"വിരാട് കോഹ്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
{{prettyurl|Virat Kohli}} {{Infobox cricketer biography | playername = വിരാട് കോഹ്ലി | image = Viratkohli.jpg | country = ഇന്ത്യ | fullname = വിരാട് കോഹ്ലി | nickname = | living = true | dayofbirth = 5 | monthofbirth = 11 | yearofbirth = 1988 | placeofbirth = [[ഡൽഹി]] | countryofbirth = [[ഇന്ത്യ]] | heightft = 5 | heightinch = 9 | batting = വലങ്കയ്യൻ | bowling = വലങ്കയ്യൻ മീഡിയം | role = [[ബാറ്റ്സ്മാൻ]] | club1 = [[ഡൽഹി ക്രിക്കറ്റ് ടീം]] | year1 = 2006–തുടരുന്നു | club2 = [[റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ]] | year2 = 2008–തുടരുന്നു |
{{prettyurl|Virat Kohli}}
{{Infobox cricketer biography
| playername = വിരാട് കോഹ്ലി
| image = Viratkohli.jpg
| country = ഇന്ത്യ
| fullname = വിരാട് കോഹ്ലി
| nickname =
| living = true
| dayofbirth = 5
| monthofbirth = 11
| yearofbirth = 1988
| placeofbirth = [[ഡൽഹി]]
| countryofbirth = [[ഇന്ത്യ]]
| heightft = 5
| heightinch = 9
| batting = വലങ്കയ്യൻ
| bowling = വലങ്കയ്യൻ മീഡിയം
| role = [[ബാറ്റ്സ്മാൻ]]
| club1 = [[ഡൽഹി ക്രിക്കറ്റ് ടീം]]
| year1 = 2006–തുടരുന്നു
| club2 = [[റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ]]
| year2 = 2008–തുടരുന്നു
| international = true
| testdebutdate = 20 ജൂൺ
| testdebutyear = 2011
| testdebutagainst = വെസ്റ്റ് ഇൻഡീസ്
| testcap = 268
| lasttestdate = 24 ജനുവരി
| lasttestyear = 2012
| lasttestagainst = ഓസ്‌ട്രേലിയ
| odidebutdate = 18 ഓഗസ്റ്റ്
| odidebutyear = 2008
| odidebutagainst = ശ്രീലങ്ക
| odicap = 175
| lastodidate = 31 ജൂലൈ
| lastodiyear = 2012
| lastodiagainst =ശ്രീലങ്ക
| columns = 4
| column1 = [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ്]]
| matches1 = 20
| runs1 = 1235
| bat avg1 = 41.16
| 100s/50s1 = 4/7
| top score1 = 116
| deliveries1 = 66
| wickets1 = 0
| bowl avg1 = –
| fivefor1 = 0
| tenfor1 = 0
| best bowling1 = n/a
| catches/stumpings1 = 24/–
| column2 = [[ഏകദിന ക്രിക്കറ്റ്|ഏകദിനം]]
| matches2 = 119
| runs2 = 4,919
| bat avg2 = 51.77
| 100s/50s2 = 17/26
| top score2 = 183
| deliveries2 = 411
| wickets2 = 2
| bowl avg2 = 210.5
| fivefor2 = 0
| tenfor2 = n/a
| best bowling2 = 1/20
| catches/stumpings2 = 59/–
| column3 = [[ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്|ഫസ്റ്റ് ക്ലാസ്സ്]]
| matches3 = 51
| runs3 = 3,423
| bat avg3 = 49.6
| 100s/50s3 = 11/15
| top score3 = 197
| deliveries3 = 534
| wickets3 = 3
| bowl avg3 = 96.33
| fivefor3 = 0
| tenfor3 = 0
| best bowling3 = 1/19
| catches/stumpings3 = 51/–
| column4 = [[ലിസ്റ്റ് എ ക്രിക്കറ്റ്|ലിസ്റ്റ് എ]]
| matches4 = 153
| runs4 = 6,361
| bat avg4 = 50.88
| 100s/50s4 = 21/34
| top score4 = 183
| deliveries4 = 475
| wickets4 = 2
| bowl avg4 = 241.00
| fivefor4 = 0
| tenfor4 = n/a
| best bowling4 = 1/20
| catches/stumpings4 = 78/–
| date = 18 നവംബർ
| year = 2013
| source = http://www.espncricinfo.com/ci/content/player/253802.html ESPNCricinfo
}}
 
'''വിരാട് കോലി''' {{audio|Virat Kohli.ogg|ഉച്ചാരണം}} (ജനനം: 1988 നവംബർ 5, ഡൽഹിയിൽ) ഒരു ഇന്ത്യൻ അന്തർദേശീയ ക്രിക്കറ്റ് താരമാണ്. മധ്യനിര ബാറ്റ്സ്മാനായ ഇദ്ദേഹം ചിലപ്പോൾ ഓപ്പണറായും ഇറങ്ങാറുണ്ട്. ഒരു മീഡിയം-പേസ് ബൗളർ കൂടിയാണ് അദ്ദേഹം.<ref>{{citation
| title = വിരാട് കോലിയുടെ പ്രോഫൈൽ
| url = http://content-usa.cricinfo.com/india/content/player/253802.html
| accessdate =16 ഏപ്രിൽ 2008 }}</ref> [[മലേഷ്യ|മലേഷ്യയിൽ]] വച്ചു നടന്ന ഐ.സി.സി. അണ്ടർ-19 ലോകകപ്പ് 2008 ലെ ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ നായകൻ വിരാട് കോലിയായിരുന്നു. [[ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്|ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ]] [[ഡൽഹി ക്രിക്കറ്റ് ടീം|ഡൽഹിയെ]] പ്രതിനിധീകരിക്കുന്ന കോലി ഇന്ത്യൻ പ്രീമിയർ ലീഗിൽ [[റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ|റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു]] വേണ്ടിയാണ് കളിക്കുന്നത്. വെസ്റ്റ് ഡൽഹി ക്രിക്കറ്റ് അക്കാദമിയ്ക്ക് വേണ്ടിയും ഇദ്ദേഹം ക്രീസിലിറങ്ങാറുണ്ട്.<ref>{{citation |url=http://www.tribuneindia.com/2002/20020712/ncr3.htm |title=Virat Kohli hits ton in West Delhi's victory |newspaper=The Tribune |date=11 July 2002 |accessdate=12 April 2011}}</ref> 2008 ൽ തന്റെ ഏകദിന ക്രിക്കറ്റ് കരിയർ ആരംഭിച്ച കോലി, 2011 ലോകകപ്പ് ജേതാക്കളായ [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യൻ ടീമിലും]] അംഗമായിരുന്നു.<br />
2011 ഓഗസ്റ്റ് മുതൽ 2012 ഓഗസ്റ്റ് വരെയുള്ള കാലയളവ് പരിഗണിച്ച് [[ഐ.സി.സി]] പ്രഖ്യാപിച്ച അവാർഡുകളിൽ വിരാട് കോലി ഏറ്റവും മികച്ച ഏകദിനതാരത്തിനുള്ള പുരസ്കാരം നേടി. [http://www.mathrubhumi.com/sports/story.php?id=302465]
==വ്യക്തി ജീവിതം==
പ്രേമിന്റെയും, സരോജ് കോലിയുടേയും പുത്രനായി 1988 നവംബർ 5 ന് ഡൽഹിയിലാണ് വിരാട് കോലി ജനിച്ചത്.<ref name=ToI2008>{{citation |url=http://articles.timesofindia.indiatimes.com/2008-03-03/top-stories/27755869_1_virat-kohli-ranji-criminal-lawyer |title=Virat changed after his dad's death: Mother |first=Arghya |last=Ganguly |newspaper=Times of India |date=3 March 2008 |accessdate=4 March 2012}}</ref> വിശാഖ് അദ്ദേഹത്തിന്റെ മൂത്തസഹോദരനും ഭാവന അദ്ദേഹത്തിന്റെ മൂത്തസഹോദരിയുമാണ്.<ref>{{citation|url=http://www.telegraphindia.com/1110307/jsp/sports/story_13677586.jsp |title=Being aggressive comes naturally: Virat Kohli&nbsp;&ndash; Young turk speaks about his likes and Dislikes |first=Lokendra Pratap Sahi |Newspaper=[[The Telegraph (Calcutta)|The Telegraph]] |date=7 March 2011 |accessdate=13 March 2012}}</ref> വിശാൽ ഭാരതി സ്കൂളിലും സേവ്യർ കോൺവെന്റ് സ്കൂളിലുമായിരുന്നു പഠനം. ഒരു വക്കീലായിരുന്ന വിരാടിന്റെ പിതാവ് പ്രേം, 2006 ൽ മരണമടഞ്ഞു.<ref name=ToI2008/><ref name=symbol>{{citation |url=http://www.indianexpress.com/news/cricketer-virat-kohli-indias-latest-sex-s/754199/ |title=Cricketer Virat Kohli&nbsp;– India's latest sex symbol? |first=Deepika |last=Nath |newspaper=The Indian Express |date=24 February 2011 |accessdate=4 March 2012}}</ref>
==യൂത്ത് ക്രിക്കറ്റും പിന്നീടുള്ള ജീവിതവും==
1998-ൽ ഡൽഹി ക്രിക്കറ്റ് അക്കാദമി ആരംഭിച്ചപ്പോൾ കോലിയും അതിലൊരംഗമായിരുന്നു.<ref name=symbol/> തന്റെ പിതാവിന്റെ മരണദിവസം [[രഞ്ജി ട്രോഫി]] ടൂർണമെന്റിൽ [[ഡൽഹി ക്രിക്കറ്റ് ടീം|ഡൽഹിക്കുവേണ്ടി]] [[കർണാടക ക്രിക്കറ്റ് ടീം|കർണാടകയ്ക്കെതിരായി]] ബാറ്റേന്തിയ മാച്ചായിരുന്നു കോലിയുടെ ക്രിക്കറ്റ് ജീവിത ചരിത്രത്തിലെ നിർണ്ണായക മത്സരം. അന്ന് 90 റൺസ് നേടിക്കൊണ്ട് സ്വന്തം പിതാവിന് അദ്ദേഹം സ്മരണാഞ്ജലികൾ നേർന്നു. പത്രങ്ങൾ ആ വാർത്ത വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. അതോടെ അദ്ദേഹം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളിൽ ഇടം നേടി.<ref>{{citation
| title = Father dead, he bats to save Delhi
| url = http://www.indianexpress.com/story/18988.html
| date= 20 December 2006
| accessdate =16 April 2008 }}</ref>
 
[[മലേഷ്യ|മലേഷ്യയിൽ]] വെച്ചു നടന്ന [[അണ്ടർ-19 ലോകകപ്പ്|അണ്ടർ-19 ലോകകപ്പിലെ]] ഇന്ത്യയുടെ തിളക്കമാർന്ന വിജയത്തിനു പിന്നിൽ ടീം ക്യാപ്റ്റനായിരുന്ന കോലിയുടെ പങ്ക് വലുതായിരുന്നു.<ref>{{citation
| title = Tense win hands India trophy
| url = http://content-usa.cricinfo.com/u19wc2008/content/story/340623.html
| date= 2 March 2008
| accessdate =16 April 2008 }}</ref> വെസ്റ്റിൻഡീസിനെതിരായ അണ്ടർ-19 മത്സരങ്ങളിൽ 6 മാച്ചുകളിൽ നിന്നായി ഒരു സെഞ്ചുറിയടക്കം 235 റൺസ്, നാലാമനായിറങ്ങിയ കോലി അടിച്ചെടുത്തു.<ref>{{citation
| title = Virat Kohli's Stats at the 2008 U-19 World Cup
| url = http://stats.cricinfo.com/statsguru/engine/player/253802.html?class=21;host=16;spanmax1=15+Apr+2008;spanmin1=15+Apr+2007;spanval1=span;template=results;type=allround
| date= 2 March 2008
| accessdate =16 April 2008 }}</ref> ടൂർണ്ണമെന്റിൽ എതിർടീമുകൾ അടിപതറുന്ന ചൂടൻതന്ത്രങ്ങൾ ബോളിങ്ങിലും കോലി കൊണ്ടുവന്നു.<ref>{{citation
| title = The ones to watch | url = http://content-usa.cricinfo.com/india/content/story/340902.html
| accessdate =16 April 2008 }}</ref> അദ്ദേഹത്തിന്റെ അമ്മയുടെ വാക്കുകളിൽ " ആ ദിവസത്തിനു ശേഷം അവൻ വളരെ മാറി. ഒറ്റ രാത്രി കൊണ്ട് കൂടുതൽ വിവേകമുള്ള പുരുഷനായവൻ. ഓരോ മാച്ചും അവൻ കൂടുതൽ കൂടുതൽ ശ്രദ്ധയോടെ കളിക്കാൻ തുടങ്ങി. പുറത്ത് ബെഞ്ചിലിരിക്കുന്നത് അവൻ വെറുത്തു. ആ ദിവസത്തിനു ശേഷം തന്റെ ജീവിതം തന്നെ ക്രിക്കറ്റിനു വേണ്ടിയാണെന്ന പോലെയായിരുന്നു പിന്നീടുള്ള ദിനങ്ങൾ."<ref name=ToI2008/>
 
[[ഓസ്ട്രേലിയ]]യിൽ നടന്ന എമെർജിങ്ങ് പ്ലേയേഴ്സ് ടൂർണ്ണമെന്റിൽ ഇന്ത്യയുടെ നിർണ്ണായക വിജയത്തിനു പിന്നിൽ കോലിയായിരുന്നു. ഫൈനലിൽ [[ദക്ഷിണാഫ്രിക്ക ദേശീയ ക്രിക്കറ്റ് ടീം|ദക്ഷിണാഫ്രിക്ക]]യായിരുന്നു എതിരാളികൾ. കോലിയുടെ സെഞ്ച്വറിയുടെ തിളക്കത്തോടെ [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യ]] 17 റൺസിനു വിജയിച്ചു. ഏഴ് കളികളിൽ നിന്നായി രണ്ട് ശതകങ്ങളും രണ്ട് അർദ്ധശതകങ്ങളുമുൾപ്പെടെ 398 റൺസ് സ്കോർ ചെയ്ത് '''കോലി''' ടൂർണ്ണമെന്റിലെ മികച്ച താരമായി.<ref>[http://www.expressbuzz.com/edition/story.aspx?Title=Kohli+guides+India+to+Emerging+Players+Title&artid=Ra3APyyzxKU=&SectionID=Aw|qo8JJkxA=&MainSectionID=Aw|qo8JJkxA=&SEO=Virat+Kohli&SectionName=||WM0BI9WGM= ]{{dead link|date=February 2012}}</ref>
 
==അന്താരാഷ്ട്ര സെഞ്ച്വറികൾ== {32| class="wikitable" style="margin:auto;" width:"100%" ;ടെസ്റ്റ് സെഞ്ച്വറികൾ 10!colspan=9|വിരാട് കോഹ്ലിയുടെ ടെസ്റ്റ് സെഞ്ച്വറികൾ10 |- ! style="width:25px;"|# !! style="width:50px;"|റൺസ് !! style="width:50px;"|നേരിട്ട<br>പന്തുകൾ !! style="width:25px;"|4s !! style="width:25px;"|6s !! style="width:110px;"|എതിരാളി !! style="width:500px;"|വേദി !! style="width:50px;"|വർഷം !! style="width:200px;"|വിജയി |- | 1 || '''116''' || 213 || 11 || 1 || {{cr|AUS}} || [[അഡ്ലെയ്ഡ് ഓവൽ]], [[ഓസ്ട്രേലിയ]] || 2012 || ഓസ്ട്രേലിയ<ref>{{citation |url=http://www.cricketarchive.com/Archive/Scorecards/346/346459.html |title=f53753 t2031 Australia v India: India in Australia 2011/12 (4th Test) |publisher=CricketArch
 
==അവലംബം==
{{reflist}}
{{അപൂർണ്ണം}}
 
[[വർഗ്ഗം:1982-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:നവംബർ 5-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർ]]
[[വർഗ്ഗം:അർജ്ജുന പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ഡൽഹിയിൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/വിരാട്_കോഹ്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്