"വെളുത്ത കുള്ളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Shabeeb1 എന്ന ഉപയോക്താവ് വെള്ളക്കുള്ളൻ എന്ന താൾ വെളുത്ത കുള്ളൻ എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.)No edit summary
വരി 2:
[[പ്രമാണം:Sirius A and B Hubble photo.jpg|thumb|right|[[ഹബിൾ ബഹിരാകാശ ദൂരദർശിനി]] എടുത്ത [[സിറിയസ്|സിറിയസ് എ, സിറിയസ് ബി]] എന്നിവയുടെ ചിത്രം. വെള്ളക്കുള്ളനായ സിറിയസ് ബി ആണ്, അതിനേക്കാൾ പ്രകാശമേറിയ സിറിയസ് എയുടെ താഴെ ഇടതുവശത്ത് ഒരു മങ്ങിയ കുത്തുപോലെ കാണുന്നത്.ചുറ്റുമുള്ള പ്രകാശ വലയങ്ങളും നാലു വശങ്ങളിൽ ആയുള്ള പ്രകാശ കിരണങ്ങളും ടെലിസ്കോപിന്റെ ഓപ്ടിക്കൽ സിസ്റെത്തിന്റെ പ്രഭാവം കൊണ്ട് ഉണ്ടായവ ആണ്.]]
 
[[ദ്രവ്യമാനം]] കുറഞ്ഞ [[നക്ഷത്രം|നക്ഷത്രങ്ങൾ]] അവയുടെ പരിണാമത്തിന്റെ അന്ത്യത്തിൽ എത്തിചേരാവുന്ന അവസ്ഥകളീൽ ഒന്നാണു '''വെള്ളക്കുള്ളൻവെളുത്ത കുള്ളൻ''' അല്ലെങ്കിൽ വെള്ളക്കുള്ളൻ. സാധാരണനിലയിൽ [[ചന്ദ്രശേഖർ സീമ|ചന്ദ്രശേഖർ സീമയിൽ]] താഴെ ദ്രവ്യമാനമുള്ള എല്ലാ നക്ഷത്രങ്ങളും അവയുടെ പരിണാമത്തിന്റെ അന്ത്യദശയിൽ വെള്ളക്കുള്ളന്മാരായി മാറും. [[സൂര്യൻ|സൂര്യനും]] അതിന്റെ അന്ത്യദശയിൽ വെള്ളക്കുള്ളനായി മാറും എന്നു സൈദ്ധാന്തിക പഠനങ്ങൾ തെളിയിക്കുന്നു.
 
ലാന്റോവുവിന്റെ നിരീക്ഷണമനുസരിച്ച്‌ അധികവലിപ്പമില്ലാത്ത നക്ഷത്രങ്ങൾ വെള്ളക്കുള്ളൻമാരായിതീരുന്നു. ഏതാനും മൈൽ മാത്രം വലിപ്പമുള്ള നക്ഷത്രങ്ങളുടെ ഈ അവസ്ഥ താരതമ്യേന തണുത്തതായിരിക്കും. എന്നാൽ ഇവയുടെ പരിണാമത്തിന്റെ ആദ്യപാദങ്ങൾ മറ്റുള്ളവയിൽ നിന്ന്‌ ഭിന്നമല്ല. ഉള്ളിലുള്ള വൈദ്യുത്‌ കാന്തിക വികർഷണം ഗുരുത്വാകർഷണത്തിനു തുല്യമാകുന്ന അവസ്ഥയിൽ ചുരുങ്ങൽ അവസാനിക്കുന്നു. കാരണം അത്രയ്ക്കു പിൺഡമേ അതിലടങ്ങിയിട്ടുള്ളൂ. ഇത്തരം ആയിരക്കണക്കിന്‌ വെള്ളക്കുള്ളൻമാർ നമ്മുടെ ആകാശഗംഗയിലുണ്ട്‌. ഇവയെല്ലാം തന്നെ വളരെ തിളക്കം കുറഞ്ഞ [[നക്ഷത്രം|നക്ഷത്രങ്ങളാണ്]].
"https://ml.wikipedia.org/wiki/വെളുത്ത_കുള്ളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്