"കോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ഘടനാപരമായും ധർമ്മപരമായും ജീവന്റെ അടിസ്ഥാന ഘടകമാണ് '''കോശം'''.<ref name="Alberts2002">[http://www.ncbi.nlm.nih.gov/entrez/query.fcgi?cmd=Search&db=books&doptcmdl=GenBookHL&term=Cell+Movements+and+the+Shaping+of+the+Vertebrate+Body+AND+mboc4%5Bbook%5D+AND+374635%5Buid%5D&rid=mboc4.section.3919 Cell Movements and the Shaping of the Vertebrate Body] in Chapter 21 of ''[http://www.ncbi.nlm.nih.gov/entrez/query.fcgi?cmd=Search&db=books&doptcmdl=GenBookHL&term=cell+biology+AND+mboc4%5Bbook%5D+AND+373693%5Buid%5D&rid=mboc4 Molecular Biology of the Cell]'' fourth edition, edited by Bruce Alberts (2002) published by Garland Science.</ref> ഒരു [[ജീവി|ജീവിയുടെ]] ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ്. കോശങ്ങളെക്കുറിച്ചുള്ള പഠനമാണ് സൈറ്റോളജി (കോശവിജ്ഞാനീയം). ശരീരത്തിൽ ഒറ്റക്കോശം മാത്രമുള്ളവ ഏകകോശജീവികൾ എന്നും (ഉദാ- ബാക്ടീരിയം) നിരവധി കോശങ്ങളുള്ളവ ബഹുകോശജീവികളെന്നും (ഉദാ- മനുഷ്യൻ) അറിയപ്പെടുന്നു. മനുഷ്യശരീരത്തിൽ 10<sup>14</sup> കോശങ്ങൾ ഉള്ളതായി കരുതപ്പെടുന്നു. സാധാരണയായി കോശത്തിന്റെ വലിപ്പം 1 മൈക്രോമീറ്ററിനും 10 മൈക്രോമീറ്ററിനും ഇടയിലാണ്. സാധാരണകോശത്തിന്റെ ഭാരം ഒരു നാനോഗ്രാമാണ്. കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ മാത്രമേ കാണാനാകൂ.
 
1665-ൽ [[റോബർട്ട് ഹുക്ക്]] ആണു കോശത്തിനെ കണ്ടെത്തിയത്. കോശത്തിന്റെ ആംഗലേയപദമായ സെൽ, ചെറിയ മുറി എന്ന് അർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നും വന്നതാണ്. 1665-ൽ റോബർട്ട് ഹുക്ക് കോർക്ക് [[കോശം|കോശങ്ങളെ]] സൂക്ഷ്മദർശിനിയിലൂടെ വീക്ഷിച്ചപ്പോൾ സന്യാസിമാർ താമസിയ്ക്കുന്ന ചെറിയ മുറികൾ പോലെ തോന്നിയതിനാലാണ് ഏറ്റവും ചെറിയ ജീവനുള്ള ജൈവഘടനയ്ക്ക് ആ പേര് നൽകിയത്. 1839ൽ [[എം.ജെ. സ്ക്ലീഡൻ|ജേകബ് സ്ക്ലീഡനും]] തിയോഡാർ ഷ്വാനും ചേർന്ന് [[കോശസിദ്ധാന്തം]] രൂപപ്പെടുത്തി. കോശസിദ്ധാന്തത്തിലെ മുഖ്യസൂചനകൾ ഇവയാണ്.
* എല്ലാജീവജാലങ്ങളും ഒന്നോ അതിലധികമോ കോശങ്ങളാൽ രൂപപ്പെട്ടിരിയ്ക്കുന്നു.
* എല്ലാ കോശങ്ങളും മുൻപ് നിലനിന്നിരുന്ന കോശങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നത്.
* [[ജീവൻ]] നില നിർത്താനായുള്ള സുപ്രധാന ധർമ്മങ്ങൾ നടക്കുന്നത് [[കോശം|കോശങ്ങളിൽ]] വച്ചാണ്.
* കോശധർമ്മങ്ങളെ നിയന്ത്രിയ്ക്കുവാനും അടുത്ത തലമുറയിലേയ്ക്ക് പകരാനുമുള്ള പാരമ്പര്യവിവരങ്ങൾ കോശങ്ങളിലാണ് അടങ്ങിയിരിക്കുന്നത്.
3.5 ബില്യൺ വർഷങ്ങൾക്കുമുമ്പാണ് കോശങ്ങൾ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടത്. <ref>Schopf, JW, Kudryavtsev, AB, Czaja, AD, and Tripathi, AB. (2007). Evidence of Archean life: Stromatolites and microfossils. Precambrian Research 158:141-155</ref>
ശരീരത്തിൽ ഒരേ ധർമ്മം നിർവഹിക്കുന്ന കോശങ്ങളുടെ സമൂഹം കലകൾ എന്നറിയപ്പെടുന്നു. [[രക്തം]], [[അസ്ഥികല]], [[പേശീകല]], [[ആവരണകല]], [[യോജകകല]], [[നാഡീകല]] തുടങ്ങിയവ ഉദാഹരണങ്ങൾ. [[ഒട്ടകപ്പക്ഷി|ഒട്ടകപ്പക്ഷിയുടെ]] മുട്ടയാണ് അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും വലിപ്പമേറിയ കോശം. അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും ചെറിയ കോശങ്ങൾ ''പ്ള്യൂറോ ന്യുമോനിയ'' പോലുള്ള ജീവികളുടെതാണ് (Pleuro Pneumonia like Organism-PPLO).
== കോശങ്ങളുടെ വർഗ്ഗീകരണം ==
കോശങ്ങൾ രണ്ടുതരത്തിലുണ്ട്. നിയതമായ മർമ്മം അഥവാ ന്യൂക്ലിയസ് ഇല്ലാത്ത പ്രോകാരിയോട്ടിക് കോശങ്ങളും നിയതമായ [[മർമ്മം]] ഉള്ള [[യൂക്കാരിയോട്ടുകൾ|യൂക്കാരിയോട്ടിക്]] കോശങ്ങളും. [[പ്രോകാരിയോട്ടുകൾ]] ഏകകോശജീവികളാണ്. യൂക്കാരിയോട്ടുകൾ ഏകകോശജീവികളോ ബഹുകോശജീവികളോ ആകാം.
{| class="wikitable" border="1" style="margin:auto; border:1px solid gray; border-collapse:collapse; clear:both; float:right"
|+പ്രോകാരിയോട്ടുകളുടേയും യൂക്കാരിയോട്ടുകളുടേയും താരതമ്യം
|-
!
![[പ്രോകാരിയോട്ടുകൾ]]
![[യൂക്കാരിയോട്ടുകൾ]]
|-
!സാധാരണയായി കാണപ്പെടുന്ന ജീവികൾ
|[[ബാക്ടീരിയ]], ആർക്കിയ
|[[bacterium|bacteria]], [[archaea]]
|[[പ്രോട്ടിസ്റ്റ|പ്രോട്ടിസ്റ്റകൾ]], [[ഫംഗസ്|ഫംഗസുകൾ]], [[സസ്യങ്ങൾ]], [[ജന്തുക്കൾ]]
|[[protist]]s, [[fungus|fungi]], [[plant]]s, [[animal]]s
|-
!സാധാരണ വലിപ്പം
വരി 29:
|-
!മർമ്മത്തിന്റെ സവിശേഷത
|[[nucleoid region]]; നിയതമായ [[മർമ്മം|ന്യൂക്ലിയസ്]] ഇല്ല
|ഇരട്ട സ്തരമുള്ള മർമ്മാവരണമുള്ള നിയതമായ മർമ്മം
|-
!ഡി.എൻ‍.എ
|പൊതുവെ വൃത്താകൃതി
| രേഖാകൃതിയിലുള്ള [[ക്രോമസോം സംഖ്യ|ക്രോമസോമുകളും]] അവയിൽ ഹിസ്റ്റോൺ [[മാംസ്യം|മാംസ്യങ്ങളും]]
|-
!RNA/മാംസ്യസംശ്ലേഷണം
വരി 48:
| ഘടനാപരമാ സങ്കീർണ്ണതയുള്ള ആന്തരസ്തരജാലങ്ങളും സൈറ്റോസ്കെലിട്ടണും
|-
!കോശചലനം
![[Chemotaxis|Cell movement]]
|ഫ്ലാജെല്ലിൻ കൊണ്ടുനിർമ്മിച്ച ഫ്ളജെല്ലം
|മൈക്രോട്യൂബ്യൂളുകളുള്ള ഫ്ലജെല്ലവും സീലിയവും; ആക്ടിൻ അടങ്ങിയ ലാമെല്ലിപോഡിയയും (lamellipodia)ഫിലോപോഡിയായും (filopodia).
വരി 66:
!കോശവിഭജനം
|ദ്വിവിഭജനം (Binary fission)(ലഘുവിഭജനം)
|[[ക്രമഭംഗം]] (Mitosis), ദ്വിവിഭജനം, മുകുളനം <br />[[ഊനഭംഗം]]
|-
!ക്രോമസോമുകൾ
വരി 78:
|-
|}
<br />
 
 
=== പ്രോകാരിയോട്ടിക് കോശം ===
 
[[Image:Average prokaryote cell- en.svg|thumb|400px|right|Diagram of a typical [[prokaryotic]] cell]]
കോശമർമ്മത്തിന്റെയും മറ്റു പല [[യൂക്കാരിയോട്ടുകൾ|യൂക്കാരിയോട്ടിക്]] കോശാംഗങ്ങളുടെയും സാന്നിദ്ധ്യമില്ലാത്ത [[പ്രോകാരിയോട്ടുകൾ|പ്രോകാരിയോട്ടിക്]] കോശം യൂക്കാരിയോട്ടിക് കോശത്തേക്കാൾ ലളിതവും അതിനാൽ ചെറുതുമാണ്. പ്രോകാരിയോട്ടുകൾഒരു രണ്ട്പ്രോകാരിയോട്ടിക് വിധമുണ്ട്.കോശത്തിന് ബാക്ടീരിയയുംമൂന്ന് [[ആർക്കീയ|ആർക്കിയയും]]ഘടനാമേഖലകളാണുള്ളത്. അവയ്ക്ക് സമാനമായ ഘടനയാണ് ഉള്ളത്.
 
* എല്ലാ പ്രോകാരിയോട്ടുകളിലുമില്ലെങ്കിലും കോശോപരിതലത്തിൽ നിന്നും ഫ്ലജെല്ലയോ പിലിയോ പുറത്തേയ്ക്ക് നിൽക്കുന്നു. കോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനും പദാർത്ഥവിനിമയത്തിനും ഇവ സഹായിക്കുന്നു.
കോശമർമ്മത്തിന്റെയും മറ്റു പല [[യൂക്കാരിയോട്ടുകൾ|യൂക്കാരിയോട്ടിക്]] കോശാംഗങ്ങളുടെയും സാന്നിദ്ധ്യമില്ലാത്ത [[പ്രോകാരിയോട്ടുകൾ|പ്രോകാരിയോട്ടിക്]] കോശം യൂക്കാരിയോട്ടിക് കോശത്തേക്കാൾ ലളിതവും അതിനാൽ ചെറുതുമാണ്. പ്രോകാരിയോട്ടുകൾ രണ്ട് വിധമുണ്ട്. ബാക്ടീരിയയും [[ആർക്കീയ|ആർക്കിയയും]]. അവയ്ക്ക് സമാനമായ ഘടനയാണ് ഉള്ളത്.
* കോശത്തിന് ചുറ്റും കോശസ്തരവും കോശഭിത്തിയുമടങ്ങിയ കോശാവരണമുണ്ട്. ചില ബാക്ടീരിയകളിൽ കോശസ്തരത്തിനും കോശഭിത്തിയ്ക്കും പുറമേ ബാക്ടീരിയൽ ക്യാപ്സ്യൂൾ എന്നഠിയപ്പെടുന്ന ആവരണം കൂടി ഉണ്ടായിരിയ്ക്കും. കോശാവരണം കോശത്തിന് കാഠിന്യം നൽകുകയും ഒരു സംരക്ഷക അരിപ്പയായി പുറത്തെ ചുറ്റുപാടിൽ നിന്നും അതിനെ വേർതിരിച്ച് നിർത്തുകയും ചെയ്യുന്നു. ഏകദേശം എല്ലാ പ്രോകാരിയോട്ടുകൾക്കും കോശഭിത്തിയുണ്ട് എങ്കിലും മൈകോപ്ലാസ്മ (ബാക്ടീരിയ) തെർമോപ്ലാസ്മ (ആർക്കിയ) എന്നിവയിൽ കോശഭിത്തിയുടെ സാന്നിദ്ധ്യമില്ല. Theബാക്ടീരിയകളിൽ cell[[പെപ്റ്റിഡോഗ്ലൈക്കൻ]] wallഎന്ന consistsരാസപദാർത്ഥം ofകൊണ്ടുള്ള ''[[peptidoglycanകോശഭിത്തി|കോശഭിത്തിയുണ്ട്]]''. inബാഹ്യബലങ്ങളിൽ bacteria,നിന്ന് andസംരക്ഷണം actsനൽകുന്ന asഭാഗമായി anഇത് additional barrier against exterior forcesപ്രവർത്തിക്കുന്നു. Itകോശവികാസത്തിൽ alsoനിന്നും preventsസൈറ്റോളിസിസ് theഎന്ന cellകോശനശീകരണത്തിൽ fromനിന്നും expandingഇവ andസംരക്ഷണം finally bursting ([[cytolysis]]) from [[osmotic pressure]] against a [[Tonicity#Hypotonicity|hypotonic]] environmentനൽകുന്നു. ([[plant cell|സസ്യകോശങ്ങൾ]] , [[fungusഫംഗസ്|ഫംഗസ്ഫംഗസുകൾ]] കോശങ്ങൾ തുടങ്ങിയ ചില യൂക്കാരിയോട്ടിക് കോശങ്ങൾക്കും കോശഭിത്തി ഉണ്ട്.
 
* കോശത്തിനകത്ത് ജനിതക വസ്തുക്കളും റൈബോസോമുകളും മറ്റ് ഘടകങ്ങളും അടങ്ങിയിരിയ്ക്കുന്ന കോശദ്രവ്യമേഖലയാണ് ഉള്ളത്. പ്രോകാരിയോട്ട് ക്രോമോസോമിന് സാധാരണയായി വൃത്താകാരമാണ്. [[മർമ്മം]] ഇല്ല എങ്കിലും ജനിതക വസ്തുക്കൾ ന്യൂക്ലിയോയ്ഡിൽ സാന്ദ്രമായി നില കൊള്ളുന്നു. പ്രോകാരിയോട്ടുകളിൽ സാധാരണയായി വൃത്താകാരത്തിൽ കാണപ്പെടുന്ന, ക്രോമസോമിന്റെ ഭാഗമല്ലാത്ത ചില ജനിതക വസ്തുക്കൾ കാണപ്പെടുന്നു. അവ പ്ലാസ്മിഡുകൾ എന്ന് അറിയപ്പെടുന്നു. പ്ലാസ്മിഡുകൾ [[ആന്റിബയോട്ടിക്ക്|ആന്റിബയോട്ടിക്]] പ്രതിരോധം മുതലായ വിശേഷധർമ്മങ്ങൾ സാധ്യമാക്കുന്നു.
പ്രോകാരിയോട്ടിക് കോശത്തിന്റെ മർമ്മദ്രവ്യം [[കോശദ്രവ്യം|കോശദ്രവ്യമായി]] നേരിട്ട് ബന്ധപ്പെട്ടിരിയ്ക്കുന്ന ഒരൊറ്റ [[ക്രോമസോം|ക്രോമസോമിനാൽ]] നിലകൊള്ളുന്നു. ഇവിടെ കോശദ്രവ്യത്തിലെ നിർവചിക്കപ്പെട്ടിട്ടില്ലാത്ത മർമ്മമേഖല ന്യൂക്ലിയോയ്ഡ് എന്ന് അറിയപ്പെടുന്നു.
=== പ്രോകാരിയോട്ടുകളുടെ വിഭജനം ===
 
ബാക്ടീരിയയും [[ആർക്കീയ|ആർക്കിയയും]] ആണ് പ്രോകാരിയോട്ടുകളിലുൾപ്പെടുന്നവ. അവയ്ക്ക് ഏകദേശം സമാനമായ ഘടനയാണ് ഉള്ളത്. പ്രോകാരിയോട്ടിക് കോശത്തിന്റെ മർമ്മദ്രവ്യം [[കോശദ്രവ്യം|കോശദ്രവ്യമായി]] നേരിട്ട് ബന്ധപ്പെട്ടിരിയ്ക്കുന്ന ഒരൊറ്റ [[ക്രോമസോം|ക്രോമസോമിനാൽ]] നിലകൊള്ളുന്നു. ഇവിടെ കോശദ്രവ്യത്തിലെ നിർവചിക്കപ്പെട്ടിട്ടില്ലാത്ത മർമ്മമേഖല ന്യൂക്ലിയോയ്ഡ് എന്ന് അറിയപ്പെടുന്നു. പ്രോകാരിയോട്ടുകളെ ബാക്ടീരിയ, ആർക്കിയ എന്നിങ്ങനെ തരംതിരിച്ച് വർഗീകരിച്ചത് കാൾ വൗസ് എന്ന ശാസ്ത്രജ്ഞനാണ്.
:ഒരു പ്രോകാരിയോട്ടിക് കോശത്തിന് മൂന്ന് ഘടനാമേഖലകളാണുള്ളത്
* On the outside, [[flagella]] and [[Pilus|pili]] project from the cell's surface. These are structures (not present in all prokaryotes) made of proteins that facilitate movement and communication between cells;
* കോശത്തിന് ചുറ്റും കോശസ്തരവും കോശഭിത്തിയുമടങ്ങിയ കോശാവരണമുണ്ട്. ചില ബാക്ടീരിയകളിൽ കോശസ്തരത്തിനും കോശഭിത്തിയ്ക്കും പുറമേ ബാക്ടീരിയൽ ക്യാപ്സ്യൂൾ എന്നഠിയപ്പെടുന്ന ആവരണം കൂടി ഉണ്ടായിരിയ്ക്കും. കോശാവരണം കോശത്തിന് കാഠിന്യം നൽകുകയും ഒരു സംരക്ഷക അരിപ്പയായി പുറത്തെ ചുറ്റുപാടിൽ നിന്നും അതിനെ വേർതിരിച്ച് നിർത്തുകയും ചെയ്യുന്നു. ഏകദേശം എല്ലാ പ്രോകാരിയോട്ടുകൾക്കും കോശഭിത്തിയുണ്ട് എങ്കിലും മൈകോപ്ലാസ്മ (ബാക്ടീരിയ) തെർമോപ്ലാസ്മ (ആർക്കിയ) എന്നിവയിൽ കോശഭിത്തിയുടെ സാന്നിദ്ധ്യമില്ല. The cell wall consists of ''[[peptidoglycan]]'' in bacteria, and acts as an additional barrier against exterior forces. It also prevents the cell from expanding and finally bursting ([[cytolysis]]) from [[osmotic pressure]] against a [[Tonicity#Hypotonicity|hypotonic]] environment. ([[plant cell|സസ്യകോശങ്ങൾ]] [[fungus|ഫംഗസ്]] കോശങ്ങൾ തുടങ്ങിയ ചില യൂക്കാരിയോട്ടിക് കോശങ്ങൾക്കും കോശഭിത്തി ഉണ്ട്.
* കോശത്തിനകത്ത് ജനിതക വസ്തുക്കളും റൈബോസോമുകളും മറ്റ് ഘടകങ്ങളും അടങ്ങിയിരിയ്ക്കുന്ന കോശദ്രവ്യമേഖലയാണ് ഉള്ളത്. പ്രോകാരിയോട്ട് ക്രോമോസോമിന് സാധാരണയായി വൃത്താകാരമാണ്. മർമ്മം ഇല്ല എങ്കിലും ജനിതക വസ്തുക്കൾ ന്യൂക്ലിയോയ്ഡിൽ സാന്ദ്രമായി നില കൊള്ളുന്നു. പ്രോകാരിയോട്ടുകളിൽ സാധാരണയായി വൃത്താകാരത്തിൽ കാണപ്പെടുന്ന, ക്രോമസോമിന്റെ ഭാഗമല്ലാത്ത ചില ജനിതക വസ്തുക്കൾ കാണപ്പെടുന്നു. അവ പ്ലാസ്മിഡുകൾ എന്ന് അറിയപ്പെടുന്നു. പ്ലാസ്മിഡുകൾ ആന്റിബയോട്ടിക് പ്രതിരോധം മുതലായ വിശേഷധർമ്മങ്ങൾ സാധ്യമാക്കുന്നു.
 
=== യൂക്കാരിയോട്ടിക് കോശം ===
[[പ്രമാണം:Biological cell.svg|thumb|400px|left|ജന്തുകോശം([[യൂക്കാരിയോട്ടിക്ക്]]), കോശാന്തരഭാഗങ്ങളോടുകൂടി.<br />]]
 
== കോശഘടന ==
=== പ്ലാസ്മാസ്തരം ===
=== കോശസ്തരം ===
കോശദ്രവ്യംയൂക്കാരിയോട്ടിക് കോശം [[പ്ലാസ്മാസ്തരം]] അഥവാ [[കോശസ്തരം|കോശസ്തരത്താൽ]] ആവരണം ചെയ്യപ്പെട്ടിരിയ്ക്കുന്നു. പ്രോകാരിയോട്ടുകളിലും സസ്യങ്ങളിലും സാധാരണയായി കോശസ്തരത്തിന് പുറത്ത് കോശഭിത്തി കൂടിയുണ്ടാകും. ലിപിഡുകളുടെ ഇരട്ട അടുക്ക്, ഹൈഡ്രോഫിലിക് ഫോസ്ഫറസ് തന്മാത്രകൾ എന്നിവയാൽ നിർമ്മിതമായ കോശസ്തരം കോശത്തിനെ അതിന്റെ പരിസ്ഥിതിയിൽ നിന്നും വേർതിരിച്ച് നിർത്തി സംരക്ഷിയ്ക്കുന്നു. ആയതിനാൽ ഈ അടിക്കുകൾഅടുക്കുകൾ ഫോസ്ഫോ-ലിപിഡ് ഇരട്ട അടുക്കുകൾ എന്ന് അറിയപ്പെടുന്നു. വിവിധ തന്മാത്രകളുടെ കോശത്തിന്റെ അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള സഞ്ചാരത്തിനായി ഈ ഇരട്ടപാളികളിൽ പമ്പുകളും ചാനലുകളുമെല്ലാമായി പ്രവർത്തിയ്ക്കുന്ന അനേകം പ്രോട്ടീൻ തന്മാത്രകൾ അടങ്ങിയിരിയ്ക്കുന്നു. ഒരു തന്മാത്രയേയോ [[അയോണീകരണ ഊർജം|അയോണിനേയോ]] ഒരു പരിധി വരെ കടത്തി വിടാനും അല്ലെങ്കിൽ കടത്തി വിടാതിരിയ്ക്കാനും കഴിവുള്ളതിനാൽ കോശസ്തരം സെമി പെർമിയബിൾ ആണ്. [[ഹോർമോൺ|ഹോർമോണുകൾ]] പോലെയുള്ള പുറത്തു നിന്നുമുള്ള സുചനകൾ തിരിച്ചറിയാനുതകുന്ന റിസെപ്റ്റർ പ്രോട്ടീനുകളും കോശസ്തരത്തിൽ അടങ്ങിയിരിയ്ക്കുന്നു.
 
കോശദ്രവ്യം പ്ലാസ്മാസ്തരം അഥവാ കോശസ്തരത്താൽ ആവരണം ചെയ്യപ്പെട്ടിരിയ്ക്കുന്നു. പ്രോകാരിയോട്ടുകളിലും സസ്യങ്ങളിലും സാധാരണയായി കോശസ്തരത്തിന് പുറത്ത് കോശഭിത്തി കൂടിയുണ്ടാകും. ലിപിഡുകളുടെ ഇരട്ട അടുക്ക്, ഹൈഡ്രോഫിലിക് ഫോസ്ഫറസ് തന്മാത്രകൾ എന്നിവയാൽ നിർമ്മിതമായ കോശസ്തരം കോശത്തിനെ അതിന്റെ പരിസ്ഥിതിയിൽ നിന്നും വേർതിരിച്ച് നിർത്തി സംരക്ഷിയ്ക്കുന്നു. ആയതിനാൽ ഈ അടിക്കുകൾ ഫോസ്ഫോ-ലിപിഡ് ഇരട്ട അടുക്കുകൾ എന്ന് അറിയപ്പെടുന്നു. വിവിധ തന്മാത്രകളുടെ കോശത്തിന്റെ അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള സഞ്ചാരത്തിനായി ഈ ഇരട്ടപാളികളിൽ പമ്പുകളും ചാനലുകളുമെല്ലാമായി പ്രവർത്തിയ്ക്കുന്ന അനേകം പ്രോട്ടീൻ തന്മാത്രകൾ അടങ്ങിയിരിയ്ക്കുന്നു. ഒരു തന്മാത്രയേയോ അയോണിനേയോ ഒരു പരിധി വരെ കടത്തി വിടാനും അല്ലെങ്കിൽ കടത്തി വിടാതിരിയ്ക്കാനും കഴിവുള്ളതിനാൽ കോശസ്തരം സെമി പെർമിയബിൾ ആണ്. ഹോർമോണുകൾ പോലെയുള്ള പുറത്തു നിന്നുമുള്ള സുചനകൾ തിരിച്ചറിയാനുതകുന്ന റിസെപ്റ്റർ പ്രോട്ടീനുകളും കോശസ്തരത്തിൽ അടങ്ങിയിരിയ്ക്കുന്നു.
 
=== കോശദ്രവ്യം ===
കോശത്തിനുള്ളിൽ പ്ലാസ്മാസ്തരത്തിനകത്ത് കാണപ്പെടുന്ന, മർമ്മം ഒഴികെയുള്ള ഭാഗമാണ് കോശദ്രവ്യം. ഇതിൽ സ്തരങ്ങളാൽ ആവരണം ചെയ്തിരിക്കുന്ന മുഖ്യഘടനകളാണ് കോശാംഗങ്ങൾ. കോശത്തിനകത്തെ രാസപ്രവർത്തനങ്ങൾ നടക്കുന്ന ദ്രവമാധ്യമമായും [[കോശാംഗ|കോശാംഗങ്ങളെ]] ഉൾക്കൊള്ളുന്ന ഭാഗമായും കോശദ്രവ്യം പ്രവർത്തിക്കുന്നു. കോശദ്രവ്യത്തിൽ മൈക്രോട്യൂബ്യൂളുകൾ പോലുള്ള തന്തുരൂപത്തിലുള്ള ഘടനകളുമുണ്ട്. കോശത്തിന്റെ ഊർജ്ജനിർമ്മാണപ്രക്രിയയിലെ ഗ്ലൈക്കോളിസിസ് നടക്കുന്നത് കോശദ്രവ്യത്തിൽ വച്ചാണ്. ഈ പ്രക്രിയയിൽ ഗ്ലൂക്കോസ് തൻമാത്ര പൈറൂവിക് അമ്ലങ്ങളായി മാറുന്നതിനൊപ്പം [[അഡിനോസിൻ ട്രൈഫോസ്ഫേറ്റ്|എ.ടി.പി]] തൻമാത്രകൾ രൂപപ്പെടുന്നു. അയോണുകൾ, മാംസ്യങ്ങൾ, എന്നിങ്ങനെ എല്ലാ പദാർത്ഥങ്ങളുമുൾക്കൊള്ളുന്ന ദ്രവ്യഭാഗമാണിത്. കോശദ്രവ്യവും മർമ്മവും ഉൾപ്പെട്ട ഭാഗമാണ് [[പ്രോട്ടോപ്ലാസം]] എന്നറിയപ്പെടുന്നത്.
===ജനിതക വസ്തുക്കൾ===
=== കോശാംഗങ്ങൾ ===
 
കോശദ്രവ്യത്തിനകത്തെ മുഖ്യഘടനകളാണിവ. [[റൈബോസോം]], [[മൈറ്റോകോൺഡ്രിയ]], [[എൻഡോപ്ലാസ്മിക് റെട്ടിക്കുലം]], ജൈവകണങ്ങൾ (പ്ലാസ്റ്റിഡ്), [[ലൈസോസോം]], [[ഗോൾഗി വസ്തുക്കൾ]], [[ഫേനങ്ങൾ]], എന്നിങ്ങനെ കോശാംഗങ്ങൾ വിവിധതരത്തിലുണ്ട്.
==== റൈബോസോം ====
മാംസ്യനിർമ്മാണത്തിനു സഹായിക്കുന്ന കോശാംഗങ്ങളാണിവ. മർമ്മത്തിൽ നിന്ന് കോശദ്രവ്യത്തിലൂടെയെത്തുന്ന മെസഞ്ചർ [[ആർ.എൻ.എ]] റൈബോസോമിന്റെ സബ്യൂണിറ്റുമായി ചേരുന്നു. തുടർന്ന് സവിശേഷ അമിനോ അമ്ലങ്ങളുമായി എത്തുന്ന ട്രാൻസ്ഫർ [[ആർ.എൻ.എ]] റൈബോസോമിലെത്തുന്നു. നിയതമായ കോഡുകൾ (കോഡോണുകൾ) ഈ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. എത്തിച്ചേരുന്ന [[അമിനോ അമ്ലം|അമിനോഅമ്ലങ്ങൾക്കിടയിൽ]] പെപ്റ്റൈഡ് ബോണ്ടുകൾ രൂപപ്പെട്ട് അവ മാംസ്യതൻമാത്രകളായി മാറുന്നു. ഇങ്ങനെ രൂപപ്പെടുന്ന മാംസ്യതൻമാത്രകൾക്ക് ഉദാഹരണങ്ങളാണ് ചിലയിനം [[ഹോർമോൺ|ഹോർമോണുകൾ]], [[എൻസൈം|എൻസൈമുകൾ]] എന്നിവ.
==== മൈറ്റോകോൺഡ്രിയ ====
കോശത്തിലെ ഊർജ്ജനിർമ്മാണപ്രക്രിയ നടക്കുന്ന ഭാഗമാണിത്. ഇവയുടെ ബാഹ്യഭാഗത്തും ആന്തരഭാഗത്തും ഉള്ള ഇരുസ്തരങ്ങൾക്കുള്ളിലായി മാട്രിക്സ് എന്ന ഭാഗമുണ്ട്. കോശത്തിനാവശ്യമായ ഊർജ്ജനിർമ്മാണപ്രക്രിയയിൽ [[കോശശ്വസനം]] അഥവാ ക്രെബ്സ് പരിവ‍ൃത്തി നടക്കുന്ന ഭാഗമാണിത്. ഈ പ്രക്രിയയിൽ പൈറൂവിക് അമ്ലങ്ങൾ വിഘടിച്ച് കാർബൺ ഡൈഓക്സൈഡും [[ജലം|ജലവും]] എ.ടി.പി തൻമാത്രയിലെ ഊർജ്ജവുമായി മാറുന്നു.
==== എൻഡോപ്ലാസ്മിക് റെട്ടിക്കുലം ====
അന്തർദ്രവ്യജാലിക എന്നും ഇവ അറിയപ്പെടുന്നു. കോശത്തിനകത്തേയ്ക്കും പുറത്തേയ്ക്കും പദാർത്ഥസംവഹനം നടത്തുന്ന പാതകളാണിവ. മർമ്മസ്തരത്തിൽ നിന്നും ആരംഭിച്ച് കോശസ്തരത്തിൽ അവസാനിക്കുന്ന സഞ്ചാരപാതകളായി ഇവ വർത്തിക്കുന്നു. ഇവയ്ക്ക് പുറത്ത് [[റൈബോസോം|റൈബോസോമുകൾ]] പറ്റിപ്പിടിച്ചിരിപ്പുണ്ടെങ്കിൽ അവ റഫ് (പരുക്കൻ) എൻഡോപ്ലാസ്മിക് റെട്ടിക്കുലമായും (RER) ഇല്ലാത്തവ സ്മൂത്ത് എൻഡോപ്ലാസ്മിക് റെട്ടിക്കുലമായും (SER)അറിയപ്പെടുന്നു.
==== ജൈവകണങ്ങൾ ====
സസ്യകോശത്തിലെ നിറമുള്ളതോ ഇല്ലാത്തതോ ആയ കണങ്ങളാണിവ. [[പ്രകാശസംശ്ലേഷണം|പ്രകാശസംശ്ലേഷണത്തിന്]] സഹായിക്കുന്ന [[ഹരിതകണം]] ഉദാഹരണം. ഇതിനുതകത്തക്ക വിധത്തിൽ ഇവയിൽ നിശ്ചിതമായ വർണ്ണകങ്ങളുണ്ട്. ഹരിതകം എ, ഹരിതകം ബി, സാന്തോഫിൽ, കരോട്ടിൻ, ആന്തോസയാനിൻ എന്നിവ ഉദാഹരണം.
==== ലൈസോസോം ====
കോശത്തിനുള്ളിലുള്ള രാസാഗ്നി വാഹികളായ ഘടനകളാണിവ. കോശത്തിനുള്ളിലെത്തുന്ന അന്യപദാർത്ഥങ്ങളായ [[വൈറസ്|വൈറസുകൾ]], [[ബാക്ടീരിയ]], ഭക്ഷ്യതൻമാത്രകൾ, നശിപ്പിക്കപ്പെടേണ്ട കോശങ്ങൾ എന്നിവയെ ശിഥിലീകരിക്കുന്നതനുള്ള രാസാഗ്നികളാണ് ഇവയ്ക്കുള്ളത്. സസ്യകോശങ്ങളിൽ ഇവയില്ല. പകരം ഫേനങ്ങളാണ് സസ്യകോശങ്ങളിൽ ലൈസോസോമിനുതുല്യമായ പ്രവർത്തനം നടത്തുന്നത്.
==== ഗോൾഗിവസ്തുക്കൾ ====
കോശദ്രവ്യത്തിലെ സ്തരപാളികളായോ ബലൂൺ രൂപത്തിലോ കാണപ്പെടുന്ന ഇവ സ്രവണസേഷിയുള്ള കോശാംഗമാണ്. [[മാംസ്യം|മാംസ്യങ്ങളേയും]] [[കൊഴുപ്പ്|കൊഴുപ്പുകളേയും]] പാക്കേജുകളിലാക്കുന്ന ഭാഗമാണിത്.
==== സെൻട്രോസോം ====
കോശദ്രവ്യത്തിനകത്ത് രണ്ട് സെൻട്രിയോളുകൾ ഉൾക്കൊള്ളുന്ന ഭാഗമാണിത്. ഈ സെൻട്രിയോളുകളിൽ നിന്നാണ് [[കോശവിഭജനം|കോശവിഭജന]] സമയത്ത് ജന്തുകോശങ്ങളിൽ കീലതന്തുക്കൾ അഥവാ സ്പിൻഡിൽ ഫൈബറുകൾ രൂപപ്പെടുന്നത്. സൈറ്റോസ്കെലിട്ടണിന്റെ ഭാഗമായ മൈക്രോട്യൂബ്യൂളുകളെ രൂപപ്പെടുത്തുന്ന ഭാഗമാണിത്. ഫംഗസ് കോശങ്ങളിലും ആൽഗ കോശങ്ങളിലും ഇവ കാണപ്പെടുന്നു.
==== ഫേനങ്ങൾ ====
സസ്യകോശത്തിൽ ആഹാരപദാർത്ഥങ്ങളേയും വിസർജ്യവസ്തുക്കളേയും ശേഖരിക്കുന്ന ഭാഗമാണിത്. ജലത്തെ ശേഖരിക്കുന്നതിനും ഇവ സഹായിക്കുന്നു. സസ്യകോശങ്ങളിൽ വളരെ വലിപ്പമേറിയ ഫേനങ്ങളുണ്ട്. ജന്തുകോശങ്ങളിൽ ഇവ ചെറുതായിരിക്കും, ചിലപ്പോൾ കാണപ്പെടുകയുമില്ല.
==== ക്രോമസോം ====
==== ഡി.എൻ.എ ====
"https://ml.wikipedia.org/wiki/കോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്