"താമാർ (ഉൽപത്തി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
തുടർന്ന് താമാർ ഇരട്ടക്കുട്ടികളായ പെരെസ്, സേറാ എന്നിവരെ പ്രസവിച്ചു.<ref>[http://jwa.org/encyclopedia/article/tamar-bible Tamar : Bible, Jewish Women's Archive]</ref> റെബേക്കയുടെ മക്കളായ എസ്സോവിന്റേയും യാക്കോബിന്റേയും ജനനത്തെക്കുറിച്ച് [[ഉല്പത്തിപ്പുസ്തകം|ഉല്പത്തിപ്പുസ്തകത്തിൽ]] തന്നെയുള്ള വിവരണവുമായി സാമ്യമുള്ളതാണ് ഇവരുടെ ജനനസന്ദർഭവും. സേറായുടെ കൈ ആദ്യം വെളിയിൽ വരുന്നതു കണ്ട സൂതികർമ്മിണി അതിന്മേൽ ഒരു ചുവപ്പുനൂൽ കെട്ടിയെങ്കിലും ആദ്യം ജനിച്ചതു പെരേസാണ്. [[ബൈബിൾ|ബൈബിളിലെ]] [[റൂത്തിന്റെ പുസ്തകം]] ഇസ്രായേലിലെ പ്രസിദ്ധനായ [[ദാവീദ്|ദാവീദുരാജാവിന്റെ]] പൂർവികനാണു പെരെസ്. [[പുതിയനിയമം|പുതിയനിയമത്തിൽ]] [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലുള്ള]] [[യേശു|യേശുവിന്റെ]] വംശാവലി പുരോഗമിക്കുന്നത് യൂദായ്ക്ക് "താമാറിൽ നിന്നുജനിച്ച പെരേസ്" വഴിയാണ്<ref>[[മത്തായി എഴുതിയ സുവിശേഷം]] 1:3</ref>.
 
==കാലക്രമപ്രശ്നം==
ഉല്പത്തിപ്പുസ്തകത്തിൽ താമാറിന്റെയും യൂദായുടേയും കഥ കാണുന്നത്, യൂദാ ഉൾപ്പെടെയുള്ള യാക്കോബിന്റെ മക്കൾ അനുജൻ ജോസഫിനെ ഈജിപ്തുകാർക്കു വിൽക്കുന്നതിന്റേയും ഈജിപ്തിലേക്കുള്ള യാക്കോബിന്റേയും മക്കളുടേയും കുടിയേറ്റത്തിന്റേയും വിവരണങ്ങൾക്കിടെയാണ്. ഈ സംഭവങ്ങൾക്കിടെയുള്ള കാലയിളവ് 22 വർഷമാണെന്നും താമാറുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കു മതിയായ സമയമല്ല അതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>[http://www.lookstein.org/nechama_parasha17_vayeshev.htm Yehudah and Tamar: The Lookstein Centre for Jewish Education]</ref>
 
==നിരൂപണം==
"https://ml.wikipedia.org/wiki/താമാർ_(ഉൽപത്തി)" എന്ന താളിൽനിന്ന് ശേഖരിച്ചത്