"ശശി കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 23:
 
== സ്വകാ‍ര്യ ജീവിതം ==
സ്കൂൾ ജീവിതം തീർന്നത് മുംബൈയിലെ ഡോൺ ബോസ്കോ സ്കൂളിലാണ്. 1958 ൽ ബ്രിട്ടീഷ് നടീയായ [[ജെന്നിഫർ കെൻ‌ഡൽ|ജെന്നിഫർ കെൻ‌ഡലിനെ]] വിവാഹം ചെയ്തു. ഇവർ ഒരുമിച്ച ആയിടക്ക് ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 1984 ൽ ജെന്നിഫർ കെൻ‌ഡൽ ക്യാൻസർ മൂലം മരണമടഞ്ഞു.
==പ്രധാനപുരസ്ക്കാരം==
2014 ലെ [[ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം|ദാദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം]] ശശികപൂറിനുലഭിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ശശി_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്