"അടാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 65:
}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല]]യിലെ ഒരു ഗ്രാമമാണ് '''അടാട്ട്'''. [[അടാട്ട് ഗ്രാമപഞ്ചായത്ത്|അടാട്ട് ഗ്രാമപഞ്ചായത്തിന്റെ]] ഭാഗമാണിത്.
 
==ഐതിഹ്യം==
[[അടാട്ട്]] എന്ന സ്ഥലനാമത്തെപ്പറ്റി വിചിത്രമായ ഒരു ഐതിഹ്യമുണ്ട്. ഇത് [[കുറൂർ മന|കുറൂർ മനയെന്ന]] ഭവനവുമായും അവിടത്തെ അമ്മയുമായും ബന്ധപ്പെട്ടിരിക്കുന്നു. [[ഗുരുവായൂർ ക്ഷേത്രം|ഗുരുവായൂരപ്പന്റെ]] പൂജയ്ക്കായി നൈവേദ്യമൊരുക്കിക്കൊണ്ടിരുന്ന കുറൂരമ്മയെ സഹായിക്കാനായി എവിടെനിന്നോ ഒരു ബാലൻ എത്തി. പൂജാദ്രവ്യങ്ങളൊരുക്കി പൂജാരിയായ [[വില്വമംഗലം സ്വാമിയാർ|വില്വമംഗലത്തെ]] കാത്തിരിക്കെ, സഹായിക്കാൻ വന്ന ബാലൻ നൈവേദ്യം എടുത്തുകഴിക്കുന്നതു കണ്ടെത്തിയ [[കുറൂരമ്മ]] ആ ഉണ്ണിയെ ഒരു കലത്തിന്നടിയിൽ അടച്ചിട്ടുവത്രെ. [[കൃഷ്ണൻ|ഭഗവാൻ കൃഷ്ണന്]] വെച്ചിരുന്ന നൈവേദ്യമെടുത്ത് കഴിക്കാനൊരുമ്പെട്ട ബാലൻ, സാക്ഷാൽ കൃഷ്ണൻ തന്നയെന്ന നിഗമനത്തിൽ അവർ എത്തിച്ചേരുകയായിരുന്നു. ഇങ്ങനെ കൃഷ്ണനെ അടച്ചിട്ട സ്ഥലം എന്ന അർത്ഥത്തിൽ ഈ സ്ഥലം [[അടാട്ട്]] എന്നപേരിൽ പിന്നീട് പ്രശസ്തമാവുകയായിരുന്നു.
"https://ml.wikipedia.org/wiki/അടാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്