"മുത്തങ്ങ (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Nut grass}}
 
{{toDisambig|മുത്തങ്ങ}}
{{Taxobox
Line 15 ⟶ 17:
| binomial_authority = [[Carolus Linnaeus|L.]]
}}
പുല്‍പുല്ല് വര്‍ഗ്ഗത്തിലെ ഒരു ഔഷധസസ്യം ആണ്‌ '''മുത്തങ്ങ'''. ഇംഗ്ലീഷില്‍ [[Nut grass]], [[Coco grass]]. മുത്തങ്ങ '''കോര''' എന്നും അറിയപ്പെടുന്നു. ഇതില്‍തന്നെ രണ്ടിനങ്ങള്‍കൂടിയുണ്ട്. ചെറുകോരയും പെരുംകോരയും. ചെരുകോരക്ക് കിഴങ്ങ് ഉണ്ടാകുന്നു. ഈ കിഴങ്ങാണ്‌ ഔഷധങ്ങളില്‍ ചേര്‍ക്കുന്നത്. പെരുംകോരക്ക് കിഴങ്ങ് ഉണ്ടാകാറില്ല. പെരുംകോരകൊണ്ട് നെയ്യുന്ന പായയാണ്‌ കോരപ്പായ് അഥവാ പുല്‍പായ് എന്നറിയപ്പെടുന്നത്<ref name="ref1">ഡോ.കെ.രാമന്‍ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍ എന്ന പുസ്തകത്തില്‍ നിന്നും.താള്‍ 118,119. H&C Publishing House, Thrissure. </ref>. മുത്തങ്ങ എന്ന വയനാട്ടിലെ സ്ഥലനാമത്തിനു കാരണവും ഈ ചെടികളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ്‌. Cyperaceae സസ്യകുടുംബത്തില്‍ Cyperus rotundus എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന മുത്തങ്ങ ഹിന്ദിയില്‍ Nagarmotha, Motha എന്നീ പേരുകളിലും അറിയപ്പെടുന്നു<ref name="ref2"/>. സംസ്കൃതത്തിലെ മുസ്ത എന്ന പേരില്‍ നിന്നുമാണ്‌ മുത്തങ്ങ എന്നപേര്‌ ഉണ്ടായത്<ref name="ref1"/> എന്ന് കരുതുന്നു.
 
==സവിശേഷതകള്‍==
"https://ml.wikipedia.org/wiki/മുത്തങ്ങ_(സസ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്