"ഉസാമ ബിൻ ലാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71:
1988ൽ അബ്ദുല്ലാഹ് അസ്സാമിന്റെ കൊലപാതക ശേഷം അബൂ ഉബൈദ പഞ്ചശീരിയും അബൂ ഹഫ്സ് അൽ മിസ് റിയും കൂടെയായിരുന്നു [[അൽ ഖാഇദ]] രൂപവത്കരണത്തിന് തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നത്. 1989ൽ അഫ്ഗാൻ മുജാഹിദുകളുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് റഷ്യൻപട വിരണേ്ടാടിയതോടെ, നീണ്ട 10 വർഷത്തെ അഫ്ഗാൻ സ്വാതന്ത്ര്യസമരപോരാട്ടത്തിൽ പങ്കാളിയായ ഉസാമ സ്വദേശമായ ജിദ്ദയിലേക്കു മടങ്ങി.
 
== കുവൈത്ത് അധിനിവേശവും സൗദി അറേബ്യയിൽ നിന്നുള്ള നാട് കടത്തലും==
== സൗദി ഭരണകൂടവുമായി അകലുന്നു ==
1989-ൽ സൗദി അറേബ്യയിലെക്കുഅറേബ്യയിൽ മടങ്ങി.മടങ്ങിയെത്തിയപ്പോൾ കുടുംബലഭിച്ച ബിസിനസ്സ്വീകരണം വീണ്ടും ഏറ്റെടുത്തുവീരപരിവേഷതിന്റെതായിരുന്നു. അഫ്ഗാൻതിരികെയെത്തിയ യുദ്ധത്തിനുഉസാമ പണംകുടുംബ സമ്പാദിക്കുന്നതിലുംബിസിനസ് ഒരുക്കങ്ങൾവീണ്ടും നടത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചുഏറ്റെടുത്തു. അഫ്ഗാൻ ആസ്ഥാനമായി അൽ ക്വയ്ദ രൂപീകരിച്ചു. 60 ഓളം രാജ്യങ്ങളിൽ സംഘടനയ്ക്ക് രൂപം നൽകി.[[ഇറാഖ്|ഇറാഖിന്റെ]] [[കുവൈത്ത്]] അധിനിവേശ കാലത്ത് സൗദി സഹിതം മുഴുവൻ ഇസ്ലാമിക രാഷ്ട്രങ്ങളെയും സദ്ദാമിൽ നിന്ന് തങ്ങൾ സം രക്ഷിച്ച് കൊള്ളാമെന്ന് ഉസാമ ഫഹദ് രാജാവിനെ അറിയിച്ചിരുന്നുവെങ്കിലും ഫഹദ് രാജാവ് അമേരിക്കൻ സേനയുടെ സഹായം തേടുകയാണുണ്ടായത്.
 
1991ൽ [[ഇറാഖ്]] സൈന്യം [[കുവൈത്ത്]] ആക്രമിച്ചു കീഴടക്കി. സദ്ദാമിന്റെ അടുത്ത ലക്‌ഷ്യം സൗദി ആണെന്ന് അഭ്യൂഹം പരന്നു. അമേരിക്കയോട് സഹായം ആവശ്യപ്പെടാനായിരുന്നു സൗദി രാജകുടുംബത്തിന്റെ തീരുമാനം. എന്നാൽ ഇസ്ലാമിക പുണ്യ നഗരങ്ങളായ [[മക്ക|മക്കയും]] [[മദീന|മദീനയും]] ഉൾപ്പെടുന്ന സൗദി അറെബ്യയിൽഅറേബ്യയിൽ അമേരിക്കൻ സേന കടന്ന് വരുന്നതിനോട് സൗദിയിലെ അനവധി പണ്ഡിതന്മാരും ഉസാമയും വിയോജിച്ചു. അഫ്ഗാൻ യുദ്ധത്തിനായ്‌ ഉസാമയും സംഘവും പരിശീലിപ്പിച്ച അറബ് സൈന്യം അപ്പോഴും നിലവിലുണ്ടായിരുന്നു. തന്റെ അറബ് സൈന്യത്തിനു മതിയായ സൗകര്യമേർപ്പെടുത്തിയാൽ ഇറാഖി ഭീഷണി പ്രതിരോധിക്കാമെന്ന് ഉസാമ വാഗ്ദാനം നൽകിയിരുന്നെങ്കിലും സൗദി രാജവംശം അംഗീകരിച്ചില്ല. ആഭ്യന്തരമായുള്ള രാജ്യേതര സൈനിക ശാക്തീകരണം അന്തിമമായി തങ്ങളുടെ സിംഹാസനങ്ങൾക്കു ഭീഷണിയാവുമെന്ന സൗദി ഭരണാധികാരികളുടെ ഭയം വിശുദ്ധ മണ്ണിൽ സൈനികതാവളമനുവദിക്കാമെന്നതരത്തിലേക്കു നീങ്ങുകയായിരുന്നു. അത് ഉസാമയെ സൗദി ഭരണകൂടവുമായി തെറ്റിച്ചു. സൗദി രാജവംശത്തിനെതിരെ ഉസാമ പലപ്പോഴും പരസ്യമായി ശബ്ദമുയർത്തി. രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെഅവസാനം പേരിൽഉസാമയുടെ സൗദിപൌരത്വം അറേബ്യൻറദ്ദുചെയ്തു ഭരണകൂടംനാടുകടത്താൻ രാജ്യത്തുനിന്നുസൗദി പുറത്താക്കിഭരണകൂടം തീരുമാനിച്ചു. അങ്ങനെഎന്നാൽ 1992-ൽഅതിനു ഒസാമമുൻപേ ഉസാമ [[സുഡാൻ|സുഡാനിൽസുഡാനിലേക്ക്]] അഭയം തേടി.ഒപ്പം അൽ ക്വയ്ദ പ്രവർത്തനവും നടത്തിയിരുന്നുപോയി.
 
സുഡാന്റെ തലസ്ഥാനമായ ഖർത്തൂമിനെ, ഒസാമ തന്റെ മുജാഹിദീൻ പ്രവർത്തനങ്ങളുടെ പുതിയ ആസ്ഥാനമാക്കി. സുഡാനിൽ നിന്നുകൊണ്ടും അദ്ദേഃഅം സൗദി രാജാവിനെതിരെ ശബ്ദമുയർത്തി. ഇതിനെത്തുടർന്ന് സൗദി അറേബ്യയുടേയും അമേരിക്കയുടേയും സമ്മർദ്ദഫലമായി, 1996-ൽ സുഡാൻ വിട്ടും പലായനം ചെയ്യേണ്ടി വന്ന ലാദൻ, അഫ്ഗാനിസ്താനിലെ [[ജലാലാബാദ്|ജലാലാബാദിലെത്തി]]. ഒസാമയുടെ അഫ്ഗാനിസ്താനിലെ സാന്നിദ്ധ്യം, അഫ്ഗാനിസ്താനിലെ ആഭ്യന്തരസംഭവവികാസങ്ങൾക്ക് അന്താരാഷ്ട്രമാനം കൈവരാനും ഇടയാക്കി.<ref name=afghans21>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=Epilogue: Six years on|pages=336|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA336#v=onepage&q=&f=false}}</ref>
 
എന്നാൽ അഫ്ഘാനിലെ ആഭ്യന്തര യുദ്ധത്തിൽ വിഷമം പൂണ്ട ഉസാമ അവരെ പരസ്പരം ഒന്നിച്ചിരുത്താനുള്ള ശ്രമങ്ങളിലേർപ്പെട്ടുവെങ്കിലും സംഗതി വിജയം കണ്ടില്ല.
 
== അമേരിക്കൻ ലക്ഷ്യങ്ങൾ അക്രമിക്കപ്പെടുന്നു ==
"https://ml.wikipedia.org/wiki/ഉസാമ_ബിൻ_ലാദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്