"ലീ ക്വാൻ യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,468 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox officeholder |name = ലീ ക്വാൻ യു |native_name = {{nobold|李光耀}} |native_...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
{{Chinese|c=李光耀|p=Lǐ Guāngyào|myr=Lǐ Gwāngyàu|w=Li<sup>3</sup> Kuang<sup>1</sup>-yao<sup>4</sup>|mi={{IPAc-cmn|l|i|3|-|g|uang|1|yao|4}}|j=Lei<sup>5</sup> Gwong<sup>1</sup>-jiu<sup>6</sup>|h=Lí Kông-yeu|y=Leíh Gwōngjiuh|ci={{IPA-yue|le̬i kʷɔ́ːŋ jỳː|}}|poj=Lí Kong-iāu|tp=Lǐ Guangyào}}
 
ആധുനിക [[സിംഗപ്പൂർ|സിംഗപ്പൂരിന്റെ]] പിതാവും സ്ഥാപക പ്രധാനമന്ത്രിയുമായ വ്യക്തിയാണ് '''ലീ ക്വാൻ യു'''. 1959 മുതൽ 1990 വരെ മൂന്നു ദശാബ്ദക്കാലം പ്രധാന മന്ത്രി പദത്തിലിരുന്നു. സിംഗപ്പൂരിനെ ലോകത്തിലെ മുൻനിര രാജ്യമാക്കുന്നതിൽ ലീ ക്വാൻ യു വഹിച്ച പങ്ക് നിസ്തുലമായിരുന്നു. അഴിമതി, നിയമ നിർവഹണം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം ശക്തമായ നിലപാടുകൾ സ്വീകരിച്ചു.
 
1923ൽ ജനിച്ച ലീ ക്വാൻ യു വിദേശത്ത് നിയമവിധ്യാഭ്യാസം നേടിയ ശേഷം തിരിച്ചെത്തി രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി. 1954ലിൽ സുഹൃത്തുക്കളോടൊപ്പം ചേർന്ന് രൂപീകരിച്ച പീപ്പിൾസ് ആക്ഷൻ പാർട്ടി 1959ൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. 1964ലിൽ മലേഷ്യയിൽ നിന്ന് സ്വതന്ത്രമായ സിംഗപ്പൂരിനെ ലോകത്തിലെ ഒന്നാം നിര രാജ്യങ്ങളുടെ പട്ടികയിലെത്തിച്ചത് ലീ ക്വാൻ യുവിന്റെ പ്രവർത്തനങ്ങളായിരുന്നു
1,804

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2154718" എന്ന താളിൽനിന്ന് ശേഖരിച്ചത്