"വാസ്കോ ഡ ഗാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85:
 
== സ്മാരകങ്ങൾ ==
*വാസ്കോ ഡ ഗാമ കേരളത്തിൽ കപ്പലിറങ്ങിയതിന്റെ ഓർമ്മക്കായി കോഴിക്കോട് ജില്ലയിലെ കാപ്പാട് കടപ്പുറത്ത് ഒരു സ്മാരകം സ്ഥിതി ചെയ്യുന്നു .ആ സ്തൂപത്തിൽ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു "വാസ്കോ ഡാ ഗമ 1498-ൽ ഇവിടെ കപ്പലിറങ്ങി ".
[[പ്രമാണം:Centro Vasco Gama Lisboa.JPG|thumb|200px|right| ലിസ്ബണിലെ വാസ്കോ ഡ ഗാമ സെൻറർ]]
* [[കാമിയോൺസ്]] എഴുതിയ പോർട്ടുഗീസ് ഇതിഹാസ കാവ്യമായ [[ലൂസിയാഡ്]] പ്രധാനമായും വാസ്കോ ഡ ഗാമയുടേയും ഹെൻ‌റി എന്ന നാവികനായ രാജകുമാരൻറേയും മറ്റും കഥകൾ ആണ് ആധാരപ്പെടുത്തിയിരിക്കുന്നത്. <ref> [http://www.authorama.com/national-epics-34.html ഇതിഹാസ കാവ്യമായ [[ലൂസിയാഡ്]]] </ref>
"https://ml.wikipedia.org/wiki/വാസ്കോ_ഡ_ഗാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്