"കോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[പ്രമാണം:Epithelial-cells.jpg|thumb|കോശങ്ങളുടെ കൂട്ടം, നിറവസ്തുക്കൾ കൊണ്ട് നിറം നൽകിയിരിക്കുന്നു. കോശസ്തരം (ചുവപ്പ്), [[DNA]] (പച്ച)]]
{{വിക്കിനിഘണ്ടു}}
ഘടനാപരമായും ധർമ്മപരമായും ജീവന്റെ അടിസ്ഥാന ഘടകമാണ് '''കോശം'''.<ref name="Alberts2002">[http://www.ncbi.nlm.nih.gov/entrez/query.fcgi?cmd=Search&db=books&doptcmdl=GenBookHL&term=Cell+Movements+and+the+Shaping+of+the+Vertebrate+Body+AND+mboc4%5Bbook%5D+AND+374635%5Buid%5D&rid=mboc4.section.3919 Cell Movements and the Shaping of the Vertebrate Body] in Chapter 21 of ''[http://www.ncbi.nlm.nih.gov/entrez/query.fcgi?cmd=Search&db=books&doptcmdl=GenBookHL&term=cell+biology+AND+mboc4%5Bbook%5D+AND+373693%5Buid%5D&rid=mboc4 Molecular Biology of the Cell]'' fourth edition, edited by Bruce Alberts (2002) published by Garland Science.</ref> ഒരു [[ജീവി|ജീവിയുടെ]] ജീവനുള്ള ഏറ്റവും ചെറിയരൂപമാണിത്.ചെറുതും [[ബാക്റ്റീരിയ]]സ്വയംവിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ്. തുടങ്ങിയകോശങ്ങളെക്കുറിച്ചുള്ള ചിലപഠനമാണ് ജീവജാലങ്ങൾസൈറ്റോളജി ഏകകോശജീവികളാണ്(കോശവിജ്ഞാനീയം). [[മനുഷ്യൻ]]ശരീരത്തിൽ തുടങ്ങിയഒറ്റക്കോശം മറ്റുമാത്രമുള്ളവ ചിലഏകകോശജീവികൾ ജീവജാലങ്ങളാകട്ടെഎന്നും ബഹുകോശജീവികളാണ്(ഉദാ- ബാക്ടീരിയം) നിരവധി കോശങ്ങളുള്ളവ ബഹുകോശജീവികളെന്നും (ഉദാ- മനുഷ്യൻ) അറിയപ്പെടുന്നു. മനുഷ്യശരീരത്തിൽ 10<sup>14</sup> കോശങ്ങൾ ഉള്ളതായി കരുതപ്പെടുന്നു. ഒരുസാധാരണയായി കോശത്തിന്റെ വലിപ്പം ഏകദേശം1 മൈക്രോമീറ്ററിനും 10 മൈക്രോമീറ്ററും,മൈക്രോമീറ്ററിനും ഇടയിലാണ്. സാധാരണകോശത്തിന്റെ ഭാരം ഒരു നാനോഗ്രാമും ആണ്നാനോഗ്രാമാണ്. ആയതിനാൽ അവയെകോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ മാത്രമേ കാണാനാകൂ.
 
1665-ൽ [[റോബർട്ട് ഹുക്ക്]] ആണു കോശത്തിനെ കണ്ടെത്തിയത്. എല്ലാജീവജാലങ്ങളും ഒന്നോ അതിലധികമോ കോശങ്ങളാൽ രൂപപ്പെട്ടിരിയ്ക്കുന്നു, എല്ലാ കോശങ്ങളും മുൻപ് നിലനിന്നിരുന്ന കോശങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നത്, ജീവൻ നില നിർത്താനായുള്ള സുപ്രധാന ധർമ്മങ്ങൾ നടക്കുന്നത് കോശങ്ങളിൽ വച്ചാണ്, കോശധർമ്മങ്ങളെ നിയന്ത്രിയ്ക്കുവാനും അടുത്ത തലമുറയിലേയ്ക്ക് പകരാനുമുള്ള പാരമ്പര്യവിവരങ്ങൾ കോശങ്ങളിലാണ് അടങ്ങിയിരിക്കുന്നത് എന്നീ കാര്യങ്ങൾ പറയുന്ന [[കോശസിദ്ധാന്തം]] 1839ൽ [[എം.ജെ. സ്ക്ലീഡൻ|ജേകബ് സ്ക്ലീഡനും]] തിയോഡാർ ഷ്വാനും ചേർന്ന് രൂപപ്പെടുത്തി.
 
1665-ൽ [[റോബർട്ട് ഹുക്ക്]] ആണു കോശത്തിനെ കണ്ടെത്തിയത്. കോശത്തിന്റെ ആംഗലേയപദമായ സെൽ, ചെറിയ മുറി എന്ന് അർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നും വന്നതാണ്. 1665-ൽ റോബർട്ട് ഹുക്ക് കോർക്ക് കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ വീക്ഷിച്ചപ്പോൾ സന്യാസിമാർ താമസിയ്ക്കുന്ന ചെറിയ മുറികൾ പോലെ തോന്നിയതിനാലാണ് ഏറ്റവും ചെറിയ ജീവനുള്ള ജൈവഘടനയ്ക്ക് ആ പേര് നൽകിയത്. 1839ൽ [[എം.ജെ. സ്ക്ലീഡൻ|ജേകബ് സ്ക്ലീഡനും]] തിയോഡാർ ഷ്വാനും ചേർന്ന് [[കോശസിദ്ധാന്തം]] രൂപപ്പെടുത്തി. കോശസിദ്ധാന്തത്തിലെ മുഖ്യസൂചനകൾ ഇവയാണ്.
* എല്ലാജീവജാലങ്ങളും ഒന്നോ അതിലധികമോ കോശങ്ങളാൽ രൂപപ്പെട്ടിരിയ്ക്കുന്നു.
* എല്ലാ കോശങ്ങളും മുൻപ് നിലനിന്നിരുന്ന കോശങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നത്.
* ജീവൻ നില നിർത്താനായുള്ള സുപ്രധാന ധർമ്മങ്ങൾ നടക്കുന്നത് കോശങ്ങളിൽ വച്ചാണ്.
* കോശധർമ്മങ്ങളെ നിയന്ത്രിയ്ക്കുവാനും അടുത്ത തലമുറയിലേയ്ക്ക് പകരാനുമുള്ള പാരമ്പര്യവിവരങ്ങൾ കോശങ്ങളിലാണ് അടങ്ങിയിരിക്കുന്നത്.
3.5 ബില്യൺ വർഷങ്ങൾക്കുമുമ്പാണ് കോശങ്ങൾ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടത്. <ref>Schopf, JW, Kudryavtsev, AB, Czaja, AD, and Tripathi, AB. (2007). Evidence of Archean life: Stromatolites and microfossils. Precambrian Research 158:141-155</ref>
ശരീരത്തിൽ ഒരേ ധർമ്മം നിർവഹിക്കുന്ന കോശങ്ങളുടെ സമൂഹം കലകൾ എന്നറിയപ്പെടുന്നു. [[രക്തം]], [[അസ്ഥികല]], [[പേശീകല]], [[ആവരണകല]], [[യോജകകല]], [[നാഡീകല]] തുടങ്ങിയവ ഉദാഹരണങ്ങൾ. [[ഒട്ടകപ്പക്ഷി|ഒട്ടകപ്പക്ഷിയുടെ]] മുട്ടയാണ് അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും വലിപ്പമേറിയ കോശം. അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും ചെറിയ കോശങ്ങൾ ''പ്ള്യൂറോ ന്യുമോനിയ'' പോലുള്ള ജീവികളുടെതാണ് (Pleuro Pneumonia like Organism-PPLO).
 
കോശത്തിന്റെ ആംഗലേയപദമായ സെൽ, ചെറിയ മുറി എന്ന് അർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നും വന്നതാണ്. 1665-ൽ റോബർട്ട് ഹുക്ക് കോർക്ക് കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ വീക്ഷിച്ചപ്പോൾ സന്യാസിമാർ താമസിയ്ക്കുന്ന ചെറിയ മുറികൾ പോലെ തോന്നിയതിനാലാണ് ഏറ്റവും ചെറിയ ജീവനുള്ള ജൈവഘടനയ്ക്ക് ആ പേര് നൽകിയത്.
 
== കോശങ്ങളുടെ വർഗ്ഗീകരണം ==
കോശങ്ങൾ രണ്ടുതരത്തിലുണ്ട്. നിയതമായ മർമ്മം അഥവാ ന്യൂക്ലിയസ് ഇല്ലാത്ത പ്രോകാരിയോട്ടിക് കോശങ്ങളും നിയതമായ മർമ്മം ഉള്ള യൂക്കാരിയോട്ടിക് കോശങ്ങളും. പ്രോകാരിയോട്ടുകൾ ഏകകോശജീവികളാണ്. യൂക്കാരിയോട്ടുകൾ ഏകകോശജീവികളോ ബഹുകോശജീവികളോ ആകാം.
 
{| class="toccolourswikitable" border="1" style="margin:auto; border:1px solid gray; border-collapse:collapse; clear:both; float:right"
|+പ്രോകാരിയോട്ടുകളുടേയും യൂക്കാരിയോട്ടുകളുടേയും താരതമ്യം
|+'''Table 1: പ്രോകാരിയോട്ടിക് കോശങ്ങളുടേയും യൂക്കാരിയോട്ടിക് കോശങ്ങളുടേയും താരതമ്യം'''
|-
!
|&nbsp;
!പ്രോകാരിയോട്ടുകൾ
!യൂക്കാരിയോട്ടുകൾ
|-
!സാധാരണയായി കാണപ്പെടുന്ന ജീവികൾ
!മാതൃകാ ജീവജാലങ്ങൾ
|[[bacterium|bacteria|ബാക്ടീരിയകൾ]], [[archaea|ആർക്കിയ]]
|[[protist]]s, [[fungus|ഫംഗസുകൾfungi]], [[plant|സസ്യങ്ങൾ]]s, [[animal|മൃഗങ്ങൾ]]s
|-
!മാതൃകാസാധാരണ വലിപ്പം
|~ 1–5 [[µm]]<ref name="CampbellBiology320">{{cite book | title=Campbell Biology—Concepts and Connections | publisher=Pearson Education | year=2009 | pages=320}}</ref>
|~ 1–10 [[µm]]
|~ 10–100 [[µm]]<ref ([[spermatozoon|spermname=CampbellBiology320 cells]],/> apart from the tail, are smaller)
|-
!മർമ്മത്തിന്റെ സവിശേഷത
![[nucleus|കോശമർമ്മത്തിന്റെ]] തരം
|[[nucleoid region]]; noനിയതമായ realന്യൂക്ലിയസ് nucleusഇല്ല
|ഇരട്ട സ്തരമുള്ള മർമ്മാവരണമുള്ള നിയതമായ മർമ്മം
|real nucleus with double membrane
|-
!ഡി.എൻഎൻ‍.എ
|പൊതുവെ വൃത്താകൃതി
|വൃത്താകാരം (സാധാരണയായി)
| രേഖാകൃതിയിലുള്ള ക്രോമസോമുകളും അവയിൽ ഹിസ്റ്റോൺ മാംസ്യങ്ങളും
|[[histone|ഹിസ്റ്റോൺ]]-[[protein|പ്രോട്ടീനുകൾ]] അടങ്ങിയ രേഖീയ തന്മാത്രകൾ ([[chromosome]])
|-
!RNA/മാംസ്യസംശ്ലേഷണം
!RNA-/protein-synthesis
|കോശദ്രവ്യത്തിൽകാണപ്പെടുന്നു
|coupled in [[cytoplasm]]
|[മർമ്മത്തിൽ ആർ.എൻ.എ ഉണ്ടാകുന്ന ട്രാൻസ്ക്രിപ്ഷൻ പ്രക്രിയ<br />കോശദ്രവ്യത്തിൽ ആർ.എൻ.എ ഉണ്ടാകുന്ന ട്രാൻസ്ക്രിപ്ഷൻ പ്രക്രിയ
|[[RNA|ആർ.എൻ.എ]] സംശ്ലേഷണം മർമ്മത്തിനകത്ത് വച്ചും [[protein|പ്രോട്ടീൻ]] സംശ്ലേഷണം കോശദ്രവ്യത്തിൽ വച്ചും നടക്കുന്നു.
|-
!റൈബോസോമുകൾ
![[Ribosome]]s
|50S+ ഉം 30S
|60S+ ഉം 40S
|-
!കോശദ്രവ്യ ഘടന
!Cytoplasmatic structure
|വളരെക്കുറച്ച് ഘടനകൾ
|very few structures
| ഘടനാപരമാ സങ്കീർണ്ണതയുള്ള ആന്തരസ്തരജാലങ്ങളും സൈറ്റോസ്കെലിട്ടണും
|highly structured by endomembranes and a [[cytoskeleton]]
|-
![[Chemotaxis|കോശCell സഞ്ചാരംmovement]]
|ഫ്ലാജെല്ലിൻ കൊണ്ടുനിർമ്മിച്ച ഫ്ളജെല്ലം
|[[Flagellum|flagella]] made of [[flagellin]]
|മൈക്രോട്യൂബ്യൂളുകളുള്ള ഫ്ലജെല്ലവും സീലിയവും; ആക്ടിൻ അടങ്ങിയ ലാമെല്ലിപോഡിയയും (lamellipodia)ഫിലോപോഡിയായും (filopodia).
|flagella and [[Cilium|cilia]] containing [[microtubule]]s; [[lamellipodia]] and [[filopodia]] containing [[actin]]
|-
!മൈറ്റോകോൺഡ്രിയ
![[Mitochondrium|മൈറ്റോകോണ്ട്രിയ]]
|ഇല്ല
|none
|ഒന്നുമുതൽ അനേകായിരം (ചിലപ്പോൾ കാണില്ല)
|one to several thousand (though some lack mitochondria)
|-
!ഹരിതകണങ്ങൾ
![[Chloroplast|ക്ലോറോപ്ലാസ്റ്റ്]]s
|ഇല്ല
|[[algae|ആൽഗകളിലും]]പായലുകളിലും [[plant|സസ്യങ്ങളിലും]] കാണപ്പെടുന്നു
|-
!സംഘാടനം
!Organization
|ഏകകോശം
|സാധരണമായി ഏകകോശങ്ങൾ
|ഏകകോശമോ, കോളനികളോ, പ്രത്യോകം രൂപപ്പെട്ട ബഹുകോശങ്ങളോ‌.
|ഏകകോശങ്ങൾ, colonies, ബഹുകോശ ജീവികൾ
|-
!കോശവിഭജനം
|ദ്വിവിഭജനം (Binary fission)(ലഘുവിഭജനം)
|ക്രമഭംഗം (Mitosis), ദ്വിവിഭജനം, മുകുളനം <br />ഊനഭംഗം
|-
!ക്രോമസോമുകൾ
|ഒറ്റ ക്രോമസോം
|ഒന്നിൽക്കൂടുതൽ ക്രോമസോമുകൾ
|-
|-
!സ്തരങ്ങൾ
|ഇല്ല
|സ്തരങ്ങൾ കൊണ്ട് പൊതിഞ്ഞ കോശാംഗങ്ങൾ ഉണ്ട്.
|-
![[Cell division]]
|[[Binary fission]] (simple division)
|[[ക്രമഭംഗം]] (fission or budding) <br />[[Meiosis]]
|}
 
"https://ml.wikipedia.org/wiki/കോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്