"കോൺഗ്രസ് റേഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഹാം റേഡിയോ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
അവലംബം ഒന്നുമില്ല
വരി 1:
{{ആധികാരികത}}
1942 ലെ [[ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം|ക്വിറ്റ് ഇന്ത്യ]] സമര കാലത്ത് ഓഗസ്റ്റ്‌ മുതൽ ഡിസംബർ വരെ സംപ്രേക്ഷണം നടത്തിയ ഒരു രഹസ്യ ഭൂഗർഭ റേഡിയോ സ്റ്റേഷൻ ആയിരുന്നു '''കോൺഗ്രസ് റേഡിയോ'''. നിലവിൽ മുംബൈ എന്നറിയപ്പെടുന്ന ബോംബെയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ഈ റേഡിയോ നിലയം പ്രവർത്തിച്ചു.
പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന [[ഉഷാ മെഹ്ത]] (1920-2000), ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ സഹായത്തോടെയാണ് കോൺഗ്രസ് റേഡിയോ സംഘടിപ്പിച്ചത്.
"https://ml.wikipedia.org/wiki/കോൺഗ്രസ്_റേഡിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്