"സ്മാർട്ട് ഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 122.174.193.193 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
No edit summary
വരി 1:
{{prettyurl|Smartphone}}
[[File:SmartPhone.jpg|thumb|സ്മാർട്ട് ഫോൺ]]
{{ആധികാരികത}}സാധാരണ [[മൊബൈൽ ഫോൺ|മൊബെെൽ ഫോണു]]കളേക്കാൾ ശേഷിയുള്ളതും ഏതെങ്കിലും [[മൊബെെൽ ഓപ്പറേറ്റിങ് സിസ്റ്റം]] ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമായ ആധുനിക മൊബെെൽ ഫോണുകളാണ് '''സ്മാർട്ട് ഫോണുകൾ''' അഥവാ സ്മാർട്ഫോണുകൾ.
1991-ടു കൂടിയാണ് മൊബെെൽ കമ്പ്യൂട്ടിങ്ങ് പ്ളാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളെ കുറിച്ചുള്ള ആശയങ്ങൾ ഉയർന്നുവന്നത്. ആദ്യ സ്മാർട്ട് ഫോണായ [[എെ ബി എം സിമോൺ പേഴ്സണൽ കമ്മ്യൂണിക്കേറ്റർ]] 1994 -ൽ വിപണിയിലെത്തി. ഇത്തരം ഫോണുകൾക്ക് സ്മാർട്ട് ഫോണുകൾ എന്ന വിശേഷണം നൽകിയത് 1997- ൽ എറിക്സൺ കമ്പനിയാണ്.
"https://ml.wikipedia.org/wiki/സ്മാർട്ട്_ഫോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്