയൊക്കെ സാധാരണജനതയുടെ നിത്യജീവിതം ദുരിതപൂർണമാക്കി.<ref>{{cite book|title= Interpreting the French Revolution|author=Francois Furet|publisher=Cambridge University Press|year=1981|ISBN= 9780521280495}}</ref>. നികുതി വർധനവ് തങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്നും പുരോഹിത-കുലീനവർഗങ്ങൾ കാലാകാലമായി നികുതിയുടെ പരിധിക്കുപുറത്താണെന്നുമുള്ള വസ്തുതയും ഈ നില മാറ്റാൻ ശ്രമിച്ച ധനകാര്യോപദേഷ്ടാവിനെ ചക്രവർത്തി പുറത്താക്കിയതും(1787) പൊതുജനത്തെ കുപിതരാക്കി. സ്വതന്ത്ര്യമാണ് മനഷ്യന്റെ ഏറ്റവും അമൂല്യ സമ്പത്തെന്ന റൂസ്സോയുടേയും അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ പട്ടാളക്കാരുടേയും പുത്തൻ ആശയങ്ങൾ ജനങ്ങളെ പ്രബുദ്ധരാക്കി. ലൂയി ചക്രവർത്തിയെ താഴത്തിറക്കാനായി ഇളയസഹോദരൻ ഒർല്യാന്സ് പ്രഭു ഗൂഢാലോചന നടത്തി. ഒർല്യാൻസ് പ്രഭുവിന്റെ ഔദ്യോഗികവസതി പാലേ റോയാൽ പാട്രിയറ്റ് കക്ഷിയുടെ സമ്മേളനസ്ഥലമായി. <ref>[http://onlinebooks.library.upenn.edu/webbin/book/lookupid?key=ha005942687 Men and Women of French Revolution- J. Mills Witham 1933]</ref>
==ഫ്രഞ്ചു വിപ്ലവം==
{{പ്രധാനലേഖനം|ഫ്രഞ്ചു വിപ്ലവം}}
|