"സഹാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[പ്രമാണം:Libya 5101 Fozzigiaren Arch Tadrart Acacus Luca Galuzzi 2007.jpg|right|300px|thumb|A natural rock arch in south western Libya]]
[[പ്രമാണം:Sahara1.JPG|thumb|right|200px|[[അൾജീരിയ|അൾജീരിയയിൽ]] നിന്നുള്ള കാഴ്ച്ച.]]
[[അന്റാർട്ടിക്ക]] കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ [[മരുഭൂമി|മരുഭൂമിയും]] ഏറ്റവും വലിയ ഉഷ്ണമരുഭൂമിയുമാണ് '''സഹാറ''' (അറബി: الصحراء الكبرى‎, അൽ-സഹാറ അൽ-കുബ്റ, "ഏറ്റവും വലിയ മരുഭൂമി"). [[ആഫ്രിക്ക|ആഫ്രിക്കൻ]] ഭൂഖണ്ഡത്തിന്റെ ഉത്തര ഭാഗത്ത് [[യൂറോപ്പ്|യൂറോപ്പിനോളം]] വലിപ്പത്തിൽ 9,000,000 ചതുരശ്ര കി.മീറ്ററുകളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. കിഴക്ക് [[ചെങ്കടൽ]], [[മെഡിറ്ററേനിയൻ]] തീരങ്ങൾ മുതൽ പടിഞ്ഞാറ് [[അറ്റ്ലാന്റിക്ക് സമുദ്രം]] വരെ ഇത് സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് വശത്ത് സാഹിൽ[[സാഹേൽ]] എന്ന അർദ്ധ-ഉഷ്ണമേഖലാ പുൽമേടുകൾ ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് സഹാറ മരുഭൂമിയെ വേർതിരിക്കുന്നു.
 
സഹാറയുടെ ചരിത്രം ഏതാണ്ട് 3 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചു എന്ന് കരുതപ്പെടുന്നു..<ref>MIT OpenCourseWare. (2005) "[http://ocw.mit.edu/NR/rdonlyres/Earth--Atmospheric--and-Planetary-Sciences/12-453Fall-2005/882ACC1A-608F-41EF-97E2-B7616F37D425/0/1_lecture1_1.pdf 9-10 thousand Years of African Geology]". Massachusetts Institute of Technology. Pages 6 and 13</ref> സഹാറയിൽ കാണപ്പെടുന്ന ചില മണൽക്കുന്നുകൾക്ക് 180 മീറ്റർ വരെ ഉയരമുണ്ടാകാറുണ്ട്..<ref>Arthur N. Strahler and Alan H. Strahler. (1987) Modern Physical Geography–Third Edition. New York: John Wiley & Sons. Page 347</ref>
"https://ml.wikipedia.org/wiki/സഹാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്