"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ചരിത്രം: ന്‍ കഴിഞ്ഞ് കുത്തിട്ടാല്‍ ന്‍. എന്നാവുന്നു അതു കോണ്ട് ഇനിഷ്യലിലേ കുത്തുകള്‍ മാറ്
(ചെ.)No edit summary
വരി 1:
{{prettyurl|Indian Institute of Science}}
[[Image:Bangalore College.jpg|thumb|right|125px|മെയിന്‍ ബില്‍ഡിങ്ങ് എന്നറിയപെടുന്ന കെട്ടിടം]]
'''ഭാരതീയ വിജ്ഞാന സംസ്ഥ''' (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്),[[:en:Indian Institute of Science|IISc]], [[ഇന്ത്യ]]യില്‍ [[ബാംഗ്ലൂര്‍|ബാംഗളൂരില്‍]] സ്ഥിതി ചെയ്യുന്ന ഈ പ്രമുഖ സ്ഥാപനം ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നാണ്. ഇവിടെ രണ്ടായിരത്തില്‍‍ അധികം ഗവേഷകര്‍ 35ന്നു മേല്‍ വിഭാഗങ്ങളിലായി,ശാസ്ത്ര സാങ്കേതിക മുന്‍‌നിര വിഷയങ്ങളില്‍ ‍ബിരുദാനന്തര ബിരുദ ഗവേഷണവും പോസ്റ്റ്ഡോക്ട്ടറേറ്റ് ഗവേഷണവും ഇവിടെ നടത്തിവരുന്നു.