"താമാർ (ഉൽപത്തി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
തുടർന്ന് താമാർ ഇരട്ടക്കുട്ടികളായ പെരെസ്,സേറാ എന്നിവരെ പ്രസവിച്ചു.<ref>[http://jwa.org/encyclopedia/article/tamar-bible Tamar : Bible, Jewish Women's Archive]</ref> റെബേക്കയുടെ മക്കളായ എസ്സോവിന്റേയും യാക്കോബിന്റേയും ജനനത്തെക്കുറിച്ച് [[ഉല്പത്തിപ്പുസ്തകം|ഉല്പത്തിപ്പുസ്തകത്തിൽ]] തന്നെയുള്ള വിവരണവുമായി സാമ്യമുള്ളതാണ് ഇവരുടെ ജനനസന്ദർഭവും. സേറായുടെ കൈ ആദ്യം വെളിയിൽ വരുന്നതു കണ്ട സൂതികർമ്മിണി അതിന്മേൽ ഒരു ചുവപ്പുനൂൽ കെട്ടിയെങ്കിലും ആദ്യം ജനിച്ചതു പെരേസാണ്. [[ബൈബിൾ|ബൈബിളിലെ]] [[റൂത്തിന്റെ പുസ്തകം]] ഇസ്രായേലിലെ പ്രസിദ്ധനായ ദാവീദുരാജാവിന്റെ പൂർവികനാണു പെരെസ്. [[പുതിയനിയമം|പുതിയനിയമത്തിൽ]] [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലുള്ള]] യേശുവിന്റെ വംശാവലി പുരോഗമിക്കുന്നത് യൂദായ്ക്ക് "താമാറിൽ നിന്നുജനിച്ച പെരേസ്" വഴിയാണ്<ref>[[മത്തായി എഴുതിയ സുവിശേഷം]] 1:3</ref>.
 
==നിരൂപണം==
 
==അവലംബം==
"https://ml.wikipedia.org/wiki/താമാർ_(ഉൽപത്തി)" എന്ന താളിൽനിന്ന് ശേഖരിച്ചത്