"ബെൽജിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 84:
'''ബെൽജിയം'''('''The Kingdom of Belgium''' ) വടക്കുപറിഞ്ഞാറേ [[യൂറോപ്പ്|യൂറോപ്പിൽ]] ഉള്ള ഒരു രാജ്യമാണ്. [[നെതർലാന്റ്സ്]], [[ജെർമ്മനി]], [[ലക്സംബർഗ്ഗ്]], [[ഫ്രാൻസ്]] എന്നിവയാണ് ബെൽജിയത്തിന്റെ അതിർത്തിരാജ്യങ്ങൾ. [[നോർത്ത് സീ|വടക്കൻ കടലിന്]] (നോർത്ത് സീ) ഒരു ചെറിയ കടൽത്തീരവും ബെൽജിയത്തിനു ഉണ്ട്. [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയന്റെ]] സ്ഥാപക അംഗങ്ങളിൽ ഒന്നായ ബെൽജിയത്തിലാണ് യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം (തലസ്ഥാനമായ [[ബ്രസൽസ്|ബ്രസ്സത്സിൽ]]). [[നാറ്റോ]] ഉൾപ്പെടെ മറ്റ് പല അന്താരാഷ്ട്ര സംഘടനകളുടെയും ആസ്ഥാനവും ബെൽജിയത്തിലാണ്. ബെൽജിയത്തിൽ ഒന്നരക്കോടിയിൽ അധികം ജനസംഖ്യ ഉണ്ട്. 30,000 ച.കി.മീ (11,700 ച.മൈൽ) ആണ് ഈ രാജ്യത്തിന്റെ വിസ്തീർണ്ണം.
 
രണ്ട് പ്രധാന ഭാഷാവിഭാഗങ്ങളാണ് ബെൽജിയത്തിലുള്ളത്.59ശതമാനം ഡച്ച് ഭാഷ സംസാരിക്കുന്ന ഫ്‌ളെമിഷ് വിഭാഗവും[[ഫ്‌ളെമിഷ്വʼഭാഗവും 41 ശതമാനം വരുന്ന വല്ലൂൺ പ്രദേശത്തെʽവല്ലൂൺʼപ്രദേശത്തെ ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരുമാണ് ഇവർ.ഇതിന് പുറമെ ജർമ്മൻ സംസാരിക്കുന്ന ഒരു വിഭാഗത്തെയും ഇവിടെ ഔദ്യോഗീഗമായി അംഗീകരിച്ചിട്ടുണ്ട്<ref>[http://en.wikipedia.org/wiki/Belgium]</ref>
 
[[ഭരണഘടനാപരമായ രാജവാഴ്ച|പാർലമെന്ററി ഭരണവ്യവസ്ഥയാണെങ്കിലും]] ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടായാൽ അതിനെ മറികടന്ന് കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരം രാജാവിൽ നിക്ഷിപ്തമാണ്. ബെൽജിയത്തിലെ രാജാവ് ആൽബർട്ട് രണ്ടാമൻ 2013 ജൂലൈ 5 ന് സ്ഥാനത്യാഗം ചെയ്യുകയാണെന്ന് അറിയിച്ചു. ആൽബർട്ട് രണ്ടാമന്റെ പിൻഗാമിയായി ഫിലിപ്പ് രാജകുമാരൻ ബെൽജിയത്തിന്റെ ദേശീയ ദിനമായ ജൂലൈ 21-ന് സ്ഥാനാരോഹണം ചെയ്ത് അധികാരമേൽക്കും. <ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=14457256&programId= ബെൽജിയത്തിലെ രാജാവ് ആൽബർട്ട് രണ്ടാമൻ സ്ഥാനമൊഴിയുന്നു]</ref>
"https://ml.wikipedia.org/wiki/ബെൽജിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്