"മുത്തങ്ങ (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ചെറൂകോര യും പെരും കോരയും ശാസ്ത്രീയനാമങ്ങള്‍/ വിവരണം/ വിതരണം
വരി 17:
| binomial_authority = [[Carolus Linnaeus|L.]]
}}
പുല്ല് വര്‍ഗ്ഗത്തിലെ ഒരു ഔഷധസസ്യം ആണ്‌ '''മുത്തങ്ങ'''. ഇംഗ്ലീഷില്‍ [[Nut grass]], [[Coco grass]]. മുത്തങ്ങ '''കോര''' എന്നും അറിയപ്പെടുന്നു. ഇതില്‍തന്നെശാസ്ത്രീയനാമം രണ്ടിനങ്ങള്‍കൂടിയുണ്ട്.; Cyperus rotundus ([[കാള്‍ ലിനേയസ്|linn]]) (പെരുംകോര) Cyperus tuberosus ചെറുകോരയും(Roth) പെരുംകോരയും(ചെറുകോര). ചെരുകോരക്ക് കിഴങ്ങ് ഉണ്ടാകുന്നു. ഈ കിഴങ്ങാണ്‌ ഔഷധങ്ങളില്‍ ചേര്‍ക്കുന്നത്. പെരുംകോരക്ക് കിഴങ്ങ് ഉണ്ടാകാറില്ല. പെരുംകോരകൊണ്ട് നെയ്യുന്ന പായയാണ്‌ കോരപ്പായ് അഥവാ പുല്‍പായ് എന്നറിയപ്പെടുന്നത്<ref name="ref1">ഡോ.കെ.രാമന്‍ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍ എന്ന പുസ്തകത്തില്‍ നിന്നും.താള്‍ 118,119. H&C Publishing House, Thrissure. </ref>. മുത്തങ്ങ എന്ന വയനാട്ടിലെ സ്ഥലനാമത്തിനു കാരണവും ഈ ചെടികളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ്‌. Cyperaceae സസ്യകുടുംബത്തില്‍ Cyperus rotundus എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന മുത്തങ്ങ ഹിന്ദിയില്‍ Nagarmotha, Motha എന്നീ പേരുകളിലും അറിയപ്പെടുന്നു<ref name="ref2"/>. സംസ്കൃതത്തിലെ മുസ്ത എന്ന പേരില്‍ നിന്നുമാണ്‌ മുത്തങ്ങ എന്നപേര്‌ ഉണ്ടായത്<ref name="ref1"/> എന്ന് കരുതുന്നു. 36 ഇനം മുത്തങ്ങയെപ്പറ്റി പ്രസിദ്ധ സസ്യശാസ്ത്രജ്ഞനായ ഗ്യാംബെല്‍ വിവരിച്ചിട്ടുണ്ട്.
 
==പേരിനു പിന്നില്‍==
==സവിശേഷതകള്‍==
സംസ്കൃതത്തിലെ മുസ്തകഃ എന്ന പേരില്‍ നിന്നാണ്‌ മുത്തന്‍ കായ അഥവാ മുത്തങ്ങ എന്ന മലയള പദം ഉണ്ടായത്. ഇന്ത്യയിലെ മറ്റു ഭാഷകളിലും സമാനമായ പേരുകളാണ്‌ ഉള്ളത്.
ഭാരതത്തില്‍ എല്ലായിടത്തും പ്രത്യേകിച്ചും ചതുപ്പ് പ്രദേശങ്ങളില്‍ ഈ സസ്യം കാണപ്പെടുന്നു. <ref name="ref2">http://ayurvedicmedicinalplants.com/plants/2859.html</ref>. ശരാശരി 30 സെന്റീമീറ്റര്‍ വരെ പൊക്കത്തില്‍‍ കൂട്ടമായി വളരുന്നു. വെളുത്ത ചെറിയ പൂവ് നീളമുള്ള തണ്ടിന്റെ അറ്റത്തായി ഉണ്ടാകുന്നു. കാണ്ഡം /കിഴങ്ങ് ചാരനിറം കലര്‍ന്ന കറുപ്പുനിറത്തില്‍ കാണപ്പെടുന്നു<ref name="ref2"/>.
സംസ്കൃതം: മുസ്തകഃ, വാരിദം, മുസ്തഃ, ജലധരഃ, അംബുധരഃ, ഘനഃ, പയോധരഃ, കുരുവിന്ദ, ഹിന്ദി:മോഥാ, നാഗരമോഥ, ബംഗാളി: മുതാ തമിഴ്: മുഥകച
 
==വിതരണം==
ഭാരതത്തില്‍ എല്ലായിടത്തും പ്രത്യേകിച്ചും ചതുപ്പ് പ്രദേശങ്ങളില്‍ ഈ സസ്യം കാണപ്പെടുന്നു. <ref name="ref2">http://ayurvedicmedicinalplants.com/plants/2859.html</ref>. കേരളത്തില്‍ വയലുകള്‍ തുറസ്സായ സ്ഥലങ്ങള്‍ തുടങ്ങി മിക്കയിടങ്ങളിലും കാണപ്പെടുന്നു.
==വിവരണം==
ഭാരതത്തില്‍ എല്ലായിടത്തും പ്രത്യേകിച്ചും ചതുപ്പ് പ്രദേശങ്ങളില്‍ ഈ സസ്യം കാണപ്പെടുന്നു. <ref name="ref2">http://ayurvedicmedicinalplants.com/plants/2859.html</ref>. ശരാശരി 30 സെന്റീമീറ്റര്‍ വരെ പൊക്കത്തില്‍‍ കൂട്ടമായി വളരുന്നു. വെളുത്ത ചെറിയ പൂവ് നീളമുള്ള തണ്ടിന്റെ അറ്റത്തായി ഉണ്ടാകുന്നു. കാണ്ഡം /കിഴങ്ങ് ചാരനിറം കലര്‍ന്ന കറുപ്പുനിറത്തില്‍ കാണപ്പെടുന്നു<ref name="ref2"/>.
==ഔഷധം==
[[Image:Nutgrass Cyperus rotundus stem cross section.jpg|thumb|left|പൂവുണ്ടാകുന്ന തണ്ടിന്റെ പരിച്ഛേദം ]]
"https://ml.wikipedia.org/wiki/മുത്തങ്ങ_(സസ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്