"മാൻഫ്രെഡ് വോൺ റിക്തോഫെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{Infobox military person | name = Manfred von Richthofen |birth_name=Manfred Albrecht Freiherr von Richthofen | birth_da...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) + 6 വർഗ്ഗങ്ങൾ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
 
വരി 24:
 
ഏറ്റവും കൂടുതൽ യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ട റെക്കോർഡിട്ട വ്യോമയുദ്ധ ചരിത്രത്തിലെ [[ഫ്ലയിംഗ് എയ്സ്|ഫ്ലയിംഗ് എയ്സുമാരിൽ]] ഏറ്റവും പ്രഗൽഭനായി അറിയപ്പെടുന്ന [[ജർമനി|ജർമൻ]] പൈലറ്റാണ് '''മാൻഫ്രെഡ് വോൺ റിക്തോഫെൻ''' (2 May 1892 – 21 April 1918). '''റെഡ് ബാരൺ''' എന്നാ പേരിലും പരക്കെ അറിയപ്പെടുന്നു. 80ലധികം വിമാനങ്ങൾ വെടിവെച്ചിട്ട ഇദ്ദേഹം ഒന്നാം ലോക യുദ്ധകാലത്ത് ജർമനിയുടെ ഹീറോ ആയിരുന്നു. നിരവധി പുസ്തകങ്ങൾക്കും സിനിമകൾക്കും ഇദ്ദേഹത്തിന്റെ ജീവിതം അവലംബമായിട്ടുണ്ട്.
 
[[വർഗ്ഗം:വ്യോമയാനം]]
[[വർഗ്ഗം:1892-ൽ ജനിച്ചവർ]]
[[വർഗ്ഗം:മേയ് 2-ന് ജനിച്ചവർ]]
[[വർഗ്ഗം:1918-ൽ മരിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 21-ന് മരിച്ചവർ]]
[[വർഗ്ഗം:ജർമ്മനി]]
"https://ml.wikipedia.org/wiki/മാൻഫ്രെഡ്_വോൺ_റിക്തോഫെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്