"യൂസഫലി കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 8:
 
1962-ലാണ്‌ ചലച്ചിത്രഗാനരചനാരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്. "മൂടുപടം" എന്ന ചിത്രത്തിനാണ്‌ ആദ്യമായി ഗാനങ്ങൾ രചിച്ചത്. "മഴ" എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ൽ ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സം‌വിധാനം ചെയ്തിട്ടുണ്ട്. 1979 ൽ സം‌വിധാനം ചെയ്ത "നീലത്താമര" എന്ന അദ്ദേഹത്തിന്റെ ചിത്രം (എം.ടി യുടെ കഥ) 2009-ൽ [[ലാൽ ജോസ്‌|ലാൽജോസ്]] പുന:സൃഷ്ടിച്ച് (റീമേക്ക്)[[നീലത്താമര]] എന്ന പേരിൽ തന്നെ സം‌വിധാനം ചെയ്ത് ഇറക്കി. [[കേരള സാഹിത്യ അക്കാദമി]] അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
 
ശ്വാസകോശ അണുബാധ മൂലം 2015 മാർച്ച് 21-ന് കൊച്ചിയിലെ അമൃതാ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.<ref>{{cite web|title=യൂസഫലി കേച്ചേരി അന്തരിച്ചു.|url=https://archive.today/Ukh2M|website=മനോരമ|accessdate=21 മാർച്ച് 2015}}</ref>
 
==കൃതികൾ==
"https://ml.wikipedia.org/wiki/യൂസഫലി_കേച്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്