"സീ അനിമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ആശയം: മലയാള മനൊരമ പഠിപ്പുര.
 
(ചെ.) ചിത്രം കോമ്മണ്‍സില്‍ നിന്നും
വരി 1:
കടലില്‍ പതിനായിരം മീറ്ററോളം ആഴത്തിലാണ് സീ അനിമോണുകളുടെ (Sea anemone) വാസം. മൂന്നു സെന്‍റീമീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ വ്യാസമുള്ളവ ഇവയുടെ കൂട്ടത്തില്‍ ഉണ്ട്. സിലിണ്ടിറിക്കല്‍ ശരീരത്തിന്‍റെ മുകള്‍ ഭാഗത്തുള്ള വായയും അതിനു ചുറ്റും നിറയെ ഇതള്‍പോലുള്ള വര്‍ണശബളമായ ടെന്‍റക്കിളുകളും ഇതിന്‍റെ പ്രത്യേകതയാണ്. മിക്ക സ്പീഷീസ്സുകളും പാറകളിലോ മറ്റോ പറ്റിപ്പിടിച്ചിരിക്കുകയാണു ചെയ്യുക.
ഫൈലം - Cnidaroa. ക്ലാസ് - Anthozoa.
[[ചിത്രം:Sea anemone in clone war.jpg|thumb|200px|right|സീ അനിമോണ്‍]]
"https://ml.wikipedia.org/wiki/സീ_അനിമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്