"വെങ്കടരാമൻ രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| footnotes =
}}
ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ ജൈവതന്ത്രജ്ഞനാണ് '''വെങ്കടരാമൻ രാമകൃഷ്ണൻ''' (ജനനം : 1952 [[തമിഴ്‌നാട്]] [[ഇന്ത്യ]]). 2009-ൽ ഇദ്ദേഹം തോമസ് സ്റ്റേയ്റ്റ്സ്, ആദ യൊനാഥ് എന്നിവർക്കൊപ്പം രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടി.<ref>[http://nobelprize.org/nobel_prizes/chemistry/laureates/2009/ 2009 Nobel Prize in Chemistry], Nobel Foundation.</ref> അറ്റോമിക തലത്തിൽ കോശങ്ങൾക്കുള്ളിലെ പ്രോട്ടീൻ ഉല്പാദക കേന്ദ്രങ്ങളായ റൈബോസോമിന്റെ ഘടനയും വിന്യാസവും സംബന്ധിച്ച പഠനത്തിനാണ് നോബൽ സമ്മാനം<ref>[http://madhyamam.com/fullstory.asp?nid=72719&id=1 മാധ്യമം ഒൺലൈൻ: ഇന്ത്യക്കാരൻ വെങ്കിട്ടരാമൻ രാമകൃഷ്ണനും മറ്റു രണ്ടുപേർക്കും രസതന്ത്രത്തിൽ നോബൽ സമ്മാനം] 07/10/2009 ന്‌ ശേഖരിച്ചത്</ref><ref>{{cite news|url=http://www.mathrubhumi.com/story.php?id=59053&cat=48&sub=362&subit=0|title=രസതന്ത്രത്തിനുള്ള നോബൽ ഇന്ത്യൻ വംശജന് |publisher=മാതൃഭൂമി|language=മലയാളം|accessdate=2009-10-07}}</ref>റോയൽ സൊസൈറ്റി പ്രസിഡന്റായി 2015 ൽ തെരഞ്ഞെടുക്കപ്പെട്ടു.<ref>{{cite web|title=റോയൽ സൊസൈറ്റിയുടെ തലപ്പത്ത് ആദ്യമായി ഒരു ഇന്ത്യക്കാരൻ|url=www.mathrubhumi.com/technology/science/royal-society-venkatraman-ramakrishnan-venki-structural-biology-nobel-prize-chemistry-532377/|publisher=www.mathrubhumi.com|accessdate=21 മാർച്ച് 2015}}</ref>
 
ഇദ്ദേഹം [[കേംബ്രിഡ്ജ്, ഇംഗ്ലണ്ട്|കേംബ്രിഡ്ജിലെ]] ലാബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജിയിൽ സ്ട്രക്ചറൽ ബയോളിജസ്റ്റായി പ്രവർത്തിക്കുന്നു.<ref>{{cite web|url=http://www.mrc-lmb.cam.ac.uk/ramak/|title=Venki Ramakrishnan|date=2004|publisher=Laboratory of Molecular Biology|accessdate=2009-10-07}}</ref> [[ട്രിനിറ്റി കോളേജ്, കേംബ്രിഡ്‌ജ്|കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ]] ഫെല്ലോ ആയും പ്രവർത്തിക്കുന്നു.<ref>{{cite news|url=https://alumni.trin.cam.ac.uk/design/pdfs/Fountainspring09.pdf|title=New Trinity Fellows|first=Spring 2009 (page 10)|publisher=The Fountain, Trinity College Newsletter|accessdate=2009-10-07}}</ref><ref>{{cite web|url=http://www.trin.cam.ac.uk/index.php?pageid=176&conid=350|title=Dr. Venki Ramakrishnan|date=2008|publisher=Trinity College, Cambridge|accessdate=2009-10-07}}</ref>.
വരി 22:
 
ഹിസ്റ്റോണുകളെക്കുറിച്ചും ക്രൊമാറ്റിൻ ഘടനെയെക്കുറിച്ചുമുള്ള പഠനങ്ങളുടെ പേരിലും പ്രശസ്തനാണ്. രസതന്ത്രത്തിൽ നൽകിയ സം‌ഭാവനകളെ മാനിച്ച 2009-ലെ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്<ref>{{cite news|url=http://beta.thehindu.com/news/national/article94584.ece|title=Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards|publisher=The Hindu|accessdate=28 January 2010}}</ref>.
== റോയൽ സൊസൈറ്റി പ്രസിഡന്റ് ==
 
റോയൽ സൊസൈറ്റി പ്രസിഡന്റായി 2015 ൽ തെരഞ്ഞെടുക്കപ്പെട്ടു.<ref>{{cite web|title=റോയൽ സൊസൈറ്റിയുടെ തലപ്പത്ത് ആദ്യമായി ഒരു ഇന്ത്യക്കാരൻ|url=www.mathrubhumi.com/technology/science/royal-society-venkatraman-ramakrishnan-venki-structural-biology-nobel-prize-chemistry-532377/|publisher=www.mathrubhumi.com|accessdate=21 മാർച്ച് 2015}}</ref>റോയൽ സൊസൈറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാണ്. റോയൽ സൊസൈറ്റി കൗൺസിലിൽ നടന്ന വോട്ടെടുപ്പിൽ വിജയിച്ചതിനെത്തുടർന്നാണിത്. നൊബേൽ ജേതാവായ സർ പോൾ നഴ്‌സിന്റെ പിൻഗാമിയായാണ് രാമകൃഷ്ണനെ തിരഞ്ഞെടുത്തത്.
==പുരസ്കാരങ്ങൾ==
* പത്മവിഭൂഷൺ പുരസ്കാരം - 2009
* രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം - 2009
* ബ്രിട്ടന്റെ പ്രഭുപദവി (നൈറ്റ്‌ഹുഡ്) - നൽകും (2012)
*
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/വെങ്കടരാമൻ_രാമകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്