"താമാർ (ഉൽപത്തി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
==നിരൂപണം==
താമാറിന്റെ കഥയുടെ സവിശേഷതകൾ ജൂത-ക്രൈസ്തവപാരമ്പര്യങ്ങളിലെ വ്യാഖ്യാതക്കളുടെ സവിശേഷശ്രദ്ധ ആകർഷിച്ചു. യഹൂദപാരമ്പര്യത്തിലെ റബൈനികലിഖിതങ്ങളും, ക്രിസ്തീയസഭാപിതാക്കന്മാരുടെ രചനകളും [[മാർട്ടിൻ ലൂഥർ|മാർട്ടിൻ ലൂഥറേയും]] [[ജോൺ കാൽവിൻ|ജോൺ കാൽവിനേയും]] പോലുള്ള മതനേതാക്കന്മാരുടെനവീകർത്താക്കളുടെ രചനകളും<ref>[https://books.google.com.ph/books?id=kbw-aLAgRVQC&pg=PA87&lpg=PA87&dq=tamar+more+righteous+than+judah&source=bl&ots=NqZO-38GrD&sig=NwioCBPEa3wZ_gb0hhE4-5XagF0&hl=en&sa=X&ei=XV8OVbXYDIPp8AW3uYGoCA&ved=0CBsQ6AEwADgU#v=onepage&q=tamar%20more%20righteous%20than%20judah&f=false Calvin in Context By David C. Steinmetz], അദ്ധ്യായം 6: പുറങ്ങൾ 79-94</ref> എല്ലാം അതിനെ വിശകലനം ചെയ്തിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/താമാർ_(ഉൽപത്തി)" എന്ന താളിൽനിന്ന് ശേഖരിച്ചത്