"നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
[[File:Ngc2024 med.jpg|thumb|200px|right|ഫ്ലെയിംനെബുല]]
നക്ഷത്രാന്തരീയ ധൂളികൾ, [[ഹൈഡ്രജൻ]] വാതകങ്ങൾ [[പ്ലാസ്മ]] എന്നിവയുടെ മേഘങ്ങളെയാണ് '''നെബുല
''' (Nebula) എന്ന് (മലയാളത്തിൽ നീഹാരിക) സാധാരണയായി വിളിക്കുന്നത്. ആദ്യകാലങ്ങളിൽ [[താരാപഥം|താരാപഥങ്ങളുൾപ്പെടെയുള്ള]] ബാഹ്യാകാശത്ത് വ്യപിച്ച് കിടക്കുന്ന ജ്യോതിർവസ്തുക്കളെയും നെബുല എന്ന് വിളിച്ചിരിന്നു. നെബുലകളിലാണ് കൂടുതലും പുതിയ [[നക്ഷത്രം|നക്ഷത്രങ്ങൾ]] പിറക്കുന്നത്. [[ഈഗിൾ നെബുല]] ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.
 
== നെബുലകളുടെ രുപീകരണം ==
"https://ml.wikipedia.org/wiki/നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്