"താമാർ (ഉൽപത്തി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==രണ്ടു ഭർത്താക്കന്മാർ==
യൂദായുടെ മൂത്ത മകൻ ഏർ താമാറിന്റെ [[വിവാഹം]] കഴിക്കുന്നതായി ഉല്പത്തിപ്പുസ്തകം 38-ആം അദ്ധ്യായത്തിൽ പറയുന്നു. എങ്കിലും 'ഏറിന്റെ ദുഷ്ടതമൂലം" [[യഹോവ]] അയാളെ അല്പായുസ്സാക്കി. തുടർന്ന്,സഹോദരന്റെ വിധവയെ സന്താനവതിയാക്കാനുള്ള ഭതൃസഹോദരധർമ്മം (Levirite obligation)<ref>Levirate Law, Oxford Companion to the Bible (പുറം 434)</ref> നിറവേറ്റാൻ നിയോഗിക്കപ്പെട്ട തൊട്ടിളയ സഹോദരൻ ഒനാൻ, ആ സംഗമത്തിന്റെ സന്തതി ജ്യേഷ്ഠന്റേതായി കണക്കാക്കപ്പെടുമെന്നതിനാൽ ഭംഗസംയോഗത്തിലൂടെ (Coitus Interreptus) അതിനെ നിഷ്ഫലമാക്കി. ഓനാന്റെ നടപടിയെ ദുഷ്ടതയായി കണക്കാക്കിയ [[യഹോവ]] അയാളെയും അല്പായുസ്സാക്കി. തുടർന്ന് തന്റെ ഇളയമകൻ സീലായുടെ പ്രായപൂർത്തിവരെ കാത്തിരിക്കാനാവശ്യപ്പെട്ട് താമാറിനെ അവളുടെ പിതൃഭവനത്തിലേക്കയച്ച യൂദാ, അവൻ വളർന്നതിനു ശേഷം ആ വാഗ്ദാനം മറന്നു.
 
==യൂദായും താമാറും==
"https://ml.wikipedia.org/wiki/താമാർ_(ഉൽപത്തി)" എന്ന താളിൽനിന്ന് ശേഖരിച്ചത്