"നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

199 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ചിത്രം:Triangulum.nebula.full.jpg|thumb|250px|The Triangulum Emission Nebula NGC 604]]
[[File:Ngc2024 med.jpg|thumb|200px|right|ഫ്ലെയിംനെബുല]]
നക്ഷത്രാന്തരീയ ധൂളികൾ, [[ഹൈഡ്രജൻ]] വാതകങ്ങൾ [[പ്ലാസ്മ]] എന്നിവയുടെ മേഘങ്ങളെയാണ് '''നെബുല
 
താരാപഥങ്ങൾക്കുള്ളിൽ കാണപ്പെടുന്ന നക്ഷത്രാന്തരീയ ധൂളികൾ, [[ഹൈഡ്രജൻ]] വാതകങ്ങൾ [[പ്ലാസ്മ]] എന്നിവയുടെ മേഘങ്ങളെയാണ് '''നെബുല''' (Nebula) എന്ന് വിളിക്കുന്നത്. (മലയാളത്തിൽ നീഹാരിക) എന്ന്സാധാരണയായി പറയുന്നുവിളിക്കുന്നത്. ആദ്യകാലങ്ങളിൽ [[താരാപഥം|താരാപഥങ്ങളുൾപ്പെടെയുള്ള]] രാത്രികാലബാഹ്യാകാശത്ത് ആകാശത്ത്വ്യപിച്ച് വ്യക്തമായ ആകൃതിയിലല്ലാതെ കാണപ്പെടുന്നകിടക്കുന്ന ജ്യോതിർവസ്തുക്കളെയും നെബുല എന്ന് വിളിച്ചിരുന്നു (ഉദാവിളിച്ചിരിന്നു. [[ആൻഡ്രോമീഡ ഗാലക്സി]]).നെബുലകളിലാണ് നെബുലൾകൂടുതലും പുതിയ [[നക്ഷത്രം|നക്ഷത്രങ്ങളുടെനക്ഷത്രങ്ങൾ]] ജന്മ ഗൃഹങ്ങളാണ്പിറക്കുന്നത്. [[ഈഗിൾ നെബുല]] ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.
 
== നെബുലകളുടെ രുപീകരണം ==
[[File:ESO - The Carina Nebula (by).jpg|left|thumb|കറീനകരീന നെബുലനീഹാരിക]]
നക്ഷത്രാന്തരീയ പദാർഥങ്ങളുടെ പരസ്പരമുള്ള [[ഗുരുത്വാകർഷണഫലം|ഗുരുത്വാകർഷണഫലമായാണ്]] ഭൂരിഭാഗം നെബുലകളും രൂപപ്പെടുന്നത്. നക്ഷത്രാന്തരീയ പദാർത്ഥങ്ങൾ ഒരുമിച്ച് കൂടുകയും മധ്യഭാഗത്ത് നക്ഷത്രം രൂപപ്പെടുകയും ചെയ്യുന്നു. തൽഫലമായുണ്ടാകുന്ന [[അൾട്രാവയലറ്റ്]] [[വികിരണം|വികിരണങ്ങൾ]] ചുറ്റിലുമുള്ള വാതകപടലങ്ങളെ അയോണീകരിക്കുകയും ദൃഷ്ടിഗോചരമാകുകയും ചെയ്യുന്നു.
 
1,804

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2153361" എന്ന താളിൽനിന്ന് ശേഖരിച്ചത്