"പട്ടാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
edited and given reference
വരി 1:
'''പട്ടാഴി''' കേരളത്തിലെ കൊല്ലം ജില്ലയുടെ‍ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌. പുരാതനമായ ഒരു ഭദ്രകാളി ക്ഷേത്രം, പരിസ്ഥിതി ശാസ്ത്രജ്ഞനായ സൈനുദ്ദീന്‍ പട്ടാഴിയുടെ സംഭാവന എന്നിവയുടെ പേരിലാണ്‌ പട്ടാഴി പ്രശസ്തമാകുന്നത്.
{{SD|പുതിയ ഉപയോക്താവിന്റെ പരീക്ഷണം}}
പട്ടാഴി....കൊല്ലം ജില്ലയില്‍ കിഴാക്കു സ്തിതി ചെയ്യുന്നു ഇ ഗ്രാമം...
 
പട്ടാഴി ശ്രീ ഭഗവതി ക്ഷേത്രം ഈ ഗ്രാമത്തിലാണ്‌ നിലകൊള്ളുന്നത്. സ്വയംഭൂവായ ഭദ്രകാളിയുടെ ആസ്ഥാനമായ ഈ ക്ഷേത്രത്തില്‍ നടക്കുന്ന പട്ടാഴി മുടി ഉത്സവം ഏറെ പ്രശസ്തമാണ്‌. പത്തനാപുരത്തുനിന്നും 10 കിലോമീറ്ററും കൊട്ടാരക്കരയില്‍ നിന്ന് 12 കിലോമീറ്ററും അകലെയായാണ്‌ ഈ ക്ഷേത്രത്തിന്റെ സ്ഥാനം.
*** 1904 നവംബര്‍ .....
പട്ടാഴി ഗിന്നസ് ബൂക് ഒഫ് രെക്കൊര്‍ദിസില്‍ ഉല്പ്പെട്ടിരിക്കുന്നു !!!. ലൊകതെലെ എട്ടവും വലിയ Bamboo ഇന്ദ്യയില്‍ തിരുവിതംകുരിലെ പട്ടാഴിയില്‍ കന്ദെതിയിരിക്കുന്നു... 125.5 അദി ഉയരമുല്ല ഇതു വെട്ടിയെന്നു ഗിന്നസ് ബൂക് പരയുന്നു....
 
ഡോ. സൈനുദ്ദീന്‍ പട്ടാഴി എന്ന ജീവശസ്ത്രജ്ഞന്റെ പേരില്‍ പട്ടാഴിക്ക് ശാസ്ത്രഭൂപടത്തില്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്. 1989-ല്‍ കാലിഫോര്‍ണിയ ആസ്ഥാനമായി ഗവേഷണം നടത്തുന്ന ഡോ. ആര്‍. രാജ്മോഹന്‍ കണ്ടുപിടിച്ച കുള്ളന്‍ ഗ്രഹത്തിന്‌ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ''5178 പട്ടാഴി'' എന്ന പേരാണ്‌ നല്‍കിയിരിക്കുന്നത് <ref>http://www.thehindu.com/2008/05/01/stories/2008050154160400.htm</ref> <ref>http://ssd.jpl.nasa.gov/sbdb.cgi?sstr=5178</ref>. ചുവപ്പ് മഴ, മൊബൈല്‍ ഫോണ്‍ ടവറുകള്‍ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍, കൊതുകുകളുടെ ജൈവപരമായ നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ ഡോ. പട്ടാഴി നടത്തിയ പാരിസ്ഥിതിക ഗവേഷണങ്ങളെ മാനിച്ചാണ്‌ ഈ പേര്‌ നല്‍കിയത്.
*** ഇപ്പൊല്‍ പട്ടാഴി ബഹിരാകാസതും പ്രവെസിചചിരിക്കുന്നു..1989ഇല്‍ കനദുപിദിചച പുതിയ ഒരു ചെരിയ ഗ്രഹം ( Asteroid ) ഇനി പട്ടാഴി എന്ന പേരില്‍ അരിയപ്പെദും ..അതെ ...'''5178 Pattazhi''' എന്ന പേരില്‍...കൊല്ലം SN College ലെ Dr Sinudheen Pattazhi യാനു ഇതിന്റ്നെ പിന്നില്‍.
 
==ആധാര സൂചിക==
**** പട്ടാഴി ദെവി ക്ഷെത്രം - സ്വ്വയം ഫുവയ ഫദ്രകാലി...എല്ലാ വര്‍ഷവും പൊങ്കാല.... എന്നും പൂക്കുന്ന കന്നിക്കൊന്ന്ന....പട്ടാഴി കംബം..പട്ടാഴി മുദി...കുമ്പതിരുവാതിര......എന്നിവ പ്രസക്തമാനു.
{{reflist}}
 
{{അപൂര്‍ണ്ണം}}
കൊല്ലം ജില്ലയില്‍ പതനാപുരത് നിന്നും 10 കി മി ഉം കൊട്ടാരക്കര നിന്നും 12 കി മി ദുരതില്‍ സ്തിതി ചെയ്യുന്നു.
 
തയ്യാരാക്കിയതു : മനു ബി ആര്‍, pulivila/ Pattazhi.
"https://ml.wikipedia.org/wiki/പട്ടാഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്