"സുന്ദരമൂർത്തി നായനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സുന്ദരർക്ക് (സുന്ദരമൂർത്തി എന്നും പറയപ്പെടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
സുന്ദരർക്ക് (സുന്ദരമൂർത്തി എന്നും പറയപ്പെടുന്നു) [[അറുപത്തിമൂവർ|63 നായന്മാരിൽ]] തന്നെ വളരെ പ്രാധാന്യമുള്ള മൂവരിൽ [[അപ്പർ|അപ്പർക്കും]] തിരുജ്ഞാനസംബന്ധർക്കും ഒപ്പം സ്ഥാനം കല്പിക്കുന്നു. ഇദ്ദേഹത്തിന്റെ തിരുത്തൊണ്ടത്തൊകൈ എന്ന കൃതിയിൽ കാരയ്ക്കൽ അമ്മയാർ വരെയുള്ള ശിവഭക്തന്മാരെ കുറിച്ച് സൂചനയുണ്ട്. ഇദ്ദേഹം [[ചേരമാൻ പെരുമാൾ|ചേരമാൻ പെരുമാളിന്റെ]] സമകാലീനൻ ആണത്രെ. തമിഴ് നാട്ടിലെ പല ശിവക്ഷേത്രങ്ങളിലും കേരളത്തിൽ [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിലും]] ഇദ്ദേഹത്തിന്റെ പ്രതിഷ്ഠ കാണാം 
 
<ref>https://en.wikipedia.org/wiki/Sundarar</ref>
<ref>https://en.wikipedia.org/wiki/Nayanars</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സുന്ദരമൂർത്തി_നായനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്