"പദ്മപാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{prettyurl|Padmapadacharya}}
{{unreferenced}}
അദ്വൈതചിന്തകനായിരുന്ന [[ശങ്കരാചാര്യർ|ആദിശങ്കരന്റെ]] നാല് പ്രധാന ശിഷ്യന്മാരിൽ ഒരുവനാണു് '''പദ്മപാദാചാര്യർ'''. പുരിയിലെ ഗോവർദ്ധനമഠത്തിന്റെ പ്രഥമ ആചാര്യൻ ഇദ്ദേഹമായിരുന്നു. തൃശ്ശൂരിലെ തെക്കേമഠം പദ്മപാദാചാര്യർ സ്ഥാപിച്ചതാണെന്നാണു വിശ്വാസം. [[പഞ്ചപാദിക]] മാത്രമാണു് ഇദ്ദേഹത്തിന്റെ ലഭ്യമായ ഒരേയൊരു കൃതി. ഇത് ശങ്കരന്റെ നിർദ്ദേശപ്രകാരം ബ്രഹ്മസൂത്രത്തിനെഴുതിയ ഭാഷ്യത്തിന്റെ വ്യാഖ്യാനമാണ്<ref>https://ia700506.us.archive.org/29/items/Panchapadika.of.Padmapada.In.English/Panchapadika.of.Padmapada.In.English_text.pdf</ref>. പദ്മപാദരുടെ പേരു് സനന്ദൻ എന്നായിരുന്നുവത്രെ. <ref>http://www.sringeri.net/history/sri-adi-shankaracharya/primary-disciples/sri-padmapadacharya</ref><ref>http://www.kamakoti.org/kamakoti/articles/Preceptors%20of%20Advaita%20-%209.html</ref>.പുഴക്കരയിൽ വസ്ത്രമലക്കിക്കൊണ്ടിരുന്ന മറുതീരത്തുനിന്നു് അദ്ദേഹത്തിന്റെ ആചാര്യർ വിളിക്കുകയും വിളികേട്ടുടൻ പുഴയാണെന്നോർക്കാതെ നടന്നു തുടങ്ങിയ പദ്മപാദരുടെ കാലടികളെ താങ്ങാൻ
പുഴയിൽ നിന്നും താമരപ്പൂവുകൾ പൊങ്ങിവന്നന്നുമുള്ള വിശ്വാസത്തിൽ നിന്നാണു് പദ്മപാദർ എന്ന പേരു് ലഭിക്കുന്നതു്.
==അവലംബം==
"https://ml.wikipedia.org/wiki/പദ്മപാദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്