"ഡ്രൈ ഐസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 4:
[[ഖരം|ഖര]] രൂപത്തിലുള്ള [[കാര്‍ബണ്‍ ഡൈഓക്സൈഡ്|കാര്‍ബണ്‍ ഡൈഓക്സൈഡിനാണു]] '''ഡ്രൈ ഐസ്''' എന്നു പറയുന്നത്. മൈനസ് 80 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇതിന്റെ താപനില.
[[അന്തരീക്ഷം|അന്തരീക്ഷത്തില്‍]] കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ഏകദേശം 0.038% ആണെന്ന് കണക്കാക്കിയിരിക്കുന്നു. ചെറിയസംഖ്യയാണെന്ന് തോന്നുമെങ്കിലും, അന്തരീക്ഷവായുവിന്റെ അളവില്‍ പറയുമ്പോള്‍ ഏകദേശം 2.996 x 10
ജീവനുള്ള ജന്തുക്കളില്‍ നടക്കുന്ന [[മെറ്റബോളിസം]] എന്ന രാസപ്രവര്‍ത്തനത്തില്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ് [[രക്തം|രക്തത്തിലേക്ക്]] പുറന്തള്ളപ്പെടുന്നു. നാം നിശ്വസിക്കുകുമ്പോള്‍ ഈ കാര്‍ബണ്‍ ഡൈ ഓക്സ്സൈഡ് ശ്വാസകോശത്തിലൂടെ അന്തരീക്ഷത്തിലേക്കും പുറന്തള്ളപ്പെടുന്നു. എന്നാല്‍ ചെടികളില്‍ നടക്കുന്ന [[ഫോട്ടോസിന്തസിസ്]] എന്ന ആഹാരനിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യപ്പെടുകയും, [[ഓക്സിജന്‍]] പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയാണ് പ്രകൃതിയില്‍ ഈ വാതകത്തിന്റെ അളവ് നിയന്ത്രിച്ച് നിര്‍ത്തിയിരിക്കുന്നത്. അതിനാല്‍ത്തന്നെ വനനശീകരണം അന്തരീക്ഷത്തില്‍ ഈ വാതകത്തിന്റെ അളവ് കൂട്ടുകയും, തന്മൂലം ക്രമേണ അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുകയും ചെയ്യും.
|