1,804
തിരുത്തലുകൾ
(ചെ.) |
(ചെ.) |
||
{{prettyurl|Magnitude (astronomy)}}
ഒരു [[ഖഗോളം|ഖഗോളവസ്തുവിൽ]] നിന്ന് ലഭിക്കുന്ന പ്രകാശത്തിന്റെ അളവാണ് '''കാന്തിമാനം'''(magnitude). നക്ഷത്രനിരീക്ഷണത്തിനും നക്ഷത്രവർഗ്ഗീകരണത്തിനും ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്ന ഒരു ഏകകം ആണ് കാന്തിമാനം.
{{Main|കേവല കാന്തിമാനം}}
നമ്മൾ ഇന്നു ആകാശത്തു കാണുന്ന ഖഗോളവസ്തുക്കളെയെല്ലാം 10 [[പാർസെക്]] ദൂരത്തു കൊണ്ട് വച്ചു എന്നു വിചാരിക്കുക. എന്നിട്ട് അതിനെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കുന്നു എന്നും വിചാരിക്കുക. അപ്പോൾ എന്ത് കാന്തിമാനമാണോ നമ്മൾക്ക് കിട്ടുന്നത് അതിനെയാണ് കേവല കാന്തിമാനം (Absolute Magnitude) എന്നു പറയുന്നത്.
[[വർഗ്ഗം:കാന്തിമാനം]]
|
തിരുത്തലുകൾ