→‎ശ്രേയ സിംഗാൾ: പുതിയ ഉപവിഭാഗം
വരി 245:
തലക്കെട്ടിന്റെ നയത്തെ കുറിച്ച് എനിക്ക് അറിവില്ല. എന്നിരുന്നാലും ഇനീഷയ്ലിന്റെ ഇടയ്ക്കു സ്പേസ് വേണ്ടേ? അതല്ലേ സാധാരണ രീതി? ഇംഗ്ലീഷ് വിക്കിയിലും അങ്ങനെ ആണല്ലോ.. >> [[ഡി.കെ. രവി]] - [[ഉപയോക്താവ്:Pranchiyettan|Pranchiyettan|പ്രാഞ്ചിയേട്ടൻ]] ([[ഉപയോക്താവിന്റെ സംവാദം:Pranchiyettan|സംവാദം]]) 15:05, 19 മാർച്ച് 2015 (UTC)
:[[ഉ:Pranchiyettan]], [[ഡി.കെ. രവി]] എന്ന വിധത്തിലുള്ള ശൈലിയാണു മലയാളം വിക്കിപീഡിയയിൽ പൊതിവേ തുടർന്നു പോരുന്നത്. ഉദാ [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌]], [[ജി.എഫ്.ഡി.എൽ.]] അല്ലാതെയെഴുതുന്നത് തെറ്റ് ആണെന്നല്ല, ലേഖനങ്ങളിൽ പൊതുവേ ഒരു ഐക്യരൂപം വരുന്നതിനുള്ള മാർഗ്ഗരേഖ മാത്രമാണു്. കൂടുതലറിയാൻ [[വിക്കിപീഡിയ:ശൈലീപുസ്തകം#.E0.B4.B5.E0.B5.8D.E0.B4.AF.E0.B4.95.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B3.E0.B5.81.E0.B4.9F.E0.B5.86.E0.B4.AF.E0.B5.81.E0.B4.82_.E0.B4.B8.E0.B5.8D.E0.B4.A5.E0.B4.BE.E0.B4.AA.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B4.B3.E0.B5.81.E0.B4.9F.E0.B5.86.E0.B4.AF.E0.B5.81.E0.B4.82_.E0.B4.AA.E0.B5.87.E0.B4.B0.E0.B5.81.E0.B4.95.E0.B5.BE_.E0.B4.9A.E0.B5.81.E0.B4.B0.E0.B5.81.E0.B4.95.E0.B5.8D.E0.B4.95.E0.B4.BF.E0.B4.AF.E0.B5.86.E0.B4.B4.E0.B5.81.E0.B4.A4.E0.B5.81.E0.B4.AE.E0.B5.8D.E0.B4.AA.E0.B5.8B.E0.B5.BE|ശൈലീപുസ്തകം]] കാണുക. നല്ല ഒരു വിക്കിഅനുഭവം ആശംസിച്ചുകൊണ്ട് --[[ഉ:Akhilan|അഖിലൻ]] 17:10, 19 മാർച്ച് 2015 (UTC)
 
== ശ്രേയ സിംഗാൾ ==
 
[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ശ്രേയ സിംഗാൾ]] ഇവിടെ ഒരു ചർച്ച നടക്കുമ്പോൾ [https://ml.wikipedia.org/w/index.php?title=%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%87%E0%B4%AF_%E0%B4%B8%E0%B4%BF%E0%B4%82%E0%B4%97%E0%B4%BE%E0%B5%BE&diff=prev&oldid=2155382 ഫലകം നീക്കിയത്] ശരിയായില്ലെന്നാണെന്റെ അഭിപ്രായം. ദയവായി സംവാദത്തിൽ അഖിലനും കൂടി പങ്കെടുക്കുക. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 06:40, 26 മാർച്ച് 2015 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Akhilan" എന്ന താളിൽനിന്ന് ശേഖരിച്ചത്