"തണ്ണീർമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 17:
 
വേമ്പനാട്ടുകായലിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമായതിനാല്‍ കുട്ടനാടന്‍ പാടശേഖരങ്ങളെ ഇരിപ്പൂനിലങ്ങളാക്കാനുദ്ദേശിച്ചുള്ള ബണ്ട് തണ്ണീര്‍മുക്കത്താണ് നിര്‍മിച്ചിരിക്കുന്നത്. വേനല്‍ക്കാലത്ത് ഷട്ടറുകള്‍ താഴ്ത്തുമ്പോള്‍ കായലിന്റെ വ.ഭാഗത്ത് ഉപ്പുവെള്ളവും തെ.ഭാഗത്ത് ശുദ്ധജലവും വേര്‍തിരിഞ്ഞുനില്ക്കുന്നു. ഈ വേര്‍തിരിവ് പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും ദൃശ്യമാണ്. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു പ്രദേശം കൂടിയാണ് തണ്ണീര്‍മുക്കം. കുളങ്ങളാണ് ഇവിടത്തെ പ്രധാന ശുദ്ധജലസ്രോതസ്സുകള്‍.
 
മൂന്ന് ഹൈസ്കൂളുകളും രണ്ട് യു.പി. സ്കൂളുകളും ഏഴ് എല്‍.പി. സ്കൂളുകളും ഉള്‍പ്പെടെ 12 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. ചേര്‍ത്തല താലൂക്കിലെ മൂന്ന് കോളജുകള്‍ ഉന്നതവിദ്യാഭ്യാസ സൗകര്യം പ്രദാനം ചെയ്യുന്നു.
 
== വ്യവസായം ==
Line 32 ⟶ 30:
 
മാര്‍ത്തോമാശ്ളീഹാ കേരളത്തില്‍ സ്ഥാപിച്ച 7 ക്രൈ സ്തവ ദേവാലയങ്ങളില്‍ പ്രധാനപ്പെട്ട കൊക്കോതമംഗലം സെയ്ന്റ് തോമസ് പള്ളി തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. അന്ന് കൊക്കോതമംഗലത്ത് വേമ്പനാട്ടു കായല്‍ മാര്‍ഗം എത്തിച്ചേര്‍ന്ന സെയ്ന്റ് തോമസ് ഒരു വര്‍ഷക്കാലം ഇവിടെ താമസിച്ച് 1600-ലേറെപ്പേരെ ജ്ഞാനസ്നാനപ്പെടുത്തി എന്നാണ് വിശ്വാസം. ലെറ്റര്‍ ഫ്രം മലബാര്‍ എന്ന ഗ്രന്ഥത്തില്‍ എ.ഡി. 52-ല്‍ സെയ്ന്റ് തോമസ് കൊക്കോതമംഗലത്ത് പള്ളി സ്ഥാപിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണങ്കരപള്ളി, വാരനാട്ടു ഭഗവതി ക്ഷേത്രം, ചാലി നാരായണപുരം ക്ഷേത്രം എന്നീ ആരാധനാലയങ്ങളും തണ്ണീര്‍മുക്കത്ത് സ്ഥിതിചെയ്യുന്നു.
 
== വിദ്യാഭ്യാസം ==
 
മൂന്ന് ഹൈസ്കൂളുകളും രണ്ട് യു.പി. സ്കൂളുകളും ഏഴ് എല്‍.പി. സ്കൂളുകളും ഉള്‍പ്പെടെ 12 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. ചേര്‍ത്തല താലൂക്കിലെ മൂന്ന് കോളജുകള്‍ ഉന്നതവിദ്യാഭ്യാസ സൗകര്യം പ്രദാനം ചെയ്യുന്നു.
 
== പൊതുസ്ഥാപനങ്ങള്‍ ==
 
ആശുപത്രികള്‍, പോസ്റ്റ് ഓഫീസുകള്‍, സഹകരണസംഘ ങ്ങള്‍സഹകരണസംഘങ്ങള്‍, ബാങ്കുകള്‍, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസ്, പബ്ലിക് ലൈബ്രറികള്‍, തണ്ണീര്‍മുക്കം പ്രോജക്റ്റ് ഓഫീസ് തുടങ്ങിയവ ഇവിടത്തെ പ്രധാന പൊതുസ്ഥാപനങ്ങളാണ്.
"https://ml.wikipedia.org/wiki/തണ്ണീർമുക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്