"വൈദ്യുതോൽപ്പാദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിര്‍വ്വചനവും ലഘുവിവരണവും
(ചെ.) അക്ഷരത്തെറ്റ് തിരുത്തല്‍
വരി 1:
മറ്റ് ഊര്‍ജ്ജരൂപങ്ങളെ വൈദ്യുതോര്‍ജ്ജമായി മാറ്റുന്ന പ്രക്രീയപ്രക്രിയയെയാണ്‌ '''വൈദ്യുതോല്പാദനം ''' എന്നു പറയുന്നത്.
 
വ്യാവസായികമായി യാന്ത്രികോര്‍ജ്ജത്തെയാണ് (Mechanical Energy) വിദ്യുച്ഛക്തിയായി മറ്റുന്നത്. ഇതിന് [[വൈദ്യുതജനിത്രം]] (Electrical Generator) എന്ന യന്ത്രം ഉപയോഗിക്കുന്നു.
 
== ഉല്പാദന സ്രോതസ്സുകള്‍ ==
നിരവധി സ്രോതസ്സുകളില്‍ നിന്ന് [[വൈദ്യുതി]] ഉല്‍പ്പദിപ്പിക്കാമെങ്കിലുംഉല്‍പ്പാദിപ്പിക്കാമെങ്കിലും, വന്‍ തോതില്‍, വാണിജ്യാടിസ്ഥനത്തില്‍ ഉല്പ്പാ‍ദിപ്പിക്കുന്നത് ചുരുങ്ങിയ ചില സ്രോതസ്സുകളില്‍ നിന്നു മാത്രമാണ്. അവയെ, രണ്ടായിത്തരം തിരിക്കാം:
അവയെ, രണ്ടായിത്തരം തിരിക്കാം:
===പരമ്പരാഗതസ്രോതസ്സുകള്‍‍(Conventional Sources)===
ജലപ്രവാഹം, ജൈവ-ഖനിജ ഇന്ധനങ്ങള്‍ (Fossil fuels), ആണവോര്‍ജം തുടങ്ങിയവയാണ് പരമ്പരാഗതസ്രോതസ്സുകളായി പരിഗണിക്കുന്നത്.
Line 16 ⟶ 15:
ഇലച്ചക്ക്രം (Turbine) ഘടിപ്പിച്ചിട്ടുള്ള ഒരു വൈദ്യുതജനിത്രം ഉപയോഗിച്ചാണ് പാരമ്പര്യസ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നത്. ജലപ്രവാഹം ഇലച്ചക്ക്രങ്ങളില്‍ നേരിട്ട് പതിപ്പിച്ചോ, ഇന്ധനങ്ങള്‍ കത്തിച്ചുണ്ടാക്കിയ നീരാവി, അല്ലെങ്കില്‍ ആണവോര്‍ജ്ജതില്‍ നിന്നുല്പ്പദിപ്പിച്ച നീരാവി കടത്തിവിട്ടോ, ഇലച്ചക്ക്രങ്ങള്‍ കറക്കുന്നു. ഇലച്ചക്ക്രങ്ങള്‍, അവയോട് ഘടിപ്പിച്ചിട്ടുള്ള ഒരു വൈദ്യുതജനിത്രത്തിലെ കാന്തങ്ങളെ കറക്കുന്നു. കാന്തങ്ങള്‍, അവയുടെ സമീപത്ത് ഉറപ്പിച്ചിട്ടുള്ള വൈദ്യുതക്കമ്പിച്ചുരുളുകളില്‍, ഫാരഡെ നിയമം അനുസരിച്ച്, വിദ്യുത്ച്ചാലകബലം (Electromotive Force) സൃഷ്ടിക്കുന്നു. പ്രസ്തുത ബലമാണ്, വൈദ്യുത്പ്രവാഹത്തിനു കാരണമാകുന്നത്.
 
അപാരമ്പര്യസ്രോതസ്സുകളില്‍, സൗരോര്‍ജ്ജം, നേരിട്ട് നേര്‍ധാരാവൈദ്യുതിയാക്കാന്‍ (Direct Current Electricity) കഴിയും. ഇതിന് സൗരപ്പ്രകാശവൈദ്യുതഫലകങ്ങള്‍സൗരപ്രകാശവൈദ്യുതഫലകങ്ങള്‍ (Solar PhotoVoltaic Panels) ഉപയോഗിക്കുന്നു. തിരമാലകളില്‍നിന്ന് ‍, നേരിട്ടോ അവചലിപ്പിക്കുന്ന ഒരു വായുയൂപം (Air Column) കൊണ്ടോ കറങ്ങുന്ന ഇലച്ചക്ക്രത്തോടു ഘടിപ്പിച്ച ജനിത്രമാണു വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നത്. കാറ്റാടിയോടു (Wind Mill) ഘടിപ്പിച്ച ജനിത്രം കറക്കിയാണ് കാറ്റില്‍നിന്നു വൈദ്യുതിയെടുക്കുന്നത്. ജൈവപിണ്ഡങ്ങള്‍ നേരിട്ടു കത്തിച്ചോ അല്ലങ്കില്‍ അവയില്‍നിന്നുണ്ടാവുന്ന വാതകങ്ങള്‍ കത്തിച്ചോ, നീരാവിയുണ്ടാക്കിയാണ് വൈദ്യുതിഉല്പ്പദിപ്പിക്കുന്നത്. ഭൗമ-സമുദ്ര താപങ്ങള്‍ ഉപയോഗിച്ചും നീരാവിയുണ്ടാക്കാന്‍ കഴിയും.
 
ലഭ്യതയുടെ അടിസ്ഥാനത്തില്‍, ഊര്‍ജ്ജസ്രോതസ്സുകളെ, നവീകരണക്ഷമമെന്നും (Renewable), ക്ഷരമെന്നും(Depletable/Non-Renewable) വകതിരിക്കാറുണ്ട്. ജലപ്പ്രവാഹസ്റോതസ്സുകള്‍ജലപ്രവാഹസ്രോതസ്സുകള്‍, സൗരോര്‍ജം, ഭൗമതാപം, കാറ്റ്, തിരമാലകള്‍, സമുദ്രതാപം‍, മുതലായവ നവീകരണക്ഷമമായ, വറ്റിപ്പോകാത്ത, ഉറവകളാണ്; എന്നാല്‍, ഖനിജ ഇന്ധനങ്ങളായ കല്‍ക്കരി, ഖനിജഎണ്ണകള്‍ (Petroleum), പ്രകൃതിവാതകങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്തോറും വറ്റിപ്പോകുന്ന, ക്ഷരസ്രോതസ്സുകളാണ്.
 
''സൂര്യനാണ്, ഭൂമിയഉടെഭൂമിയുടെ പ്രധാന ഊര്‍ജ്ജ ദാതാവ്ഊര്‍ജ്ജദാതാവ്. മഴ കൊണ്ടുണ്ടാവുന്ന നദീജല പ്രവാഹം, കാറ്റ്, തിരമാലകള്‍, സമുദ്രതാപം‍, മുതലായപ്രഭാവങ്ങള്‍ സൂര്യതാപം കൊണ്ടുണ്ടാവുന്നവയാണ്. കല്‍ക്കരി, ഖനിജഎണ്ണകള്‍ (Petroleum), പ്രകൃതിവാതകങ്ങള്‍ തുടങ്ങിയവ ചരിത്രാതീതകാലത്തുണ്ടായിരുന്ന സസ്യങ്ങളുടെ / ജീവികളുടെ മൃതാവശിഷ്ടങ്ങള്‍ക്ക് രുപഭേദം വന്നുണ്ടായവയാണ്. അവയുടെയും മുഖ്യ ഊര്‍ജ്ജസ്രോതസ്സ് സൂര്യന്‍ തന്നെ ആയിരുന്നു. സസ്യങ്ങള്‍, സുര്യകിരണങ്ങള്‍ ഉപയോഗിച്ച്, പ്രഭാകലനം (Photosynthesis) ചെയത്, സൗരോര്‍ജ്ജം ആഹാരരൂപത്തില്‍ ശേഖരിച്ചു. സസ്യങ്ങള്‍ തിന്നു സൂക്ഷജീവികളും, അവയെത്തിന്ന് ചെറുജീവികളും, ജീവിച്ചു. അതുകൊണ്ട്, ജൈവ-ഖനിജ ഇന്ധനങ്ങള്‍, രാസബദ്ധമായ (Chemically Stored) സൗരോര്‍ജമായി പരിഗണിക്കാവുന്നതാണ്.
''
 
== വൈദ്യുതോല്പാദനം, ലോകത്തില്‍ ==
2004 ലെ കണക്ക് പ്രകാരം, ലോകതാകമാനംലോകത്താകമാനം ഉല്പാദിപ്പിച്ച വൈദ്യുതിയില്‍, ഏകദേശം 17% ജലവൈദ്യുതിയും, 66% താപവൈദ്യുതിയും, 16% ആണവ വൈദ്യുതിയും, ബാക്കി രണ്ടോളം ശതമാനം അപാരമ്പര്യസ്രോതസ്സുകളില്‍ നിന്നു ലഭിച്ച വൈദ്യുതിയുമായിരുന്നു.
 
== വൈദ്യുതോല്പാദനം, ഭാരതത്തില്‍ ==
2004ല്‍, ഏകദേശം 13% ജലവൈദ്യുതിയും, 83% താപവൈദ്യുതിയും, 2-3% ആണവ വൈദ്യുതിയും, 1% ശതമാനം അപാരമ്പര്യവൈദ്യുതിയുമായിരുന്നു ഭാരതത്തില്‍ ഉല്പാദിപ്പിച്ചത്.
== വൈദ്യുതോല്പാദനം കേരളത്തില്‍‍ ==
2003-04 സാമ്പത്തികവര്‍ഷം, കേരളത്തില്‍, വരണ്ട കാലാവസ്ഥ കോണ്ട്കൊണ്ട്, 391.1 കോടി യൂണിറ്റ് (31%) ജലവൈദ്യുതിയും, 57..5 കോടി യൂണിറ്റ് (5%) താപവൈദ്യുതിയും, 0.25 കോടി യൂണിറ്റ് വൈദ്യുതി (0.02%) കാറ്റില്‍നിന്നും ഉല്പ്പദിപ്പിച്ചുള്ളുവെന്നുംഉല്പ്പാദിപ്പിച്ചുള്ളുവെന്നും ബാക്കി, താപവും ആണവവും അടക്കം 801..5 കോടി യൂണിറ്റ് (64-65%) വൈദ്യുതി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും, സ്വകാര്യ ഉല്പാദകരില്‍ നിന്നും വങ്ങിയതാണെന്നുംവാങ്ങിയതാണെന്നും വിദ്യുച്ഛക്തി ബോര്‍ഡിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. (http://www.erckerala.org/codes/TRUINGUP%20_03-04_-May-06-%20final%20-%20KSEB.pdf)
[[വിഭാഗം:വൈദ്യുതി]]
[[en:Electricity_generation]]
"https://ml.wikipedia.org/wiki/വൈദ്യുതോൽപ്പാദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്