"മേരി ആന്റൊനൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,543 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തുടരും
(തുടരും)
 
 
'''മേരി ആന്റൊനെറ്റ്'''(French: maʁi ɑ̃twanɛt.) (നവമ്പർ 1755 – 16 ഒക്റ്റോബർ 1793),ലൂയി പതിനാറാമന്റെ ഭാര്യയും 1774 to 1792വരെ ഫ്രാൻസിന്റെ രാജ്ഞിയും ആയിരുന്നു. മുഴുവൻ പേര് മരിയാ അന്റോണാ ജോസെഫാ ജോഹാനാ. [[ഫ്രഞ്ചു വിപ്ലവം |ഫ്രഞ്ചു വിപ്ലവസമയത്ത്]] ജനരോഷം മേരി അന്റോനെറ്റിനെതിരെ പതഞ്ഞുപൊന്തി. വിപ്ലവക്കോടതി വധശിക്ഷ വിധിച്ചു. 16 ഒക്റ്റോബർ 1793 ഒക്റ്റോബർ 16-ന് ഗില്ലോട്ടിന് ഇരയായി. <ref name= Yonge>[http://www.gutenberg.org/cache/epub/10555/pg10555.html The The Life of Marie Antoinette, Queen of France, by Charles Duke Yonge(1876) (Project Gutenberg eBook)]</ref>,<ref name= Antoinette>[https://archive.org/stream/marieantoinette00abbo#page/n5/mode/2up മേരി അന്റോനെറ്റ്]</ref>
 
==ജീവചരിത്രം==
===വിവാഹം===
[[File:Marie Antoinette Young3.jpg|thumb|left| മേരി അന്റോനെറ്റ് 1769]]
അന്റോനെറ്റിന് പത്തു വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. സാമ്രാജ്യത്തിന്റെ ഭരണഭാരം മാതാവ് മരിയാ തെരേസയുടെ ചുമലുകളിലായി. ഫ്രാൻസുമായുള്ള സൈനിക-രാഷ്ട്രീയ ബന്ധുത്വം ശക്തിപ്പെടുത്താനായി മരിയാ തെരേസ പുത്രി മേരി അന്റോനെറ്റിന്റെ വിവാഹം ഫ്രാൻസിലെ കിരീടാവകാശി, യുവരാജാവ് ലൂയി അഗസ്റ്റുമായി ഉറപ്പിച്ചു. [[ലൂയി പതിനഞ്ചാമൻ |ഫ്രഞ്ചു ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ]] പൗത്രനായിരുന്നു ലൂയി അഗസ്റ്റ്. പുത്രിയെ കരുവാക്കി ഫ്രാൻസിനെ സ്വാധീനിക്കാമെന്ന് മരിയ തെരേസ കണക്കുകൂട്ടിയതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.<ref name= Yonge/> മേരി അന്റോനെറ്റും ലൂയി അഗസ്റ്റുമായുള്ള വിവാഹം 1770 മേ 16-ന് വെഴ്സായ് കൊട്ടാരത്തിൽ വെച്ചു നടന്നു. യൂറോപ്പിലെ പതിനഞ്ചുരാജ-പ്രഭു വയസ്സുകാരിയായ നവവധുവിന്കുടുംബങ്ങളിലെ എണ്ണമറ്റ ഫ്രഞ്ച്വ്യക്തികൾ രീതികളുംവിവാഹവിരുന്നിൽ അന്തപുരവുമായി എളുപ്പത്തിൽ ഇണങ്ങാനായില്ലപങ്കെടുത്തു. മേരികുറച്ചു അന്റോയ്നെറ്റിനെദിവസങ്ങൾക്കുശേഷം പ്രഞ്ചുവധൂവരന്മാർ സമൂഹംപാരിസിലേക്കു എന്നും വിദേശിയായി കണ്ടുപുറപ്പെട്ടു.<ref name=അവരുടെ Yonge/>.വരവു കൊട്ടാരത്തിലെപ്രമാണിച്ച് ഉപജാപങ്ങളുംലൂയി മേരിക്ക് അനുകൂലമായിരുന്നില്ല.സന്താനങ്ങളുണ്ടാവാൻചത്വരത്തിൽ (ഇന്നക്കെ കാലതാമസംകൊൺകോഡ് നേരിട്ടതോടെചത്വരം) അതി രാജദമ്പതികളുടെഗമഭീരമായ സ്വകാര്യജീവിതംവെടിക്കെട്ട് ഏർപ്പാടു പരസ്യചർച്ചകൾക്ക് വിഷയമായിചെയ്തിരുന്നു.<ref name= Yonge/>,<ref name= Antoinette/>,<ref name= LeverYonge/>, <ref name=Fraser/>. ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ മേൽ ഏറെ സ്വാധീനമുണ്ടായിരുന്ന മദാം ഡു ബാറി പല തെറ്റിദ്ധാരണകൾക്കും വഴിതെളിച്ചു.
പതിനഞ്ചു വയസ്സുകാരിയായ നവവധുവിന് ഫ്രഞ്ച് രീതികളും അന്തപുരങ്ങളിലെ ചിട്ടവട്ടങ്ങളുമായി എളുപ്പത്തിൽ ഇണങ്ങാനായില്ല. ഓസ്റ്റ്രിയയും ഫ്രാൻസും തമ്മിൽ പാരമ്പരാഗതമായുള്ള വൈരം കാരണം മേരി അന്റോയ്നെറ്റിനെ പ്രഞ്ചു സമൂഹം എന്നും വിദേശിയായി കണ്ടു.<ref name= Yonge/>. കൊട്ടാരത്തിലെ ഉപജാപങ്ങളും മേരിക്ക് അനുകൂലമായിരുന്നില്ല. സന്താനങ്ങളുണ്ടാവാൻ കാലതാമസം നേരിട്ടതോടെ രാജദമ്പതികളുടെ സ്വകാര്യജീവിതം പരസ്യചർച്ചകൾക്ക് വിഷയമായി.<ref name= Yonge/>,<ref name= Antoinette/>,<ref name= Lever/>, <ref name=Fraser/>. ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ മേൽ ഏറെ സ്വാധീനമുണ്ടായിരുന്ന മദാം ഡു ബാറി പല തെറ്റിദ്ധാരണകൾക്കും വഴിതെളിച്ചു.
===സിംഹാസനത്തിൽ===
1774-ൽ ലൂയി പതിനഞ്ചാമൻ വസൂരി ബാധിച്ച് അന്തരിച്ചു. [[ലൂയി പതിനാറാമൻ| ലൂയി പതിനാറാമനായി]] ലൂയി അഗസ്റ്റ് സിംഹാസനത്തിലേറി. പത്തൊമ്പതുകാരിയായ മേരി അന്റോനെറ്റ് ഫ്രാൻസിന്റെ രാജ്ഞിയും. അധികാരത്തിന്റെ ആദ്യ വർഷങ്ങളിൽ രാജദമ്പതികളും ജനതയും തമ്മിൽ വലിയ ഉരസലുകളൊന്നും ഉണ്ടായില്ല. രാജപദവിയുടെ അച്ചടക്കനിയമങ്ങൾ അതേപടി അനുസരിക്കുന്നവളായിരുന്നില്ല മേരി. അലസമായ ദിനചര്യകളും,ഭാര്യയോടുള്ള ലൂയി പതിനാറാമന്റെ ഉദാസീനഭാവവും ഭർത്താവിന്റെ അസാന്നിധ്യത്തിൽ മേരി നടത്തിയ വിരുന്നുസത്കാരങ്ങളും വസ്ത്രാഭരണങ്ങളോടുള്ള കൊതിയും ക്രമേണ മേരിക്ക് ദുഷ്പേരു വരുത്തിവെച്ചു.<ref name= Antoinette/> ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ശ്രമിച്ചതും വലിയ വിനയായി ഭവിച്ചു. ആ കുഞ്ഞ് മുമ്പെങ്ങോ അവിഹികബന്ധത്തിലൂടെ മേരി ജന്മം നല്കിയ സന്താനമാണെന്നും, ഇപ്പോൾ കുഞ്ഞിന് നിയമസാധുത വരുത്താൻ ശ്രമിക്കുകയുമാണെന്നുള്ള കിംവദന്തി പരന്നു<ref name= Antoinette/>. മേരിക്കെതിരെ പൊതുജനാഭിപ്രായം ശക്തിപ്പെടുകയായിരുന്നു.
ചക്രവർത്തിപദമേറ്റ് ഏതാനും വർഷങ്ങൾക്കുശേഷം രാജദമ്പതികളുടെ ദാമ്പത്യബന്ധം മെച്ചപ്പെട്ടു. 1778 ഡിസമ്പർ 19-ന് ആദ്യത്തെ കുഞ്ഞ് മരിയാ തെരേസ ഷാർലെറ്റ് പിറന്നു. അതിനടുത്ത വർഷങ്ങളിലായി ലൂയി ജോസെഫ്(ജ.1781-മ.89) ലൂയി ചാൾസ് (പിന്നീട് ലൂയി പതിനേഴാമൻ)(ജ1785-മ1795), സോഫി ബിയാട്രിസ് (ജ.1786-മ.87) എന്നിവർക്കു ജന്മം നല്കി.
 
===ഫ്രഞ്ചു വിപ്ലവം===
{{പ്രധാനലേഖനം|ഫ്രഞ്ചു വിപ്ലവം}}
 
===അവസാന നാളുകൾ ===
[[File:Exécution de Marie Antoinette le 16 octobre 1793.jpg|thumb|right| മേരി അന്റോനെറ്റ് ഗില്ലോട്ടിനിൽ-വർണ ചിത്രം ]]
==അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2155581" എന്ന താളിൽനിന്ന് ശേഖരിച്ചത്