"സ്റ്റ്രക്ചറൽ ട്രാൻസ്ഫോർമേഷൻ ഓഫ് ദി പബ്ലിക് സ്ഫിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പ്രമാണം:The Structural Transformation of the Public Sphere (German edition).jpg|ലഘുചിത്രം|പൊതുമണ്ഡലത്തിന്റെ ഘടനാപരിണാമം: ജെർമൻ എഡിഷൻ]]
 
1961ൽ പ്രസിദ്ധീകരിക്കപ്പെട്ട ജുർഗെൻ ഹേബർമാസിന്റെ പഠനമാണ് പൊതുമണ്ഡലത്തിന്റെ ഘടനാപരിണാമം: ബൂർഷ്വാസമൂഹത്തിലെ ഒരു സങ്കൽപ്പത്തെക്കുറിച്ചുള്ള അന്വേഷണം (The Structural Transformation of the Public Sphere: An Inquiry into a Category of Bourgeois Society). തോമസ് ബെർഗെർ, ഫ്രെഡറിക് ലോറൻസ് എന്നിവർ ചേർന്ന് 1981ൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ആധുനിക സമൂഹത്തേയും ജനാധിപത്യത്തേയും കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പഠനമാണ് ഇത്.
== പൊതുമണ്ഡലം ==