"സാഹേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Sahel}}
[[File:Sahel Map-Africa rough.png|thumb|right|upright=1.35| സാഹേൽ ഭൂപ്രദേശം]]
[[ആഫ്രിക്ക]]യിലെ [[സഹാറ]] മരുഭൂമിയുടെയും സുഡാനിയൻ [[സവേന]]യുടെയും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന അർദ്ധ-ഊഷര പ്രദേശമാണ് സാഹേൽ. ഈ പ്രദേശം അറ്റ്‌ലാൻറ്റിക്ക് തീരം മുതൽ ചെങ്കടൽ തീരം വരെ നീണ്ടു കിടക്കുന്നു. സാഹിൽ (ساحل) എന്ന അറബി വാക്കിനു തീരം എന്നാണ് അർത്ഥം. അതിൽ നിന്നാണ് സാഹേൽ എന്ന വാക്ക് ഉണ്ടായത്. പടിഞ്ഞാറു മുതൽ കിഴക്കോട്ട് [[അൾജീരിയ]],[[നൈജർ]],[[നൈജീരിയ]],[[ഛാഡ്]],[[സുഡാൻ]],[[ദക്ഷിണ സുഡാൻ]],[[എറിട്രിയ]] എന്നീ രാജ്യങ്ങളിൽ സഹേൽസാഹേൽ ഭൂപ്രകൃതി കാണപ്പെടുന്നു.<ref>[http://www.unocha.org/top-stories/all-stories/sahel-16-billion-appeal-address-widespread-humanitarian-crisis "Sahel: $1.6 billion appeal to address widespread humanitarian crisis"]. [[United Nations Office for the Coordination of Humanitarian Affairs]]. Retrieved 24 June 2013.</ref>
 
==ഭൂമിശാസ്ത്രം==
"https://ml.wikipedia.org/wiki/സാഹേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്