"മമ്പുറം സയ്യിദ് അലവി തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Sayyid Alavi Thangal}}
{{Infobox royalty
|name = സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ
|image =
|Full title = السيّد مولى الدويلة الالوي
|predecessor =
|successor = [[സയ്യിദ് ഫസൽ തങ്ങൾ]]
|regent =
|spouses = Fatima

Fatima, the daughter of Sayyid Aboobacker Madani

Ayisha from Tanur

Swalaiha, from Sile of [[Indonesia]]
|issue = Sharifa Alaviya

Sharifa

[[സയ്യിദ് ഫസൽ തങ്ങൾ]]

Swaliha

Fathima
|full name =''' السيّد مولى الدويلة الالوي'''
|house = Alavi
|dynasty =
|father = Sheikh Muhammed bin Sahl
|birth_name =
|birth_date = 1166 Hijra
|birth_place = [[Tarim, Yemen|Tarim]], [[Kathiri|Kathiri State of Seiyun in Hadhramaut]] (modern [[Yemen]])
|death_date = AD1845
|death_place = [[Mambaram, Malappuram|Mambaram]], [[Malabar District|Malabar]], [[Madras State]], [[British India]]
|date of burial =
|place of burial = [[Mambaram, Malappuram|Mambaram]], [[Kerala]], India
|religion = [[Islam]]

കേരളത്തിലെ മുസ്‌ലിംകളുടെ നേതാവായിരുന്ന [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമരസേനാനിയായിരുന്നു]] '''സയ്യിദ് അലവി തങ്ങൾ'''. മുഴുവൻപേര് സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ. '''''മമ്പുറം തങ്ങൾ ഒന്നാമൻ''''' എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്. ക്രിസ്തുവർഷം 1753 (ഹിജ്റ വർഷം 1166) ൽ [[യമൻ|യമനിലെ]] ഹദറമൗത്തിലെ തരീമിലായിരുന്നു സയ്യിദ് അലവി തങ്ങളുടെ ജനനം. പിതാവ്:മുഹമ്മദുബ്നു സഹ്ൽ മൗല ദവീല. മാതാവ്:ഫാത്വിമ ജിഫ്‌രി. മാതാപിതാക്കൾ സയ്യിദലവിയുടെ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ടതിനാൽ തന്റെ ഒരു അമ്മായിയുടെ സം‌രക്ഷണത്തിലാണ്‌ അദ്ദേഹം വളർന്നത്.<ref name="mtl-1"/> പതിനേഴ് വയസ്സു പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഇസ്ലാമിക വിജ്ഞാനത്തിൽ അവഗാഹം നേടിയ തങ്ങൾ,17-ആം വയസ്സിൽ കപ്പൽ മാർഗ്ഗം കേരളത്തിലേക്ക് വന്നു. കോഴിക്കോട്ടെ ശൈഖ് ജിഫ്‌രിയുടെ അഭ്യർഥനപ്രകാരമാണ്‌ ഈ യാത്ര എന്ന് പറയപ്പെടുന്നു.<ref name="mtl-1">[http://www.prabodhanam.net/html/issues/Pra_28.7.2007/hussain.pdf മമ്പുറം തങ്ങന്മാർ:സമരം പ്രത്യയശാസ്ത്രം]-കെ.ടി. ഹുസൈൻ,പ്രബോധനം വാരിക 2007 ജൂലൈ 28</ref> കുറച്ചുകാലം കോഴിക്കോട് താമസിച്ച സയ്യിദ് അലവി തങ്ങൾ പിന്നീട് [[മമ്പുറം|മമ്പുറത്തെത്തി]] മതപണ്ഡിതനായ സയ്യിദ് ഹസ്സൻ ജിഫ്രിയോടൊപ്പം അവിടെ സ്ഥിരതാമസമാക്കി.<ref name=mamburam-1> മാപ്പിള മുന്നേറ്റവും പരമ്പരാഗത ബുദ്ധിജീവികളും-ഡോ.കെ.എൻ. പണിക്കർ (മുഖ്യധാര-2013 നവംബർ)</ref> അവിടുത്തെ ചെറിയ പള്ളി കേന്ദ്രീകരിച്ചാണ്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയ ,സാമൂഹിക ,സംസ്കരണ പ്രവർത്തനങ്ങൾ നടന്നത്<ref name="mtl-1"/> ശൈഖ് ഹസ്സൻ ജിഫ്‌രിയുടെ മകൾ ഫാത്വിമയെയാണ്‌ സയ്യിദ് അലവി തങ്ങൾ വിവാഹം ചെയ്തത്.

"https://ml.wikipedia.org/wiki/മമ്പുറം_സയ്യിദ്_അലവി_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്