"ക്രി.മു. 6-ആം നൂറ്റാണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ താള്‍
 
(ചെ.)No edit summary
വരി 2:
[[Image:World 500 BCE.png|thumb|250px|ക്രി.മു. 500-ഇലെ ലോക ഭൂപടം]]
 
പശ്ചിമേഷ്യയില്‍ (near east) ഈ നൂറ്റാണ്ടിന്റെ ഒന്നാം പകുതി '''നവ ബാബിലോണിയന്‍''' അഥവാ '''[[ഛാല്‍ദിയന്‍ സാമ്രാജ്യം|ചാല്‍ദിയന്‍ സാമ്രാജ്യത്തിന്റെ]]''' അധീനതയിലായിരുന്നു. ക്രി.മു. 7-ആം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ [[അസ്സീറിയ|അസ്സീറിയന്‍]] ഭരണത്തിനെതിരെ വിജയകരമായി പടനയിച്ചാണ് ഈ സാമ്രാജ്യം നിലവില്‍ വന്നത്. [[നെബുക്കദ്നെസ്സര്‍ II]] [[ജെറൂസലേം]] പിടിച്ചടക്കി നഗരത്തിലെ ജനങ്ങളില്‍ ഭൂരിഭാ‍ഗത്തെയും തങ്ങളുടെ ഭൂമിയിലേയ്ക്ക് മാറ്റിയതോടെ [[യൂദാ സാമ്രാജ്യം]] [[ക്രി.മു. 587]]-ല്‍ അവസാനിച്ചു. [[പേര്‍ഷ്യന്‍ സാമ്രാജ്യം|പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ]] സ്ഥാപകനായ [[മഹാനായ സൈറസ്|സൈറസ്]] ബാബിലോണിയന്‍ ഭരണത്തെ ക്രി.മു. 540-കളില്‍ അവസാനിപ്പിച്ചു. ലോകത്ത് അന്നുവരെയുള്ളതില്‍ ഏറ്റവും വലിയ സാമ്രാജ്യമായി പേര്‍ഷ്യന്‍ സാമ്രാജ്യം വളര്‍ന്നു.
 
[[Category:ക്രി.മു. 1-ആം സഹസ്രാബ്ദം|-4]]
"https://ml.wikipedia.org/wiki/ക്രി.മു._6-ആം_നൂറ്റാണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്