"മുത്തങ്ങ (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

880 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെറൂകോര യും പെരും കോരയും ശാസ്ത്രീയനാമങ്ങള്‍/ വിവരണം/ വിതരണം)
ഭാരതത്തില്‍ എല്ലായിടത്തും പ്രത്യേകിച്ചും ചതുപ്പ് പ്രദേശങ്ങളില്‍ ഈ സസ്യം കാണപ്പെടുന്നു. <ref name="ref2">http://ayurvedicmedicinalplants.com/plants/2859.html</ref>. കേരളത്തില്‍ വയലുകള്‍ തുറസ്സായ സ്ഥലങ്ങള്‍ തുടങ്ങി മിക്കയിടങ്ങളിലും കാണപ്പെടുന്നു.
==വിവരണം==
ശരാശരി 15-30 സെന്റീമീറ്റര്‍ വരെ പൊക്കത്തില്‍‍ കൂട്ടമായി വളരുന്നുവളരുന്ന ബഹുവര്‍ഷി സസ്യം. തണ്ടുകള്‍ക്ക് 3 സെ.മീ. നീളം കാണും. സസ്യത്തിന്റെ ചുവടെയാണ്‌ ഇലകള്‍ കാണപ്പെടുന്നത്. ഇലക്ക് 10-12 സെ.. മീ ഓളം നീളവും 0.5 സെ.മീ വീതിയും ഉണ്ടാവും. നല്ല പച്ചനിറവും അഗ്രം കനം കുറഞ്ഞ കൂര്‍ത്തുമിരിക്കും. വെളുത്ത ചെറിയ പൂവ് നീളമുള്ള തണ്ടിന്റെ അറ്റത്തായി ഉണ്ടാകുന്നു. കാണ്ഡം /കിഴങ്ങ് ചാരനിറം കലര്‍ന്ന കറുപ്പുനിറത്തില്‍ കാണപ്പെടുന്നു<ref name="ref2"/>. കിഴങ്ങിന്‌ പ്രത്യേക സുഗന്ധമുണ്ട്. പുഷ്പമഞ്ജരീദണ്ഡം ചെറിയുടെ മധ്യഭാഗത്തുകൂടി മുകളിലേക്കുവന്ന് അഗ്രം മൂന്നായി പിരിയുന്നു.
 
==ഔഷധം==
[[Image:Nutgrass Cyperus rotundus stem cross section.jpg|thumb|left|പൂവുണ്ടാകുന്ന തണ്ടിന്റെ പരിച്ഛേദം ]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/215352" എന്ന താളിൽനിന്ന് ശേഖരിച്ചത്