"ഓസ്മിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 94 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q751 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 65:
{{Elementbox_footer | color1=#ffc0c0 | color2=black }}
 
[[അണുസംഖ്യ]] 9676 ആയ മൂലകമാണ് '''ഓസ്മിയം'''. '''Os''' ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. കടുപ്പമേറിയതും മർദ്ദം പ്രയോഗിച്ചാൽ പൊട്ടലുണ്ടാകുന്നതുമായ ഒരു ലോഹമാണിത്. നീലകലർന്ന ചാരനിറമോ നീലകലർന്ന കറുപ്പ് നിറമോ ഉള്ള ഈ ലോഹം [[പ്ലാറ്റിനം കുടുംബം|പ്ലാറ്റിനം കുടുംബത്തിൽ]] ഉൾപ്പെട്ട ഒരു [[സംക്രമണ ലോഹം|സംക്രമണ ലോഹമാണ്]]. പ്രകൃത്യാ ഉള്ള മൂലകങ്ങളിൽ ഏറ്റവും [[സാന്ദ്രത|സാന്ദ്രതയുള്ളതാണ്]] ഓസ്മിയം. ഓസ്മിയത്തെ [[പ്ലാറ്റിനം]], [[ഇറിഡിയം]] എന്നിവയോടും മറ്റ് പ്ലാറ്റിനം ഗ്രൂപ്പ് മൂലകങ്ങളോടും ചേർത്ത് ലോഹസങ്കരങ്ങൾ നിർമ്മിക്കുന്നു. പ്ലാറ്റിനം അയിരിൽ സങ്കരമായാണ് ഓസ്മിയം പ്രകൃതിയിൽ കാണപ്പെടുന്നത്. ഓസ്മിയം ലോഹസങ്കരങ്ങൾ [[ഫൗണ്ടൻ പേന]], [[വൈദ്യുത കണക്ടർ]] ഉയർന്ന ഈടും കാഠിന്യവും ആവശ്യമായ മറ്റ് ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്നു.
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ ==
"https://ml.wikipedia.org/wiki/ഓസ്മിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്