"ഡ്രൈ ഐസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 8:
ഏകദേശം -76 ഡിഗ്രി സെല്‍ഷ്യല്‍സില്‍ ഡ്രൈ ഐസ്‌ "സബ്‌ലിമേഷന്‍" അഥവാ [[ഉത്പതനം]] എന്ന ഘടനാമാറ്റത്തിന്‌ വിധേയമാകുന്നു. [[ഖരം|ഖരാവസ്ഥയിലുള്ള]] ഒരു വസ്തു, ഉരുകി [[ദ്രാവകം|ദ്രാവകാവസ്ഥയിലാകാതെതന്നെ]] [[വാതകം|വാതകാവസ്ഥയിലേക്ക്‌]] മാറുന്നതിനെയാണ്‌ ഉത്പതനം എന്നു പറയുന്നത്‌. എന്നാല്‍, ജലം ഘനീഭവിച്ചുണ്ടാകുന്ന ഐസ്‌, ഉരുകി ജലമായിമാറിയതിനുശേഷമേ തിളച്ച്‌ വാതകാവസ്ഥയില്‍ (നീരാവി) എത്തുകയുള്ളൂ. ഇവിടെ അങ്ങനെയല്ല, ഡ്രൈ ഐസ്‌ ഖരാവസ്ഥയില്‍നിന്നും നേരെ വാതകാവസ്ഥയിലേക്ക്‌ മാറുകയാണ്‌ ചെയ്യുന്നത്‌.
 
{{chemistrystub}}
{{അപൂര്‍ണ്ണം}}
[[en:Dry ice]]
[[വിഭാഗം:രസതന്ത്രം]]
"https://ml.wikipedia.org/wiki/ഡ്രൈ_ഐസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്