"നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

199 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
[[ചിത്രം:Triangulum.nebula.full.jpg|thumb|250px|The Triangulum Emission Nebula NGC 604]]
[[File:Ngc2024 med.jpg|thumb|200px|right|ഫ്ലെയിംനെബുല]]
 
നക്ഷത്രാന്തരീയ ധൂളികൾ, [[ഹൈഡ്രജൻ]] വാതകങ്ങൾ [[പ്ലാസ്മ]] എന്നിവയുടെ മേഘങ്ങളെയാണ് '''നെബുല
താരാപഥങ്ങൾക്കുള്ളിൽ കാണപ്പെടുന്ന നക്ഷത്രാന്തരീയ ധൂളികൾ, [[ഹൈഡ്രജൻ]] വാതകങ്ങൾ [[പ്ലാസ്മ]] എന്നിവയുടെ മേഘങ്ങളെയാണ് '''നെബുല''' (Nebula) എന്ന് (വിളിക്കുന്നത്. മലയാളത്തിൽ നീഹാരിക) സാധാരണയായിഎന്ന് വിളിക്കുന്നത്പറയുന്നു. ആദ്യകാലങ്ങളിൽ [[താരാപഥം|താരാപഥങ്ങളുൾപ്പെടെയുള്ള]] ബാഹ്യാകാശത്ത്രാത്രികാല വ്യപിച്ച്ആകാശത്ത് കിടക്കുന്നവ്യക്തമായ ആകൃതിയിലല്ലാതെ കാണപ്പെടുന്ന ജ്യോതിർവസ്തുക്കളെയും നെബുല എന്ന് വിളിച്ചിരിന്നുവിളിച്ചിരുന്നു (ഉദാ. നെബുലകളിലാണ്[[ആൻഡ്രോമീഡ ഗാലക്സി]]). കൂടുതലുംനെബുലൾ പുതിയ [[നക്ഷത്രം|നക്ഷത്രങ്ങൾനക്ഷത്രങ്ങളുടെ]] പിറക്കുന്നത്ജന്മ ഗൃഹങ്ങളാണ്. [[ഈഗിൾ നെബുല]] ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.
 
== നെബുലകളുടെ രുപീകരണം ==
[[File:ESO - The Carina Nebula (by).jpg|left|thumb|കരീനകറീന നീഹാരികനെബുല]]
നക്ഷത്രാന്തരീയ പദാർഥങ്ങളുടെ പരസ്പരമുള്ള [[ഗുരുത്വാകർഷണഫലം|ഗുരുത്വാകർഷണഫലമായാണ്]] ഭൂരിഭാഗം നെബുലകളും രൂപപ്പെടുന്നത്. നക്ഷത്രാന്തരീയ പദാർത്ഥങ്ങൾ ഒരുമിച്ച് കൂടുകയും മധ്യഭാഗത്ത് നക്ഷത്രം രൂപപ്പെടുകയും ചെയ്യുന്നു. തൽഫലമായുണ്ടാകുന്ന [[അൾട്രാവയലറ്റ്]] [[വികിരണം|വികിരണങ്ങൾ]] ചുറ്റിലുമുള്ള വാതകപടലങ്ങളെ അയോണീകരിക്കുകയും ദൃഷ്ടിഗോചരമാകുകയും ചെയ്യുന്നു.
 
1,804

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2153359" എന്ന താളിൽനിന്ന് ശേഖരിച്ചത്