"അൽ സൂഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[Image:Book Al Sufi.jpg|thumbnail|[[ധനു (നക്ഷത്രരാശി)]]യെ കുറിച്ചുള്ള അൽ സൂഫിയുടെ പുസ്തകത്തിൽ നിന്നുള്ള ഭാഗം]]
എ.ഡി. പത്താം പത്താം നൂറ്റാണ്ടിൽ പേർഷ്യയിൽ ജീവിച്ചിരുന്ന ഒരു വിഖ്യാത [[മുസ്‌ലിം]] [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്ര]] പണ്ഡിതനാണ് '''''അബ്ദുറഹ്മാൻ അൽ സൂഫി'''''(December 9, 903 in [[Rey, Iran]] – May 25, 986 in [[Shiraz]], Iran). പാശ്ചാത്യ ലോകത്ത് അസോഫി (Azophi) എന്ന പേരിലാണ് അറിയപ്പെടുന്നത്.
എ.ഡി. പത്താം പത്താം നൂറ്റാണ്ടിൽ പേർഷ്യയിൽ ജീവിച്ചിരുന്ന ഒരു വിഖ്യാത [[മുസ്‌ലിം]] [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്ര]] പണ്ഡിതനാണ് '''അബ്ദുറഹ്മാൻ അൽ സൂഫി'''.(December 9, 903 in [[Rey, Iran]] – May 25, 986 in [[Shiraz]], Iran). പാശ്ചാത്യ ലോകത്ത് അസോഫി (Azophi) എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രശസ്തരായ 9 മുസ്ലിം ജ്യോതിശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ അറബിഭാഷയിൽ എഴുതിയ [[ബുക്ക്‌ ഓഫ് ഫിക്സെഡ് സ്റ്റാർസ്]] എന്ന പുസ്തകം [[ജ്യോതിശാസ്ത്ര ചരിത്രം|ജ്യോതിശാസ്ത്ര ചരിത്രത്തിലെ]] നാഴികക്കല്ലായി കണക്കാക്കുന്നു. ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം [[ചന്ദ്രൻ|ചന്ദ്രനിലെ]] ഒരു ഗർത്തത്തിന് [[അസോഫി ഗർത്തം]] എന്ന് നാമകരണം ചെയ്തിട്ടുണ്ട്. 1960 സെപ്തംബർ 24നു കണ്ടെത്തിയ ഒരു [[ചിന്നഗ്രഹം|ചിന്നഗ്രഹത്തിന്]] ഇദ്ദേഹത്തിന്റെ പേരുമായി കൂട്ടിച്ചേർത്തു 12621 Alsufi എന്ന നാമകരണമാണ് നടത്തിയത്. [[ഭൂമി|ഭൂമിയുടെ]] തെക്കേ അർദ്ധ ഗോളത്തിൽ മാത്രം ദ്രിശ്യമായ [[ലാർജ്‌ മഗല്ലനിക് ക്ലൗഡ്‌]] എന്ന [[ക്ഷീരപഥം|ക്ഷീരപഥത്തിന്റെ]] സമീപ [[ഗാലക്സി]]യെ കുറിച്ച് ആദ്യം പ്രസ്ഥാവിച്ചത് ഇദ്ദേഹത്തിന്റെ പുസ്തകങ്ങളിലാണ്.
"https://ml.wikipedia.org/wiki/അൽ_സൂഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്