"സ്റ്റ്രക്ചറൽ ട്രാൻസ്ഫോർമേഷൻ ഓഫ് ദി പബ്ലിക് സ്ഫിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
1961ൽ പ്രസിദ്ധീകരിക്കപ്പെട്ട ജുർഗെൻ ഹേബർമാസിന്റെ പഠനമാണ് പൊതുമണ്ഡലത്തിന്റെ ഘടനാപരിണാമം: ബൂർഷ്വാസമൂഹത്തിലെ ഒരു സങ്കൽപ്പത്തെക്കുറിച്ചുള്ള അന്വേഷണം (The Structural Transformation of the Public Sphere: An Inquiry into a Category of Bourgeois Society). തോമസ് ബെർഗെർ, ഫ്രെഡറിക് ലോറൻസ് എന്നിവർ ചേർന്ന് 1981ൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ആധുനിക സമൂഹത്തേയും ജനാധിപത്യത്തേയും കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പഠനമാണ് ഇത്.
== പൊതുമണ്ഡലം ==
{{പ്രധാനലേഖനം|പൊതുമണ്ഡലം}}
വടക്കൻ യൂറോപ്പിലെ [[നവോത്ഥാനം|നവോത്ഥാനവുമായി]] ബന്ധപ്പെട്ടാണ് [[പൊതുമണ്ഡലം]] എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. ഭരണകൂടത്തിനും സ്വകാര്യമണ്ഡലത്തിനും ഇടയിൽ പൊതുജനത്തിന് കൂടിച്ചേരാനും പൊതുവിഷയങ്ങൾ ചർച്ച ചെയ്യാനുമായി സങ്കൽപ്പിക്കപ്പെട്ട ഇടങ്ങളെ പൊതുമണ്ഡലം എന്നു വിശേഷിപ്പിക്കാം.