"ബാക്ട്രിയയിലെ ഡിമിട്രിയസ് I" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 34:
|}}
 
ഒരു [[ഗ്രീക്കോ-ബാക്ട്രിയന്‍]] രാജാവായിരുന്നു '''ഡിമിട്രിയസ് I''' ([[Greek language|ഗ്രീക്ക്]]: ΔΗΜΗΤΡΙΟΣ) (ഭരണകാലം ക്രി.മു 200-180). [[Euthydemus I|യൂഥിഡെമസിന്റെ]] മകനായിരുന്നു ഡിമിട്രിയസ്. യൂഥിഡെമസിനു ശേഷം ക്രി.മു. 200-നോട് അടുപ്പിച്ച് ഡിമിട്രിയസ് ഭരണമേറ്റെടുത്തു. അതിനു ശേഷം അദ്ദേഹം ഇന്നത്തെ കിഴക്കേ [[ഇറാന്‍]], [[അഫ്ഗാനിസ്ഥാന്‍]], [[പാക്കിസ്ഥാന്‍]] എന്നിവിടങ്ങളില്‍ വ്യാപകമായ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുത്തു. [[തക്ഷശില]]യും [[പഞ്ജാബ്|പഞ്ജാബിലെ]] [[സഗാല]]യും സ്ഥാപിച്ചത് ഡിമിട്രിയസ് ആണെന്ന്‍ പറയപ്പെടുന്നു. സഗാലയ്ക്ക് തന്റെ പിതാവിന്റെ ബഹുമാനാര്‍ത്ഥം യൂഥിഡെമിയ എന്ന് ഡിമിട്രിയസ് പേരു നല്‍കി. <ref>("the city of Sagala, also called Euthydemia" (Ptolemy, Geographia, VII 1))</ref> അങ്ങനെ [[Hellenistic Greece|ഹെല്ലനിക ഗ്രീസില്‍]] നിന്നും ദൂരെ ഡിമിട്രിയസ് [[ഇന്തോ-ഗ്രീക്ക് സാമ്രാജ്യം]] സ്ഥാപിച്ചു. യുദ്ധത്തില്‍ ഡിമിട്രിയസ് ഒരിക്കലും പരാജയപ്പെട്ടില്ല. ഡിമിട്രിയസിന്റെ പിന്‌ഗാമിയായ [[അഗതോക്ലിസ്]] പുറത്തിറക്കിയ നാണയങ്ങളില്‍ ഡിമിട്രിയസിനെ ''അജയ്യന്‍''' (''അനികെറ്റോസ്'') എന്ന് വിശേഷിപ്പിക്കുന്നു. <ref>No undisputed coins of Demetrius I himself use this title, but it is employed on one of the [[pedigree]] coins issued by [[Agathocles of Bactria|Agathocles]], which bear on the reverse the classical profile of Demetrius crowned by the elephant scalp, with the legend DEMETRIOU ANIKETOU, and on the reverse Herakles crowning himself, with the legend "Of king Agathocles" (Boppearachchi, Pl 8). Coins of the supposed [[Demetrius III]] also use the title "Invincible", and therefore are attributed by some to the same Demetrius (Whitehead and al.)</ref>
 
 
[[ബാക്ട്രിയ|ബാക്ട്രിയയിലെയും]] [[ഇന്ത്യ|ഇന്ത്യയിലെയും]] രണ്ടെങ്കിലും (മൂന്നാകാനും സാദ്ധ്യതയുണ്ട്) [[ഗ്രീക്ക്]] രാജാക്കന്മാരുടെ പേര് "ഡിമിട്രിയസ്" എന്നായിരുന്നു. ഏറെ ചര്‍ച്ചകള്‍ക്കു വിഷയമായ [[Demetrius II of India|ഡിമിട്രിയസ് II]] ഒരു സ്വന്തക്കാരനായിരിക്കണം എന്ന് കരുതുന്നു. [[Demetrios III|ഡിമിട്രിയസ് III]] -നെക്കുറിച്ച് നാണയങ്ങളില്‍ നിന്നുള്ള തെളിവുകള്‍ മാത്രമേയുള്ളൂ.
"https://ml.wikipedia.org/wiki/ബാക്ട്രിയയിലെ_ഡിമിട്രിയസ്_I" എന്ന താളിൽനിന്ന് ശേഖരിച്ചത്