"സാഹേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Sahel}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{PU|Sahel}}
[[File:Sahel Map-Africa rough.png|thumb|right|upright=1.35| സഹേൽ ഭൂപ്രദേശം]]
[[ആഫ്രിക്ക]]യിലെ [[സഹാറ]] മരുഭൂമിയുടെയും സുഡാനിയൻ [[സവേന]]യുടെയും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന അർദ്ധ-ഊഷര പ്രദേശമാണ് സാഹേൽ. ഈ പ്രദേശം അറ്റ്‌ലാൻറ്റിക്ക് തീരം മുതൽ ചെങ്കടൽ തീരം വരെ നീണ്ടു കിടക്കുന്നു. സാഹിൽ (ساحل) എന്ന അറബി വാക്കിനു തീരം എന്നാണ് അർത്ഥം. അതിൽ നിന്നാണ് സാഹേൽ എന്ന വാക്ക് ഉണ്ടായത്. പടിഞ്ഞാറു മുതൽ കിഴക്കോട്ട് [[അൾജീരിയ]],[[നൈജർ]],[[നൈജീരിയ]],[[ഛാഡ്]],[[സുഡാൻ]],[[ദക്ഷിണ സുഡാൻ]],[[എറിട്രിയ]] എന്നീ രാജ്യങ്ങളിൽ സഹേൽ ഭൂപ്രകൃതി കാണപ്പെടുന്നു.<ref>[http://www.unocha.org/top-stories/all-stories/sahel-16-billion-appeal-address-widespread-humanitarian-crisis "Sahel: $1.6 billion appeal to address widespread humanitarian crisis"]. [[United Nations Office for the Coordination of Humanitarian Affairs]]. Retrieved 24 June 2013.</ref>
 
==ഭൂമിശാസ്ത്രം==
[[File:Camels_in_Chad.png|thumb|250px|ഛാഡ് ലെ സഹേൽ പ്രദേശങ്ങളിലെ ഒട്ടകങ്ങൾ.]]
3,053,200 ചതുരശ്ര കിലോമീറ്ററാണ് ഈ പ്രദേശത്തിന്റെ ആകെ വിസ്തൃതി.ഈ പ്രദേശത്ത് അർദ്ധ-ഊഷര പുൽമേടുകൾ,സവേനകൾ,സ്റ്റെപ്പ്‌ പുൽമേടുകൾ,മുൾക്കാടുകൾ എന്നിവ കാണപ്പെടുന്നു. സാഹേലിനു തെക്ക് കാണപ്പെടുന്ന സുഡാനിയൻ സവേനയിൽ മരങ്ങൾ താരതമ്യേന വളരെ അധികമാണ്. പൊതുവേ സമതലമായ ഇവിടെ അങ്ങിങ്ങായി കുന്നുകളും [[പീഠഭൂമി]] കളും കാണപ്പെടുന്നു. വടക്കൻ സാഹേലിൽ വാർഷിക വർഷപാതം 100 mm - 200 mm ആയിരിക്കുമ്പോൾ തെക്കൻ പ്രദേശങ്ങളിൽ 600 mm വരെ ആകുന്നു. <ref name="wwf">
{{WWF ecoregion | name = Sahelian Acacia savanna | id=at0713 | accessdate = 2009-12-07 }}</ref>
 
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സാഹേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്