"വടകര പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പശു ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 1:
കോഴിക്കോട്ട് ജില്ലയിലെ വടകര പ്രദേശത്തുകാണുന്ന നാടൻ പശുവിനെയാണ് വടകര കുള്ളൻ എന്നു വിളിയ്ക്കുന്നത്. പ്രദേശത്തെ വീടുകളിൽ സാധാരണയായിരുന്ന ഈ ഇനം ഇന്ന് എണ്ണത്തിൽ കുറവാണ് .
==പാലുല്പാദനം==
3 ലിറ്റർ മുതൽ 4 ലിറ്റർ വരെ പാൽ ചുരത്തുന്ന ഇവയ്ക്ക് കാസർകോട് കുള്ളനേക്കാൾ അലപം ഉയരക്കൂടുതലുണ്ട്. ഉയരം 105 സെ.മീറ്റർ മുതൽ 110 സെ.മീ വരെ ഉയരം വയ്ക്കാറുണ്ട്.<ref>മാതൃഭുമി.വിദ്യ 2015 മാർച്ച് 7 പേജ് 13</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/വടകര_പശു" എന്ന താളിൽനിന്ന് ശേഖരിച്ചത്